തിരുവനന്തപുരം: കേരളം അതിനൂതന ഗ്രാഫീൻ ഗവേഷണത്തിനൊരുങ്ങുമ്പോൾ ഉയർന്നുകേൾക്കുന്ന പേരാണ് കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി. കേരളത്തിന്റെ സ്വന്തം ഡിജിറ്റൽ സർവകലാശാല. ആധുനിക പഠന സൗകര്യങ്ങളും ഉന്നതനിലവാരം പുലർത്തുന്ന അധ്യാപനവുംകൊണ്ട് പ്രശസ്തിയാർജിച്ച...
തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ തെളിവെടുപ്പിനായി മുഖ്യപ്രതി ഗ്രീഷ്മയെ രാമവർമ്മൻചിറയിലെ വീട്ടിലെത്തിച്ചു. രാവിലെ പത്തരയോടെയാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. വീടും പരിസരവും കനത്ത പൊലീസ് സുരക്ഷയിലാണ്. തമിഴ്നാട് പൊലീസും കേരള പൊലീസും ചേർന്നാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. തെളിവെടുപ്പിനായി...
ധർമശാല: കണ്ണൂർ റൂറൽ ജില്ലാ പൊലീസ് കായികമേളയിൽ ഇരിട്ടി സബ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി. പേരാവൂർ രണ്ടും ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് മൂന്നും സ്ഥാനം നേടി. മാങ്ങാട്ടുപറമ്പ് സർദാർ വല്ലഭായി പട്ടേൽ സ്റ്റേഡിയത്തിൽ രണ്ടു ദിവസമായി...
പാലക്കാട് : യു.ഡി.എഫ് നിയന്ത്രണത്തിലുള്ള കുഴൽമന്ദം ബ്ലോക്ക് റൂറൽ ക്രെഡിറ്റ് സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പിൽ ആറ് ഭരണസമിതി അംഗങ്ങൾ അറസ്റ്റിൽ. തേങ്കുറുശി കുന്നുകാട് വീട്ടിൽ കെ. ബി. പ്രേമകൃഷ്ണൻ(54), കണ്ണാടി കാഴ്ചപ്പറമ്പ് സ്വദേശി എൻ....
പയ്യന്നൂർ: തായിനേരി യുവജന സാംസ്കാരിക സമിതി വായനശാലയുടെ എൻ. വി. പ്രമോദ് സ്മാരക നാടകോത്സവം ആറുമുതൽ 14 വരെ നടക്കും. കുറിഞ്ഞി ക്ഷേത്ര പരിസരത്ത് ഞായർ വൈകിട്ട് ആറിന് നഗരസഭാ ചെയർമാൻ കെ വി ലളിത...
പത്തനംതിട്ട : കോവിഡാനന്തര കാലത്തിനു ശേഷമുള്ള ശബരിമല തീർഥാടനത്തിന് വൻ തിരക്കനുഭവപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആദ്യ ദിവസത്തെ ദർശനത്തിന് മുപ്പതിനായിരം പേരാണ് നിലവിൽ ബുക്ക് ചെയ്തിരിക്കുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. അതിനനുസരിച്ചുള്ള ക്രമീകരണങ്ങളും...
തലശ്ശേരി : നിർത്തിയിട്ട കാറിൽ ചാരി നിന്നതിന്റെ പേരിൽ രാജസ്ഥാൻ സ്വദേശിയായ ആറു വയസ്സുകാരനെ ചവിട്ടി പരുക്കേൽപിച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എസിപി കെ.വി.ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. സംഘം കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴിയെടുത്തു....
ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്-മലയാളം മാധ്യമം-ഫസ്റ്റ് എൻസിഎ-ഹിന്ദു നാടാർ-448/2019) തസ്തികയുടെ തിരഞ്ഞെടുപ്പിനായി ഓഗസ്റ്റ് 20ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർഥികൾക്കായി 16ന് പിഎസ്...
അഞ്ചരക്കണ്ടി പുഴയിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജല ആവാസ വ്യവസ്ഥയിൽ സമഗ്ര മത്സ്യ സംരക്ഷണം 2022-25′ പദ്ധതി നിർവഹണത്തിനായി പ്രോജക്ട് കോ ഓർഡിനേറ്റർമാരെ താൽക്കാലികമായി നിയമിക്കുന്നു. 11നു രാവിലെ 12 ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ...
തളിപ്പറമ്പ്: കൃഷിയിടങ്ങളിലെ വന്യമൃഗ ശല്യം നേരിടാൻ കൃഷി വകുപ്പിന്റെ തുക വിനിയോഗിച്ചു പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മന്ത്രി പി.പ്രസാദ്. ഇപ്പോൾ വനംവകുപ്പ് അനുവദിക്കുന്ന തുക മാത്രമാണു കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ നേരിടാൻ ഉപയോഗിക്കുന്നതെന്നതിനാലാണു കൃഷി വകുപ്പിന്റെ തുക...