പേരാവൂർ : വയനാട് ദുരിതാശ്വാസനിധിയിലേക്ക് പേരാവൂർ വ്യാപാരി വ്യവസായി സമിതി അര ലക്ഷം രൂപ സമാഹരിച്ചു. പേരാവൂർ ഏരിയ പ്രസിഡന്റ് അഷറഫ് ചെവിടിക്കുന്നിന് യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത് ഫണ്ട് കൈമാറി. വയനാടിന് വ്യാപാരി വ്യവസായി...
ഇരിട്ടി: വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന 25 വീടുകളുടെ നിർമ്മാണത്തിനുള്ള ധനശേഖരാർത്ഥം ഇരിട്ടി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നടത്തുന്ന കാരുണ്യയാത്ര 12മുതൽ മൂന്ന്...
കണിച്ചാർ: ഇ. കെ.നായനാർ സ്മാരക വായനശാല പേരാവൂർ മേഖലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി സ്വാതന്ത്രസമര ക്വിസ് മത്സരം നടത്തി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് വി.വി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി...
കൊട്ടിയൂർ (കണ്ണൂർ ): ലോക തദ്ദേശിയ ജനതയുടെ അന്തർദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കേരള പട്ടികജാതി പട്ടികവർഗ്ഗ ഗവേഷണ പരിശീലന വികസന പഠന വകുപ്പ്( KIRTADS ) സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ കൊട്ടിയൂർ സ്വദേശിനിക്ക് ഒന്നാം സ്ഥാനം....
ഇരിട്ടി : ഇരിട്ടി പേരാവൂർ റോഡിൽ വഴി ഏതാ കുഴി ഏതാണെന്ന് തിരിച്ചറിയാൻ പറ്റാത്ത വിധം തകർന്നു. രണ്ടാഴ്ച മുൻപ് പയഞ്ചേരി മുക്ക് മുതൽ ജബ്ബാർക്കടവ് വരെ കുഴി മാത്രം കുഴി അടിച്ചിരുന്നു. അത് രണ്ട്...
മട്ടന്നൂർ : വയനാട്ടിലെ ഉരുൾ പൊട്ടൽ മേഖലകൾ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച കണ്ണൂർ വിമാനത്താവളത്തിൽ എത്തും. രാവിലെ 11.05-ഓടെ വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിലാണ് പ്രധാനമന്ത്രി കണ്ണൂരിലെത്തുക. തുടർന്ന് ഹെലികോപ്റ്റർ മാർഗം...
പേരാവൂർ : ഓട്ടോ തൊഴിലാളി യൂണിയൻ പേരാവൂർ ഡിവിഷൻ (സി.ഐ.ടി.യു) കമ്മിറ്റി കാരുണ്യ യാത്ര നടത്തി കിട്ടിയ അര ലക്ഷം രൂപ ദുരിതാശ്വാസ നിധിയിയിലേക്ക് നല്കി. തുക ഗ്രാമീൺ ബാങ്ക് മാനേജർക്ക് കൈമാറി. ഡിവിഷൻ കമ്മിറ്റി...
തലശ്ശേരി: തെറാപ്പി തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിൽ ആരംഭിച്ചു. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന അസുഖം ബാധിച്ച 19 വയസ്സുള്ള ആൺകുട്ടിയിൽ ഈ ചികിത്സ വിജയകരമായി പൂർത്തിയാക്കി. മുംബൈയിലെ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിനുശേഷം ഈ ചികിത്സ...
കിളിയന്തറ:2018ലെ മഹാപ്രളയത്തിൽ മാക്കൂട്ടത്തുണ്ടായ ഉരുൾപൊട്ടലിൽ വീടുകൾ തകർന്ന് ദുരിതാശ്വാസ ക്യാമ്പിലെത്തിയ 15 കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ കിളിയന്തറയിൽ ഒരുക്കിയത് മാതൃകാ പുനരധിവാസം. സർക്കാർ വിലകൊടുത്ത് വാങ്ങിയ സ്ഥലത്ത് ഭൂഘടനയിൽ വലിയ വ്യത്യാസം വരുത്താതെ നിർമിച്ച 15...
കോളയാട് : ആലച്ചേരി സ്വദേശി കരുണാകരൻ (86) കണ്ണൂർ സെൻട്രൽ ജയിലിൽ സഹതടവുകാരൻ്റെ അടിയേറ്റ് മരിച്ചു. വടി കൊണ്ടുള്ള അടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ ജയിലിൽ അന്വേഷണം...