Local News

കൂട്ടുപുഴ: ചെക് പോസ്റ്റിൽ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ. ഇരിക്കൂർ സിദ്ദിഖ് നഗറിലെ എൻ.വി മൻസിലിൽ ജംഷീറാണ് (33) 686 മി.ഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലായത്. എക്സൈസ്...

ഇരിട്ടി: കൂട്ടുപുഴയില്‍ വീണ്ടും എം.ഡി.എം.എ പിടികൂടി. കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്ത ഇരിക്കൂര്‍ പയിസായിയിലെ ബൈത്തുല്‍ നിസ്വനിയിൽ കെ.വി.റിഷാന്‍ റയീസിനെയാണ്(25) ഇരിട്ടി പോലീസും റൂറല്‍ ജില്ലാ പോലീസ്...

തലശ്ശേരി:കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശി ദർശൻ 2.0 പദ്ധതി വഴി പൈതൃക നഗരിയായ തലശ്ശേരിയുടെ വികസനത്തിന് 25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി നിയമസഭാ സ്പീക്കർ എ.എൻ...

മട്ടന്നൂർ: കൃഷിക്കൂട്ടങ്ങളിലൂടെ ‘ മട്ടന്നൂർ ചില്ലി ’ മുളകുപൊടി വിപണിയിലേക്ക്‌. ‘ഒരു തദ്ദേശ സ്ഥാപനം ഒരു ഉൽപ്പന്നം’ പദ്ധതിയിൽ മട്ടന്നൂർ നഗരസഭയിലെ 15 കൃഷിക്കൂട്ടങ്ങളുടെ ഗ്രൂപ്പ്‌ സംരംഭം...

പേരാവൂർ: വീടുകളിൽ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ ലഭിച്ച പണവും ഐഡി കാർഡും ഹരിത കർമ സേനാംഗങ്ങൾ ഉടമസ്ഥർക്ക് കൈമാറി. പേരാവൂർ പഞ്ചായത്ത് ഏഴാം വാർഡ് കല്ലടിയിലെ ഹരിത...

മട്ടന്നൂര്‍: ഭിന്നശേഷി വിദ്യാര്‍ഥികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും അവരിലെ ന്യൂനതകളെ വിദഗ്ധ പരിചരണത്തിലൂടെ മേന്മകളായി ഉയര്‍ത്താനും പുനരധിവാസത്തിനുമായി കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ മട്ടന്നൂരില്‍ ആരംഭിച്ച മോഡല്‍...

മട്ടന്നൂർ: വധശ്രമ കേസിൽ റിമാന്റിൽ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി സ്റ്റേഷനിൽ വെച്ച് പോലീസുകാരനെ ആക്രമിച്ചു. പ്രതി അറസ്റ്റിൽ. ചാവശേരി ആവിലാട് സ്വദേശി എം.അനീഷിനെ (42)യാണ് മട്ടന്നൂർ പോലീസ്...

നിടുംപൊയിൽ: മാനന്തവാടി ചുരം റോഡിൽ 29-ാം മൈൽരണ്ടാം ഹെയർപിൻ വളവിന് സമീപം വനത്തിലും തോടിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളി.ഒൻപത് ചാക്കുകളിലായാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ രണ്ടിടങ്ങളിലായി നിക്ഷേപിച്ചത്. മാലിന്യം...

പേരാവൂർ: സ്ഥാപനങ്ങളിലെ മാലിന്യം പൊതു ഓടയിലൂടെ തോടിലേക്ക് ഒഴുക്കിയതിന് പേരാവൂരിലെ നിരവധി സ്ഥാപനങ്ങൾക്ക് പഞ്ചായത്ത് പിഴയിടുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു. മലിന ജലം ഓടയിലേക്ക് ഒഴുക്കിയതിന് ടൗണിലെ...

മാഹി: പന്തക്കലിലെ മാക്കുനി പാണ്ടിവയലിൽ കടയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങൾ ഡി.വൈ.എഫ്.ഐ സ്ക്വാഡ് പിടികൂടി. പിടികൂടിയ ഉത്പന്നങ്ങളും വ്യാപാരിയേയും പള്ളൂർ പോലീസിൽ ഏൽപ്പിച്ചു. പ്രദേശത്തെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!