ഉളിക്കല്‍: കരോള്‍ സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് യുവാവ് മരിച്ചു. ഉളിക്കല്‍ അറബിയിലെ ആശാരിപറമ്പില്‍ ജെയ്സണ്‍ (41) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇരിട്ടി: കൂട്ടുപുഴ റോഡില്‍ മൂസാന്‍ പീടികയില്‍ വാഹനാപകടം. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായ പരിക്കേറ്റു. നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ചാണ് അപകടം.
കൊച്ചി: ഓടിക്കൊണ്ടിരുന്ന കാർ ചിറയിലേയ്ക്ക് വീണ് രണ്ടുപേർ മരിച്ചു. മലയാറ്റൂരിലാണ് അപകടമുണ്ടായത്. ഇടുക്കി ഉപ്പുതറ സ്വദേശി ശ്രീനിവാസൻ, മുരിക്കാശ്ശേരി സ്വദേശി ബിനു എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന അഖിൽ എന്നയാൾ പുറത്തിറങ്ങി നിന്നതിനാൽ രക്ഷപ്പെട്ടു. അടിവാരത്തുള്ള മണപ്പാട്...
കൊച്ചി: ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ മൂവാറ്റുപുഴ പേഴക്കാപിള്ളി സബയ്ൻ ആസ്പത്രിയിൽ സംഘർഷം. യുവതിയുടെ ബന്ധുക്കളാണ് ആസ്പത്രി ആക്രമിച്ചത്. സംഭവത്തിൽ ഡോക്ടർക്കും പി ആർ ഒയ്ക്കും അടക്കം നാലുപേർക്ക് പരിക്കേറ്റു.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സംഭവമുണ്ടായത്....
കൂത്തുപറമ്പ്: ഖാദി ബോർഡിന്റെ നേതൃത്വത്തിലുള്ള ക്രിസ്മസ്, ന്യൂ ഇയർ ഖാദി മേള കൂത്തുപറമ്പ് ടൗൺ സ്ക്വയറിന് സമീപം ആരംഭിച്ചു. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ഖാദി മേള നടക്കുന്നത്. ഖാദി...
തലശേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനത്ത് സമഗ്ര കാൻസർ നിയന്ത്രണ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലശ്ശേരി മലബാർ കാൻസർ സെന്ററിൽ നവീകരിച്ച ഒ.പി സമുച്ചയത്തിന്റെയും നഴ്സസ് ആൻഡ് സ്റ്റുഡൻസ് ഹോസ്റ്റൽ...
മാഹി: മാർച്ച് മാസത്തോടെ മുഴപ്പിലങ്ങാട് – അഴിയൂർ ദേശീയപാത ബൈപ്പാസ് ഉദ്ഘാടനം നടക്കും. എന്നാൽ, ഇവിടങ്ങളിലെ സർവീസ് റോഡുകളുടെ കാര്യത്തെ കുറിച്ചുള്ള ആശങ്കയും നാട്ടുകാരിലേറി. മാഹിയിൽപ്പെട്ട ഈസ്റ്റ് പള്ളൂരിലൂടെ കടന്നുപോകുന്ന സർവ്വീസ് റോഡ് പല സ്ഥലങ്ങളിലും...
ന്യൂഡൽഹി: ചൈനയിലും അമേരിക്കയിലുമടക്കമുള്ള രാജ്യങ്ങളിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ ജാഗ്രതാ നടപടികൾ കർശനമാക്കി. ഇതിന്റെ ഭാഗമായി വിദേശത്ത് നിന്നും വരുന്നവരിൽ രണ്ട് ശതമാനം പേരുടെ സാമ്പിൾ പരിശോധന നടത്തും. ചൊവ്വാഴ്ച മുതൽ നിയമം...
തൃശ്ശൂർ: സംസ്ഥാനത്ത് ഡിജിറ്റൽ റീ സർവേ പുരോഗമിക്കുകയാണ്. റീസർവേ സമയത്ത് ഭൂമി സംബന്ധിച്ച അവകാശരേഖകൾ ഉദ്യോഗസ്ഥർക്ക് പരിശോധനയ്ക്ക് നൽകേണ്ടതും സ്ഥലത്തിന്റെ കൈവശാതിർത്തി കൃത്യമായി ബോദ്ധ്യപ്പെടുത്തി കൊടുക്കേണ്ടതുമാണ്. അല്ലാത്ത പക്ഷം റീസർവേ റെക്കാഡുകളിൽ ഭൂവുടമകളുടെ വിവരം ഉൾപ്പെടുത്തുന്നതിനും...
കണ്ണൂർ: എൽ .ഡി .എഫ് കൺവീനർ ഇ .പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണവുമായി സി .പി .എം നേതാവ് പി ജയരാജൻ. സി. പി. എം സംസ്ഥാന കമ്മിറ്റിയിലാണ് ആരോപണം ഉയർന്നത്. കണ്ണൂരിലെ...