തിരുവനന്തപുരം: ഗിനിയൻ നാവിക സേന തടവിലാക്കിയ മലയാളികൾ ഉൾപ്പെയുള്ള 26 നാവികരെ നൈജീരിയൻ നാവിക സേനയ്ക്ക് കൈമാറിയിരിക്കുകയാണ്. ഇനി ഇവരുടെ ഭാവി എന്താകുമെന്ന ആശങ്ക വർദ്ധിച്ചിട്ടുമുണ്ട്. കാരണം, ഏതൊരു നാവികനും കാലുകുത്താൻ ഏറ്റവും അധികം ഭയപ്പെടുന്ന...
കണ്ണൂർ: ക്ലാസ് കട്ടാക്കിയും വീട്ടിലെത്താതെ അലഞ്ഞുതിരിഞ്ഞും നടക്കുന്ന വിരുതൻമാരെ നേർവഴിക്ക് നടത്താൻ സിറ്റി പൊലീസ്. നഗരത്തിലെ സ്കൂൾ വിദ്യാർഥികളെ നിരീക്ഷിക്കാനായി ‘വാച്ച് ദ ചിൽഡ്രൻ’ എന്ന പേരിൽ തുടങ്ങുന്ന പദ്ധതിയുടെ ഭാഗമായി വാട്സാപ് ഗ്രൂപ്പ് രൂപവത്കരിച്ചു....
പയ്യന്നൂർ: ദേശീയപാതയില്‍വെള്ളൂരിൽ ടാങ്കർ ലോറിയും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തൃക്കരിപ്പൂർ എടാട്ടുമ്മലിലെ അർജുൻ (20) ആണ് മരിച്ചത്. വെള്ളൂർ ആർ.ടി.ഒ ഓഫീസിനു സമീപം ശനി പുലർച്ചെയോടെയായിരുന്നു അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക്...
പാണ്ടിക്കാട്: പാണ്ടിക്കാട് ചെമ്പ്രശേരിയിൽ ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി മമ്പാടൻ അഹിൻഷാ ഷെറിൻ (27) ആണ് മരിച്ചത്. കോഴികോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഇവർ വെള്ളിയാഴ്ച രാത്രി...
തെരുവുനായകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ ഭക്ഷണം നല്കാന് ഉചിതമായ മാര്‍ഗം വേണമെന്നും പൊതുസ്ഥലങ്ങളില്‍ തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കുന്നത് ഒഴിവാക്കാനാകില്ലെന്നും സുപ്രീം കോടതി. ഭക്ഷണം ലഭിച്ചില്ലെങ്കില്‍ തെരുവ് നായകള്‍ കൂടുതല്‍ അക്രമകാരികളാകുമെന്നും കോടതി സൂചിപ്പിച്ചു. ബോംബെ ഹൈക്കോടതി വിധിയ്ക്ക്...
ന്യൂഡൽഹി:സുപ്രീംകോടതിയിൽ ഓൺലൈൻ വിവരാവകാശ പോർട്ടൽ ഉടൻ പ്രവർത്തനം തുടങ്ങുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. വിവരാവകാശ ചോദ്യങ്ങളും അപ്പീലുകളും പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കാനാകും. ഇതുസംബന്ധിച്ച ഹരജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് ഹിമ കോഹ്ലി...
പോക്സോ കേസ് ഇരയായ 17കാരിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ എ.എസ്ഐ.ക്കെതിരെ പോക്സോ വകുപ്പ് ചുമത്തി. വയനാട് അമ്പലവയലിലാണ് എഎസ്ഐ തെളിവെടുപ്പിനിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. എ.സ്ഐ ബാബു ടി.ജിയെ സസ്പെന്‍ഡ് ചെയ്തു. വയനാട് എസ്പിയുടെ റിപ്പോര്‍ട്ട്...
കേട്ടാല്‍ മറക്കും,കണ്ടാല്‍ വിശ്വസിക്കും, ചെയ്താല്‍ പഠിക്കും.! ഈ പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുകയാണ് പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. കൃഷി കാര്യങ്ങള്‍ കേള്‍ക്കുകയും, കേട്ടത് മറക്കാതിരിക്കാന്‍ ചെടികളുടെ അനുദിന വളര്‍ച്ച കാണുകയും, ഒപ്പം കൃഷി ചെയ്ത് പഠിക്കുകയുമാണവര്‍. ഗ്രാമപഞ്ചായത്തും...
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി സുഹൃത്തായ യുവതിയെ പീഡിപ്പിച്ച കേസിൽ കാച്ചാണി സ്വദേശിയും തിരുവനന്തപുരം വിജിലൻസിൽ സീനിയർ സിവിൽ പൊലീസ് ഓഫീസറുമായ സാബു പണിക്കർ അറസ്റ്റിൽ. പീഡിപ്പിച്ചതിനും സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനുമാണ് കേസ്. വർഷങ്ങളായി ഇരുവരും...
പത്തനംതിട്ട: സ്കാനിംഗിനെത്തിയ യുവതി വസ്ത്രംമാറുന്ന ദൃശ്യങ്ങൾ പകർത്തിയ റേഡിയോഗ്രാഫർ അറസ്റ്റിൽ. കൊല്ലം കടയ്ക്കൽ ചിതറ മടത്തറ നിതീഷ് ഹൗസിൽ അൻജിത്ത് (24) ആണ് പിടിയിലായത്. അടൂർ ജനറൽ ആസ്പത്രിക്ക് സമീപമുളള സ്കാനിംഗ് സെന്ററിലാണ് സംഭവം. സ്കാനിംഗ്...