ഈ സാമ്പത്തിക വർഷം രണ്ടാം പാദം അവസാനിക്കുമ്പോഴേക്കും ജില്ലയിലെ ബാങ്കുകൾ 8285 കോടി രൂപ വായ്പ നൽകി. കണ്ണൂർ കനറ ബാങ്ക് ഹാളിൽ നടന്ന രണ്ടാം പാദ ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗത്തിലാണ് ഇക്കാര്യം...
പ്രളയ-ഉരുൾപൊട്ടൽ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ഡിസംബർ 29ന് സംസ്ഥാന വ്യാപകമായി മോക്ഡ്രിൽ നടത്തുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ അഞ്ച് താലൂക്കുകളിൽ മോക് ഡ്രിൽ നടക്കും. ഇതിന്റെ തയ്യാറെടുപ്പ് യോഗങ്ങൾ ഡിസംബർ 27ന് ചേരും. ദുരന്ത നിവാരണവുമായി...
ഹോർട്ടികൾച്ചർ മേഖലയിലെ വിപണികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ധനസഹായം. ചില്ലറ വിപണി സ്ഥാപിക്കൽ, പഴം/പച്ചക്കറി ഉന്തുവണ്ടി, ശേഖരണം, തരംതിരിക്കൽ, ഗ്രേഡിംഗ്, പാക്കിംഗ് എന്നിവക്കുള്ള യൂണിറ്റുകൾ, നഴ്സറികൾ സ്ഥാപിക്കൽ, കൂൺ കൃഷി, കൂൺ വിത്തുൽപാദനം എന്നിവക്കാണ് ധനസഹായം....
വാർധക്യത്തിൽ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളുടെ എണ്ണം കേരളത്തിൽ കൂടി വരുന്നതായി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. കണ്ണൂർ ജില്ലാ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വനിതാ കമ്മീഷൻ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവർ. മാതാപിതാക്കളെ...
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്റര്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഡിസംബര്‍ 28ന് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ അഭിമുഖം നടത്തും. വൈസ്...
വിദ്യാര്‍ഥികളിലെ സര്‍ഗാത്മകമായ കഴിവുകളെ സ്വയം വിലയിരുത്താനും മികവിലേക്ക് ഉയര്‍ത്താനും പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം ‘സര്‍ഗം 22’ രചന ശില്പശാല നടത്തി. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കായാണ് ഇന്ത്യന്‍ ലൈബ്രറി കോണ്‍ഗ്രസിന്റെ ഭാഗമായി ഏകദിന ശില്പശാല...
കരിവെള്ളൂര്‍ പെരളം ഗ്രാമപഞ്ചായത്തിലെ ‘ക്ഷേമാലയം’ ബഡ്സ് സ്പെഷ്യല്‍ സ്കൂള്‍ ഇനി സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. കൂക്കാനത്ത് നിര്‍മ്മിച്ച കെട്ടിടം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. 2017-18 വര്‍ഷത്തെ...
പേരാവൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂര്‍ യൂണിറ്റ് ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി അംഗങ്ങൾക്ക് കേക്ക് വിതരണം ചെയ്തു. പേരാവൂര്‍ യൂണിറ്റ് പ്രസിഡന്റ് കെ.കെ.രാമചന്ദ്രന്, സെക്രട്ടറി പി.പുരുഷോത്തമന്, യൂത്ത് വിംഗ് പ്രസിഡന്റ്...
കോട്ടയം: കേരളത്തിലാദ്യമായി വിദ്യാർത്ഥിനികൾക്ക് 60 ദിവസത്തെ പ്രസവാവധി അനുവദിച്ച് മഹാത്മാഗാന്ധി സർവകലാശാല (എം ജി സർവകലാശാല). ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനമായത്. കേരളത്തിലാദ്യമായാണ് ഒരു സർവകലാശാല ഇത്തരത്തിൽ പരീക്ഷ എഴുതാൻ തടസംവരാത്ത രീതിയിൽ ഗർഭിണികളായ...
പേരാവൂര്‍: സൈറസ് ആസ്പത്രിയുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.ഡോ ഗിരീഷ് ബാബു,ഡോ അര്ജുന്,ഡോ ആന്റോ ജോസ്,ഡോ ആന്മരിയ,ഡോ ഉനൈസ്,അഡ്മിനിസ്ട്രേറ്റര്‍ ടിന്റു ജിമ്മി,പി ആര് ഒ സീനിയ ജെറിന്,നഴ്സിംഗ് സൂപ്രണ്ട് അതുല്യ അശോക് എന്നിവര്‍ നേതൃത്വം നല്കി.