പേരാവൂർ: കൊട്ടിയൂർ തീർഥാടകർ സഞ്ചരിച്ച ഇന്നോവ കാർ മണത്തണക്ക് സമീപം റോഡരികിലെ തോടിലേക്ക് മറിഞ്ഞ് അപകടം. കോഴിക്കോട് കക്കോടി സ്വദേശികളായിരുന്നു കാറിൽ. ആർക്കും പരിക്കില്ല.തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. കൊട്ടംചുരം, വളയങ്ങാട് പ്രദേശത്തുള്ളവർ ചേർന്ന് കാർ സാഹസികമായി...
കൂത്തുപറമ്പ് : നരവൂരിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. ചെറുവളത്ത് ഹൗസിലെ സി.വിനീഷിന്റെ വീടിന് മുന്നിലെ റോഡിലായിരുന്നു സ്ഫോടനം ബോംബ് പൊട്ടി ഉഗ്രശബ്ദം കേട്ടതായി വീട്ടുകാരുടെ പരാതി ഒരു സ്റ്റീൽ ബോംബ് പൊട്ടാത്ത നിലയിലും...
പേരാവൂർ: കൊട്ടിയൂർ തീർഥാടകർ ആശ്രയിക്കുന്ന മലയോര ഹൈവേയിൽ മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു.പുഴക്കര ഭാഗത്താണ് റോഡിലേക്ക് മരം പൊട്ടി വീണത്.നാട്ടുകാർ ചേർന്ന് മരം വെട്ടിമാറ്റി ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചിട്ടുണ്ട്.തിങ്കളാഴ്ച രാവിലെയാണ് സംഭവം.
പേരാവൂർ: തിങ്കളാഴ്ച പകലുണ്ടായ ശക്തമായ കാറ്റിൽ മഠപ്പുരച്ചാൽ ബാവലി പ്രദേശത്ത് വ്യാപക നാശം. നിരവധി റബർ മരങ്ങൾ നശിച്ചു.അഞ്ചോളം വൈദ്യുത തൂണുകൾ പൊട്ടി വൈദ്യുതി ബന്ധവും നിലച്ചു.കഴിഞ്ഞ ദിവസവും മേഖലയിൽ വൈദ്യുതി തൂണുകൾ തകർന്ന് വൈദ്യുതി...
മട്ടന്നൂർ : മട്ടന്നൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ സി. ജയചന്ദ്രനും പാർട്ടിയും നടത്തിയ പരിശോധനയിൽ കുയിലൂർ സ്വദേശി ആർ. വേണുഗോപാൽ (69)എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശം നിന്നും രണ്ട് ലിറ്റർ...
കൊട്ടിയൂർ: ഭക്തജനങ്ങൾ ഒഴുകിയെത്തിയ ഞായറാഴ്ച കൊട്ടിയൂർ പെരുമാൾക്ക് പുണർതം നാൾ മധുരം പകർന്ന് ചതുശ്ശതം വലിയ വട്ടളം പായസം നിവേദിച്ചു. വൈശാഖോത്സവ കാലത്ത് നാല് ചതുശ്ശതം വലിയ വട്ടളം പായസമാണ് പെരുമാൾക്ക് നിവേദിക്കുന്നത്. ഞായറാഴ്ച രണ്ടാമത്തെ...
കോളയാട്: എടവണ്ണ – കൊയിലാണ്ടി ദേശീയ പാതയിൽ മുക്കം നെല്ലിക്കാപറമ്പിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. കാറിൽ യാത്ര ചെയ്തിരുന്ന കതിരൂർ സ്വദേശിനി മയമൂനയാണ്...
പേരാവൂർ: സെയ്ന്റ് ജോസഫ്സ് ഹൈസ്കൂളിലെ 1978 ബാച്ച് പത്താം ക്ലാസുകാരുടെ സംഗമം ‘ഓർമ 78’ പേരാവൂരിൽ നടന്നു. ശശി തടുക്കശ്ശേരി ഉദ്ഘാടനം ചെയ്തു. ബേബിജോൺ തെങ്ങുംപള്ളി അധ്യക്ഷത വഹിച്ചു. ബാച്ചംഗംവും റിട്ട. ഡി.വൈ.എസ്.പി.യും മുൻ സംസ്ഥാന...
കേളകം: കേളകം പഞ്ചായത്തിലെ വാളുമുക്ക് ആദിവാസി കോളനിയിലെ കുളങ്ങരേത്ത് ലക്ഷ്മണൻ ആറളം വനത്തിന്റെ കാവാലാളായിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. ആറളം വനത്തിന്റെ ഓരോ മുക്കും മൂലയും എഴുപത് പിന്നിട്ട ലക്ഷ്മണന്റെ പാദസ്പർശനമേറ്റിട്ടുണ്ട്. ആറളം വന്യജീവി സങ്കേതത്തിലെ താത്കാലിക...
കൊട്ടിയൂർ: തലക്കാണി ഗവ.യു.പി സ്കൂളിൽ പുതിയതായി നിർമ്മിച്ച കിച്ചൻ കം സ്റ്റോർ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻതുരുത്തിയിൽ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എൻ....