പേരാവൂർ : നിടുംപൊയിൽ-തലശേരി റോഡിലും നെടുംപൊയിൽ കൊട്ടിയൂർ, പേരാവൂർ റോഡിലും കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി ഉണങ്ങിയ മരങ്ങളും മുളങ്കാടുകളും. കോളയാട് മുതൽ ഈരായിക്കൊല്ലി വരെയുള്ള ഭാഗങ്ങളിൽ ഒട്ടേറെ മരങ്ങളാണ് ഉണങ്ങി നിൽക്കുന്നത്. ഇതിനു പുറമേ റോഡിലേക്ക്...
കൊട്ടിയൂർ: പ്രതിവർഷം വർധിച്ചു വരുന്ന തീർത്ഥാടക ബാഹുല്യം കണക്കിലെടുത്ത് കൊട്ടിയൂരിൽ സമാന്തര പാതകളും മേൽപ്പാലങ്ങളും തലശ്ശേരി-കൊട്ടിയൂർ- മൈസൂർ റെയിൽവേയും അടിയന്തരാവശ്യമാണെന്ന് കേരള ആധ്യാത്മിക പ്രഭാഷക സമിതി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഇടപെടലാവശ്യപ്പെട്ട് നിവേദനങ്ങൾ...
കൊട്ടിയൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കൊട്ടിയൂരിൽ ദർശനം നടത്തി. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സുരേഷ് ഗോപി അക്കരെ സന്നിധിയിൽ ദർശനം നടത്തിയത്. കൊട്ടിയൂരിൽ വൻ ഭക്തജനാവലിയാണ് സുരേഷ് ഗോപിയെ സ്വീകരിച്ചത്. തിരുവഞ്ചിറയിൽ ഇറങ്ങി തൊഴുത്...
പേരാവൂർ: അന്തരിച്ച മുൻ ബി.ജെ.പി ദക്ഷിണേന്ത്യാ സംഘടനാ സെക്രട്ടറി പി.പി. മുകുന്ദന്റെ വീട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു. മുകുന്ദന്റെ സഹോദരൻ ഗണേശൻ മാസ്റ്റർ, സഹോദര മക്കളായ കിഷൻ ചന്ദ്, രശ്മി എന്നിവരുമായി സംസാരിച്ചു....
പേരാവൂർ : പേരാവൂർ പഞ്ചായത്തിന്റേയും പി.ഡബ്ല്യു.ഡിയുടേയും അനാസ്ഥക്കെതിരെ മുസ്ലിം ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മറ്റി ധർണ്ണ സമരം നടത്തി. റോഡുകളുടെ ശോചനീയാവസ്ഥക്കെതിരേയും റോഡുകൾക്കിരുവശവുമുള്ള അപകട ഭീഷണിയായ മരങ്ങൾ മുറിച്ചു മാറ്റാത്തതിലും പ്രതിഷേധിച്ചാണ് സമരം. ലീഗ് ജില്ലാ...
കണ്ണവം : വനം വകുപ്പിന്റെ കണ്ണവം ഗവ. ടിമ്പര് ഡിപ്പോയില് തേക്ക്, തേക്കിതര തടികള് എന്നിവയുടെ ലേലം ജൂണ് 19ന് നടക്കും. കണ്ണവം റേഞ്ച് 1957, 1959, 1960 തേക്ക് തോട്ടങ്ങളില് നിന്നും ശേഖരിച്ച തേക്ക്...
തലശ്ശേരി-മാഹി ബൈപ്പാസില് ടോള് ദേശീയപാത അതോറിറ്റി കൂട്ടി. കാര്, ജീപ്പ്, വാന്, എല്.എം.വി. വാഹനങ്ങള്ക്ക് ഒരുഭാഗത്തേക്കുള്ള തുക 65-ല് നിന്ന് 75 രൂപയാക്കി. ഇരുഭാഗത്തേക്കുമുള്ള യാത്രാനിരക്ക് 100-ല് നിന്ന് 110 രൂപയായി. ഈ വാഹനങ്ങള്ക്കുള്ള പ്രതിമാസനിരക്ക്...
കോളയാട്: പെരുവ പാറക്കുണ്ട് ട്രൈബൽ കോളനിയിലെ ജനവാസകേന്ദ്രത്തിലെത്തിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. തെനിയാടൻ കുമ്പ , ടി.ജയൻ എന്നിവരുടെ കൃഷിയിടത്തിൽ തിങ്കളാഴ്ച രാത്രിയിലാണ് കാട്ടാനയിറങ്ങിയത്. മൂന്ന് കുലച്ച തെങ്ങ്, 46 കമുക്, 50 നേന്ത്രവാഴ...
പേരാവൂർ: കേരള കോൺഗ്രസ് (ബി) കണ്ണൂർ ജില്ലാ പ്രസിഡന്റായി എസ്.എം.കെ.മുഹമ്മദലിയെ ചെയർമാൻ കെ.ബി.ഗണേഷ്കുമാർ നോമിനേറ്റ് ചെയ്തു.പേരാവൂർ സ്വദേശിയാണ്.
ഇരിട്ടി: 13-ന് തുടങ്ങുന്ന ലോക കേരള സഭയുടെ നാലാമത്തെ പതിപ്പിൽ ഇറ്റലിയിൽ നിന്നും പ്രതിനിധിയായി എത്തുന്നത് കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത എടൂർ സ്വദേശി എബിൻ ഏബ്രഹാം പാരിക്കാപ്പള്ളിയും. ഇറ്റലിയിലെ അറിയപ്പെടുന്ന സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനായ എബിൻ...