മട്ടന്നൂർ : പഴശ്ശിരാജ എൻ.എസ്.എസ് കോളേജിൽ ബിരുദാനന്തര ബിരുദ തലത്തിൽ (കൊമേഴ്സ്, കണക്ക്) കമ്യൂണിറ്റി, സ്പോർട്സ് ക്വാട്ട എന്നിവയിൽ പ്രവേശനം നടത്തുന്നു. യോഗ്യരായവർ കണ്ണൂർ സർവകലാശാല ഓൺലൈൻ അപേക്ഷ നൽകിയ ശേഷം 30-ന് വൈകിട്ട് അഞ്ചിന് മുൻപ്...
പേരാവൂർ: പേരാവൂർ താലൂക്കാസ്പത്രിയുടെ ബഹുനില കെട്ടിടം ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് ഓട്ടോ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പുതുശേരി സ്റ്റാൻഡ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ഏരിയ പ്രസിഡന്റ് ടി.വിജയൻ ഉദ്ഘാടനം ചെയ്തു. വി.സുനിൽകുമാർ അധ്യക്ഷനായി. പി.വി.ജോയികുട്ടി, പി. ജയപ്രകാശൻ,...
പേരാവൂര്‍: ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള മുഴക്കുന്ന് പഞ്ചായത്തിലെ നല്ലൂര്,കേളകം പഞ്ചായത്തിലെ കുണ്ടേരി,ശാന്തിഗിരി,പേരാവൂര്‍ പഞ്ചായത്തിലെ പെരുമ്പുന്ന,കടമ്പം, കണിച്ചാര്‍ പഞ്ചായത്തിലെ മലയാമ്പടി, കൊളക്കാട് തുടങ്ങിയ മാതൃകാ വയോജന വിശ്രമ കേന്ദ്രങ്ങളിലേക്ക് കെയര്‍ടേക്കര്‍മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 22 ന്...
ഇരിട്ടി: ഇരിട്ടി നഗരസഭ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണങ്ങളും കടകളിൽ നിന്നും നിരോധിത പ്ലാസ്റ്റിക്ക് ഉത്പ്പന്നങ്ങളും പിടികൂടി. നടുവനാടുള്ള എം.ആർ തട്ടുകട ലൈസൻലസില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അടച്ചു...
കൊട്ടിയൂർ: ആനകളും സ്ത്രീകളും വിശേഷ വാദ്യക്കാരും അക്കരെ കൊട്ടിയൂരിൽ നിന്ന് മടങ്ങി. ഇനി ഗൂഢ പൂജകളുടെ നാളുകൾ. വ്യാഴാഴ്ച ഉച്ച ശീവേലിയോടെയാണ് അക്കരെ കൊട്ടിയൂരിൽ നിന്ന് സ്ത്രീകൾ പിൻവാങ്ങിയത്. ശീവേലിക്ക് ശേഷം ആനയൂട്ട് നടത്തി. തിരുവഞ്ചിറ...
കൂത്തുപറമ്പ് : താലൂക്ക് ആസ്പത്രിയുടെ പുതിയ കെട്ടിടം പ്രവർത്തന സജ്ജമാക്കാൻ നടപടി തുടങ്ങിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. ഗവ.താലൂക്ക് ആസ്പത്രിയിൽ 12 നിലകളിൽ പൂർത്തിയാകുന്ന പുതിയ കെട്ടിടം പൂർണതോതിൽ എപ്പോൾ പ്രവർത്തന...
മാഹി: തലശ്ശേരി– മാഹി ബൈപാസിൽ ഈസ്റ്റ് പള്ളൂർ സിഗ്നൽ പോസ്റ്റിലെ ആശങ്ക അകലുന്നില്ല. ദിവസവും രണ്ടോ അതിൽ കൂടുതലോ അപകടങ്ങൾ ഇപ്പോഴും നടക്കുന്നു എന്നത് നാട്ടുകാർക്ക് ഭീതി ആയി മാറി. ഇന്നലെ രാവിലെ 9.30നു തലശ്ശേരി...
കൊട്ടിയൂർ: മാതൃഭൂമി എം.ഡി. എം.വി.ശ്രേയാംസ് കുമാർ കൊട്ടിയൂരിൽ ദർശനം നടത്തി. വ്യാഴാഴ്ച രാവിലെ 10.30-ഓടെ എത്തിയ അദ്ദേഹത്തെ കൊട്ടിയൂർ ദേവസ്വം എക്സികുട്ടീവ് ഓഫീസർ കെ.ഗോകുൽ, പെരുമാൾ സേവാസംഘം പ്രസിഡന്റ് രവീന്ദ്രൻ പൊയിലൂർ, സെക്രട്ടറി എൻ.പ്രശാന്ത് എന്നിവർ...
കൂട്ടുപുഴ: മാരുതി ആൾട്ടോ കാറിൽ കടത്തി കൊണ്ടുവന്ന 32.5 ഗ്രാം മെത്താംഫിറ്റമിനുമായി മാട്ടൂൽ സ്വദേശി പി.പി. അഹമ്മദ് അലിയെ (29) എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷെഫീഖും പാർട്ടിയും ചേർന്ന് പിടികൂടി. മെത്താഫിറ്റമിൻ കടത്താൻ ഉപയോഗിച്ച കാറും...
കൊട്ടിയൂർ: വൈശാഖോത്സവത്തിലെ മകം കലം വരവ് വ്യാഴാഴ്ച നടക്കും. മുഴക്കുന്നിലെ നല്ലൂരിൽ നിന്നും കൊട്ടിയൂരിലെ പൂജകൾക്കുള്ള കലങ്ങളുമായി കുലാല സ്ഥാനികനായ നല്ലൂരാനും സംഘവും വ്യാഴാഴ്ച ഉച്ചക്ക് മുമ്പ് പുറപ്പെടും. സന്ധ്യക്ക് ശേഷം നല്ലൂരാനും സംഘവും മൺകലങ്ങളും...