തലശ്ശേരി മലബാർ കാൻസർ സെന്റർ (പിജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്) നടത്തുന്ന ഹിസ്റ്റോ പത്തോളജി, ഫ്ളോ സൈറ്റോമെട്രി, ബ്ലഡ് ബാങ്ക് ടെക്നോളജി, ഫ്ളെബോട്ടമി സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 30നകം https://mcc.kerala.gov.in/index.php/news-updates/careers...
തലശേരി: ആഗോള അംഗീകാരം നേടിയ റബ്കോ ഫർണിച്ചറുകൾ കുടുംബശ്രീ വഴി ഇനി വീടുകളിലേക്ക്. പഞ്ചായത്ത് സിഡിഎസ്സുമായി കൈകോർത്ത് തവണവ്യവസ്ഥയിൽ ഫർണിച്ചർ വീടുകളിലെത്തിക്കാനുള്ള പദ്ധതിക്ക് രൂപരേഖയായി. റബ്കോ കുടുംബശ്രീ സംരംഭം ആദ്യഘട്ടത്തിൽ കതിരൂർ പഞ്ചായത്തിലാണ് നടപ്പാക്കുക. തുടർന്ന്...
പിണറായി: ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാർഥികളുടെ ആശ്രയ കേന്ദ്രമാണ് അണ്ടലൂർ സാഹിത്യ പോഷിണി വായനശാല ആൻഡ് ഗ്രന്ഥാലയം. പാലയാട് യൂണിവേഴ്സിറ്റി ക്യാമ്പസിലെയും ഡയറ്റിലെയും വിദ്യാർഥികൾ വായനശാലയുടെ റഫറൻസ് സൗകര്യം ഉപയോഗപ്പെടുത്തുന്നു. തലശേരി താലൂക്കിലെ ഏക റഫറൻസ്...
പിണറായി: ധർമടം നിയോജകമണ്ഡലം വികസന സെമിനാർ “വിഷൻ 2030 ’ വെള്ളി രാവിലെ പത്തിന് പിണറായി കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. മുൻ എം.എൽ.എ. കെ. കെ നാരായണൻ അധ്യക്ഷനാവും. പിണറായി സർക്കാർ...
തിരുവനന്തപുരം: മറ്റ് രാജ്യങ്ങളിൽ കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് കോവിഡ് കേസുകൾ വളരെ കുറവാണ്. ഡിസംബർ മാസത്തിൽ ആകെ 1431...
മട്ടന്നൂർ: മട്ടന്നൂർ എക്സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫീസർ ശശികുമാറിന്റെ നേതൃത്വത്തിൽ പടിയൂർ-മാങ്കുഴിയിൽ നടത്തിയ പരിശോധനയിൽ ഏഴ് ലിറ്റർ ചാരായവുമായി പുതുശ്ശേരി വീട്ടിൽ സുരേഷിനെ (42) അറസ്റ്റു ചെയ്ത് കേസെടുത്തു. പ്രിവന്റീവ് ഓഫീസർമാരായ കെ.കെ.ഷാജി, പി.വി.വത്സൻ, സിവിൽ...
പയ്യന്നൂർ : നഗരസഭയുടെ പയ്യന്നൂർ സാഹിത്യോത്സവത്തിന് ഇന്ന് തിരിതെളിയും. ഇന്നു മുതൽ 4 ദിവസം ഇന്ത്യയിലെ പ്രശസ്തരായ സാഹിത്യകാരന്മാർ പയ്യന്നൂരിലെ 4 വേദികളിൽ സംവദിക്കും. ഇവർക്കൊപ്പം പല തലമുറകളിലെ മുൻനിര എഴുത്തുകാരും ഒത്തുചേരും. ഗാന്ധി പാർക്ക്,...
അഴീക്കോട്: ചാൽ ബീച്ച് മഹോത്സവം ഇന്ന് ആരംഭിക്കും. വൈകിട്ട് 6.30ന് കെ.വി.സുമേഷ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. കലക്ടർ എസ്.ചന്ദ്രശേഖർ മുഖ്യാതിഥിയാകും. പിന്നണി ഗായിക പ്രിയ ബൈജുവിന്റെ ഗാനമേള നടക്കും. 23ന് സുറുമി വയനാടിന്റെ മാപ്പിളപ്പാട്ട്, 24ന്...
തളിപ്പറമ്പ് : മദ്രസ വിദ്യാർഥിനിയായ പതിനൊന്നു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മദ്രസ അധ്യാപകന് 26 വർഷം കഠിനതടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആലക്കോട് ഉദയഗിരി കക്കാട്ട് വളപ്പിൽ കെ.വി.മുഹമ്മദ് റാഫിയെ (36) തളിപ്പറമ്പ്...
തെക്കുമ്പാട്: വ്രതവിശുദ്ധിയുടെ നിറവിൽ തെക്കുമ്പാട് കൂലോം തായക്കാവിൽ സ്ത്രീതെയ്യം കെട്ടിയാടി. ഇന്നലെ ഉച്ചയ്ക്ക് 12.50നാണ് സ്ത്രീതെയ്യം (ദേവക്കൂത്ത്) അരങ്ങിലെത്തിയത്. 41 ദിവസത്തെ വ്രതശുദ്ധിയോടെ മാടായിലെ എം.വി.അംബുജാക്ഷിയാണ് ദേവക്കൂത്ത് കെട്ടിയാടിയത്. സ്ത്രീതെയ്യം കെട്ടിയാടുന്ന കേരളത്തിലെ ഏക ക്ഷേത്രമാണിത്....