കോളയാട് : ചങ്ങലഗേറ്റ് മുതൽ ചെമ്പുക്കാവ് വരെ തെരുവ് വിളക്കുകൾ പ്രവർത്തന സജ്ജമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പ്രദേശത്ത് തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തന രഹിതമാണ്. വന്യമൃഗ ശല്യം കൂടിയതിനാലും വന്യമൃഗങ്ങളുടെ മുന്നിൽ പെട്ട് അപകടങ്ങളുണ്ടാവുന്നത് പതിവായ...
പേരാവൂർ: ടൗൺ മുതൽ കുനിത്തല മുക്ക് വരെ റോഡിനിരുവശവും സുരക്ഷിത നടപ്പാത യാഥാർഥ്യമാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. താലൂക്കാസ്പത്രി ബഹുനില കെട്ടിടനിർമാണം ത്വരിതപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ വൈസ്.പ്രസിഡന്റ് കെ.കെ.സഹദേവൻ...
കണിച്ചാർ: പഞ്ചായത്തിലെ ഏഴാം വാർഡ് മലയാമ്പടിയിൽ ഓടപ്പുഴ തോടിന് സമീപത്ത് വ്യാപകമായ രീതിയിൽ പ്ലാസ്റ്റിക്, പ്ലാസ്റ്റിക് ഇതര മാലിന്യങ്ങൾ നിക്ഷേപിച്ചതിനെതിരെ പഞ്ചായത്തിൻ്റെ ശക്തമായ നടപടി. 40 ചാക്കോളം മാലിന്യമാണ് ഗുഡ്സ് വണ്ടിയിൽ കൊണ്ടു വന്ന് ഇവിടെ...
പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും തിങ്കളാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് റോബിൻസ് ഹാളിൽ ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും. അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം...
പേരാവൂർ: വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് കൺവെൻഷൻ ഞായറാഴ്ച രാവിലെ പത്ത് മുതൽ രാജധാനി ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ വൈസ്.പ്രസിഡന്റ് കെ.കെ.സഹദേവൻ ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി വെൽഫയർ ഫണ്ട്വിശദീകരണം മിത്ര കൺവീനർ സജീവൻ...
ഇരിട്ടി : ഇരിട്ടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയില്‍ പ്രര്‍ത്തിക്കുന്ന ഇരിട്ടി, വയത്തൂര്, വെളിമാനം പ്രീ-മെട്രിക് ഹോസ്റ്റലുകളിലേക്ക് കുക്ക്, വാച്ച് വുമണ്‍ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പ്രായപരിധി 18നും 45നും ഇടയില്‍. കുക്ക് തസ്തികക്ക്...
പേരാവൂർ: അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി “ചേതന യോഗ” പേരാവൂർ ഏരിയ കമ്മറ്റി യോഗ ദിനാചരണവും യോഗ പ്രദർശനവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ചേതന യോഗ ഏരിയ സെക്രട്ടറി പി.പി....
പേരാവൂർ : അംഗപരിമിതർക്ക് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു. പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ അധ്യക്ഷത വഹിച്ചു. സി.ഡി.പി.ഒ ഷെർലി പദ്ധതി വിശദീകരിച്ചു. ജില്ലാ...
പേരാവൂർ: കുഞ്ഞിംവീട് ഭഗവതി ക്ഷേത്രത്തിൽ താംബൂല പ്രശ്നം ചൊവ്വാഴ്ചനടക്കും. സുധീഷ് കീഴൂർ, പ്രജിത്ത് വള്ള്യായി എന്നിവരുടെ നേതൃത്വത്തിൽ രാവിലെ 9.30നാണ് താംബൂല പ്രശ്നം നടക്കുക.
മട്ടന്നൂർ : യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് കരിപ്പൂർ വിമാന താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തരമായി കണ്ണൂരിൽ ഇറക്കി. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരിയായ മലപ്പുറത്തെ...