പാലക്കാട്: വണ്ടാഴി ചന്ദനാംപറമ്പിൽ ആന ഇടഞ്ഞ് അഞ്ച് പേർക്ക് പരിക്കേറ്റു. ആന പാപ്പാൻ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. അയ്യപ്പൻ വിളക്ക് ചടങ്ങിനായി എത്തിച്ച ചിറക്കൽ ശബരീനാഥൻ എന്ന കൊമ്പനാണ് ഇടഞ്ഞത്. ആനയെ തളയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
കൊല്ലം: കാർ നിയന്ത്രണംവിട്ടു മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കൊല്ലം കുണ്ടറ പെരുമ്പുഴ സൗസൈറ്റിമുക്കിലാണ് സംഭവം. കുണ്ടറ സ്വദേശി ജോബിൻ ഡിക്രൂസ് (25), പേരയം സ്വദേശി അഗ്നൽ സ്റ്റീഫൻ (25) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ...
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വർണം പിടികൂടി. ദുബായിൽനിന്നെത്തിയ യാത്രക്കാരനിൽനിന്നും വിമാനത്തിന്റെ ശുചിമുറിയിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. ദുബായില്‍ നിന്ന് എത്തിയ യാത്രക്കാരില്‍ നിന്ന് 44 ലക്ഷം രൂപയുടെ 1068 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. സ്വർണം...
കൊവിഡ് ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കാൻ സംസ്ഥാന സർക്കാരും സംസ്ഥാന വനിത വികസന കോർപ്പറേഷനും സംയുക്തമായി നടത്തുന്ന സ്മൈൽ കേരള സ്വയം തൊഴിൽ വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് ശതമാനം...
2021-22 അധ്യയന വർഷത്തെ പൊതു പരീക്ഷകളിൽ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് എസ്. എസ് .എൽ. സി, പ്ലസ്ടു, വി .എച്ച് .എസ് ഇ, ഡിഗ്രി, പി ജി, ടി .ടി .സി, ഡിപ്ലോമ, പ്രൊഫഷണൽ...
പേരാവൂർ: ഗുഡ് എർത്ത് പേരാവൂർ മാരത്തൺ സീസൺ ഫോറിൽ സംഘടിപ്പിച്ച വീൽചെയർ റേസ് ശ്രദ്ധേയവും കാണികൾക്ക് പുതിയ അനുഭവവുമായി.22 പേരാണ് ശാരീരിക അവശതകൾ പോലും മറന്ന് ജില്ലയിൽ നിന്നും പുറത്തു നിന്നുമായി മത്സരത്തിൽ പങ്കാളികളായത്.ചിലർ സ്വന്തമായി...
പേരാവൂർ: പങ്കാളിത്തം കൊണ്ട് സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തുള്ള ഗുഡ് എർത്ത് പേരാവൂർ ക്വാർട്ടർ മാരത്തൺ നാലാം എഡിഷൻ ശനിയാഴ്ച പുലർച്ചെ ജിമ്മിജോർജ് സ്റ്റേഡിയത്തിൽ നടന്നു.മന്ത്രി എം.ബി.രാജേഷ് ഫ്ളാഗ് ഓഫ് ചെയ്തു.വീൽചെയർ റേസ് ഒളിമ്പ്യൻ അഞ്ജു ബോബി...
വടകര: കോഴിക്കോട് വടകര മാർക്കറ്റ് റോഡിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്വന്തം പലചരക്ക് കടയ്ക്കുള്ളിലാണ് വടകര സ്വദേശി രാജൻറെ (62) മൃതദേഹം കണ്ടത്. മോഷണത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാളുടെ ശരീരത്തിലുണ്ടായിരുന്ന...
മഥുര: ഉത്തർപ്രദേശില്‍ കാശി ജ്ഞാൻവാപി മസ്ജിദിന് പിന്നാലെ, മഥുര ഷാഹി ഈദ് ഗാഹ് മസ്ജിദിലും സ്ഥലപരിശോധന (സര്‍വേ) നടത്താന്‍ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ). ജനുവരി രണ്ടിനുശേഷം സർവേ നടത്തി 20ന് മുമ്പ് റിപ്പോർട്ട്...
ധർമശാല: വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും ജനകീയോത്സവമായി തളിപ്പറമ്പ് മണ്ഡലത്തിൽ ഹാപ്പിനസ് ഫെസ്റ്റിവലിന് തുടക്കം. നാടിന്റെ കൂട്ടായ്മയും സാംസ്കാരിക വൈവിധ്യങ്ങളും ആഴത്തിൽ അനുഭവിച്ചറിയാനും സന്തോഷം നിറയ്ക്കാനുമുള്ള പുതുവേദിയെന്ന നിലയിലാണ് ഹാപ്പിനസ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. 31 വരെയാണ് ഫെസ്റ്റ്. ആന്തൂർ...