മട്ടന്നൂർ: പഴശ്ശിരാജ എൻ.എസ്എസ് കോളജിൽ 18,19 തീയതികളിൽ ഹിന്ദി ദേശീയ സെമിനാർ നടക്കും. ‘ആഗോള ഭാഷ-ഹിന്ദി’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ബെംഗളൂരു പത്മശ്രീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് സയൻസിലെ പ്രഫ. സുനിത വിവേക്...
ഇരിട്ടി: മേഖലയിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി. ശുചിത്വ നിർദേശങ്ങൾ പാലിക്കാത്തതിന് അഞ്ചു സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. ഇരിട്ടി നഗരസഭ പരിധിയിലെ ചാവശ്ശേരി, 19–ാം മൈൽ, നരയൻപാറ എന്നിവിടങ്ങളിലും അയ്യൻകുന്ന് പഞ്ചായത്തിലെ വിവിധ ടൗണുകളിലും...
തളിപ്പറമ്പ്: സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ 2 കിലോഗ്രാമിലധികം വ്യാജ സ്വർണം പണയം വച്ച് 72 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിലായി. നരിക്കോട് പഞ്ചാരക്കുളത്ത് താമസിക്കുന്ന കാസർകോട് തൃക്കരിപ്പൂർ തങ്കയം തളയില്ലത്ത്...
സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളിൽ വിജിലൻസ് പരിശോധന ആരംഭിച്ചു. സംസ്ഥാനത്തുടനീളം തെരഞ്ഞെടുത്ത 76 ഓഫീസുകളിലാണ് മിന്നൽ പരിശോധന നടക്കുന്നത്. ഓപറേഷന് പഞ്ചികിരണ്‍ എന്ന പേരില്‍ വൈകുന്നേരം 4.45 മുതലാണ് പരിശോധന ആരംഭിച്ചത്. വിജിലൻസ് ഡയറക്ടര്‍ മനോജ്...
രാജ്യത്ത് വര്‍ധിച്ചുവരുന്ന സിം തട്ടിപ്പുകള്‍ക്ക് തടയിടാന്‍ പുതിയ പരിഷ്കാരവുമായി കേന്ദ്ര ടെലികോം വകുപ്പ്. ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത ശേഷം ഒ.ടി.പി മുഖേന തട്ടിപ്പുനടത്തുന്ന സംഘങ്ങള്‍ രാജ്യത്ത് പെരുകുന്നതോടെയാണ് പുതിയ മാര്‍ഗം അവതരിപ്പിക്കാന്‍ ടെലികോം വകുപ്പ് ഒരുങ്ങുന്നത്....
പേരാവൂർ: കണിച്ചാർ പഞ്ചായത്തിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം ലഭ്യമാകും വരെ കോൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മിറ്റിപ്രക്ഷോഭസമരങ്ങൾനടത്തുമെന്ന് നേതാക്കൾ പറഞ്ഞു.സമരങ്ങൾക്ക് തുടക്കം കുറിച്ച് വെള്ളിയാഴ്ച വൈകിട്ട് നാലിന് പൂളക്കുറ്റിയിൽ സായാഹ്ന ധർണ നടത്തും. മുന്ന് ജീവനുകൾ നഷ്ടപ്പെടുകയും...
കൂട്ടുപുഴ : എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ 100 വെടിയുണ്ടകൾ പിടികൂടി.ഇൻസ്പെക്ടർ കെ.പി. ഗംഗാധരന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കർണാടക ആർ.ടി.സി ബസിൽ നിന്നും വെടിയുണ്ടകൾ പിടികൂടിയത്.തുടർ നടപടികൾക്കായി ഇരിട്ടി പൊലീസിന് വെടിയുണ്ടകൾ കൈമാറി.വാഹന പരിശോധനയിൽ...
പേരാവൂർ: കണിച്ചാർ ഉരുൾപൊട്ടൽ ബാധിതർക്ക്നഷ്ടപരിഹാരം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടും എൽ.ഡി.എഫ് കണിച്ചാർ പഞ്ചായത്ത്കമ്മിറ്റി ജില്ലാ കലക്ടറേറ്റിലേക്ക്മാർച്ച് നടത്തും.വ്യാഴാഴ്ച രാവിലെ പത്തിന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ മാർച്ച് ഉദ്ഘാടനം ചെയ്യും.എൽ.ഡി.എഫ് ജില്ലാ നേതാക്കൾ സംബന്ധിക്കും....
രാജ്യത്തെ വ്യാപാര കമ്മി(ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള അന്തരം)ഒക്ടോബറില്‍ 26.91 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം കയറ്റുമതിയില്‍ 16.65ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. സെപ്റ്റംബറിലെ 35.4 ബില്യണ്‍ ഡോളറിന്റെ കയറ്റമതി മൂല്യം...
ഡെങ്കിപ്പനിയ്ക്കെതിരെ ഏഴ് ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകള്‍ക്കാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഡെങ്കി...