തലശ്ശേരി: റെയിൽവേ സ്റ്റേഷൻ ഫ്ളാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 46 കുപ്പി മാഹി വിദേശമദ്യം കണ്ടെത്തി. ക്രിസ്മസ് പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി മാഹിയിൽ നിന്ന് വൻതോതിൽ മദ്യം കടത്തുന്നതായി വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തലശേരി ആർ.പി.എഫ് ഉദ്യോഗസ്ഥർ പരിശോധന...
ഏറ്റുമാനൂര്‍ : മാണി സി കാപ്പന് എം.എല്‍.എയുടെ പേഴ്സണല്‍ സ്റ്റാഫ് വാഹനാപകടത്തില്‍ മരിച്ചു. വള്ളിച്ചിറ തോട്ടപ്പള്ളില്‍ രാഹുല്‍ ജോബിയാണ് (24) മരിച്ചത്. ഇന്ന് പുലര്‍ച്ചെ 12.30ന് ഏറ്റുമാനൂരില്‍ രാഹുല്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിച്ചാണ്...
കൊച്ചി : എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ കുര്‍ബാന തര്‍ക്കം തുടരുന്നു. വിമത വിഭാഗം ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കുകയും ഔദ്യോഗിക പക്ഷം പള്ളിയ്ക്ക് പുറത്ത് തുടരുകയും ചെയ്യുകയാണ്. ക്രിസ്മസ് വരെ കുര്‍ബാന തുടരുമെന്നാണ് വിമത വിഭാഗം...
കൊച്ചി : നാഗ്പൂരിൽ മരിച്ച സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചു. തുടർന്ന് മൃതദേഹം ജന്മനാടായ അമ്പലപ്പുഴയിലേക്ക് കൊണ്ടുപോയി. പത്ത് മണിക്ക് നിദ പഠിക്കുന്ന സ്കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം 12.30ഓടെ...
കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ വീണ്ടും സംഘർഷം. കുർബാന തർക്കമാണ് വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിച്ചത്. സംഘർഷത്തിനിടെ പള്ളിയിലെ വിളക്കുകൾ തകർന്നു. ബലിപീഠം തള്ളിമാറ്റി, ഇരുവിഭാഗവും തമ്മിൽ ഉന്തും തള്ളുമായി. പൊലീസെത്തി വൈദികരെ ഉൾപ്പെടെ...
കൽപ്പറ്റ : താമരശ്ശേരി -വയനാട് ചുരത്തിൽ ചുരം ഏഴാം വളവിൽ കുടുങ്ങിയ കെ.എസ്.ആർ.ടി.സി ബസ് മാറ്റി. നാല് മണിക്കൂറിലേറെയായി ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയായിരുന്നു. രാവിലെ ഏഴോടെ കെഎസ്ആർടിസി മൾട്ടി ആക്സിൽ ബസ് തകരാറിലായതിനെ തുടർന്നാണ് ഗതാതം...
ഇരിട്ടി: കടുവാഭീഷണി നിലനിൽക്കുന്ന ബ്ലോക്ക് നാലിൽ തൊഴിലാളികളെ കാടുവെട്ടാൻ നിയോഗിച്ചതിൽ പ്രതിഷേധം. ആദിവാസികളടക്കം വെള്ളിയാഴ്ച ജോലിക്കെത്തിയ അറുപതോളം തൊഴിലാളികൾ ജോലിയിൽനിന്ന് വിട്ടുനിന്നു. സുരക്ഷ ഒരുക്കുമെന്ന വനംവകുപ്പ് പ്രഖ്യാപനം പാഴ്വാക്കാണെന്ന് തൊഴിലാളികൾ പറഞ്ഞു. കടുവാ സാന്നിധ്യമറിയാൻ പ്രദേശത്ത്...
ജില്ലാ പഞ്ചായത്ത് പട്ടികജാതി വിഭാഗത്തിന് റസിഡൻഷ്യലായി വിവിധ ട്രേഡുകളിൽ നൈപുണ്യ പരിശീലനം നൽകുന്നു. തലശ്ശേരി എൻ. ടി .ടി എഫിന്റെ സി. എൻ .സി ഓപ്പറേറ്റർ വെർട്ടിക്കൽ മെഷിനിങ് കോഴ്സിന് പത്താം ക്ലാസ് പാസായ 18...
കണ്ണൂർ: താണ ദിനേശ് ഓഡിറ്റോറിയത്തിനു സമീപം പട്ടാപ്പകൽ വീട് കുത്തി തുറന്ന് 13 പവൻ സ്വർണവും 15,000 രൂപയും കവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതം. പുഷ്പലതയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് വ്യാഴാഴ്ച വൈകിട്ട് കവർച്ച നടന്നത്....
പിണറായി : വികസന പ്രവർത്തനങ്ങൾക്കായി പൊതുപണവും വിഭവങ്ങളും വിനിയോഗിക്കുമ്പോൾ തികഞ്ഞ ഉത്തരവാദിത്തം ഓരോരുത്തർക്കും ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പണം ഫലപ്രദമായി വിനിയോഗിക്കുന്നുണ്ടോ എവിടെയെങ്കിലും ചോർച്ചയുണ്ടോ ഇതൊക്കെ പരിശോധിക്കണം. ജനപ്രതിനിധികൾ പരിപാടികളിൽ വൈകി എത്തുന്നത് മാത്രമല്ല...