ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും മാറ്റാന്‍ ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. അടുത്തമാസം അഞ്ചു മുതല്‍ 15 വരെ സഭാ സമ്മേളനം വിളിക്കാന്‍...
ആറ് പതിറ്റാണ്ടായി നരവംശ ശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഡോ.പി.ആര്.ജി.മാത്തൂര്‍(88) അന്തരിച്ചു.ഇന്ത്യക്കകത്തും അന്താരാഷ്ട്ര തലങ്ങളിലും നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും,പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്. 1959 മുതല്‍ പതിനാല് വര്‍ഷം ഭാരതസര്‍ക്കാരിന് കീഴിലുള്ള ആന്ത്രോപോളോജിക്കല്‍ സര്‍വേ...
കോഴിക്കോട് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അധ്യാപകന് അറസ്റ്റില്‍. അത്തോളി കോടശ്ശേരി സ്വദേശി അബ്ദുള്‍ നാസറിനെ ഏലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.അഞ്ച് കുട്ടികള്‍ പീഡനത്തിനിരയായതായി പൊലീസ് പറയുന്നു.സ്കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് പീഡനത്തിന് ഇരയായ വിവരം കുട്ടികള്‍ അറിയിക്കുന്നത്. ചൈല്‍ഡ്...
കണ്ണൂർ: എസ്ഡിപിഐയുടേതെന്ന് കരുതി ബിജെപി പ്രവർത്തകൻ നശിപ്പിച്ചത് ഫുട്ബോൾ ആരാധകർ ഉയർത്തിയ പോർച്ചുഗൽ പതാക. കണ്ണൂർ പാനൂർ വൈദ്യർ പീടികയിൽ ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് ടൗണിൽ പോർച്ചുഗീസ് ആരാധകർ കെട്ടിയ പതാകയാണ്...
കണ്ണൂർ: ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപത്സിന്റെ നേതൃത്വത്തിൽ ഹോമിയോപ്പതി മെഡിക്കൽ കോളജുകളുടെയും ഡോക്ടർമാരടേയും അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.20ന് കണ്ണൂർ പൊലീസ് ടർഫ് മൈതാനിയിലാണ്...
ന്യൂ മാഹി: പെരിങ്ങാടിയിലെ പ്രവാസിയുടെ അടച്ചിട്ട വീട്ടിൽ മോഷണം. കുടുംബത്തോടൊപ്പം വർഷങ്ങളായി സൗദിയിൽ കഴിയുന്ന വാജിദിന്റെ ജന്നത്ത് വീട്ടിലാണ് മോഷ്ടാവ് കയറിയത്. വീട് മുഴുവൻ അരിച്ചുപെറുക്കിയ മോഷ്ടാവിന് യു.പി.സ്വദേശിയായ ജോലിക്കാരൻ സർവ്വേഷ് കുമാറിന്റെ പേഴ്സിൽ സൂക്ഷിച്ച...
കണ്ണൂർ: മൂന്നാറിലെ കൈയേറ്റം മിടുക്കരായ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ഏറെക്കുറേ ഒഴിപ്പിച്ചത് പോലെ കക്കാട് പുഴയുടെ പുനരുജ്ജീവനത്തിന് എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ആത്മാർത്ഥമായ ശ്രമം ഉണ്ടാവണമെന്നു കഥാകൃത്ത് ടി. പദ്മനാഭൻ പറഞ്ഞു. അങ്ങനെയുണ്ടായാൽ മാത്രമേ വരും തലമുറക്കെങ്കിലും കക്കാട്...
തിരുവനന്തപുരം: ഓട്ടിസം, ശാരീരിക വൈകല്യങ്ങൾ, മാനസിക വെല്ലുവിളികൾ എന്നിവ നേരിടുന്ന കുട്ടികൾക്ക് ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ വിദഗ്ദ്ധ പരിചരണവും പരിശീലനവും ലഭ്യമാക്കുന്ന ടെലി ഹെൽത്ത് പ്ളാറ്റ് ഫോം നിലവിൽ വരുന്നു. തിരുവനന്തപുരം ടെക്നോ പാർക്കിലെ ഐ.ബി. ഐ....
പത്തനംതിട്ട:ഒളിവിലായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ പത്തനംതിട്ട എ.ആർ ക്യാമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരാതിയെ തുടര്‍ന്ന് ഒളിവിലായിരുന്ന ബിനു കുമാറിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക തട്ടിപ്പ് കേസിലാണ് ബിനു കുമാറിനെതിരെ പരാതി ഉയര്‍ന്നത്. ഇതേ തുടര്‍ന്ന്...
കോഴിക്കോട്: വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. അത്തോളി സ്വദേശി അബ്ദുൽ നാസറാണ് അറസ്റ്റിലായത്. 5 പോക്സോ കേസിൽ അധ്യാപകൻ പ്രതിയാണ്. ആൺകുട്ടികളും പെൺകുട്ടികളും പീഡനത്തിന് ഇരയായി. എലത്തൂർ പൊലീസ് രാവിലെയാണ് ഇയാളെ പിടികൂടിയത്. ചൈൽഡ്...