പേരാവൂർ : സീനിയർ ചേമ്പർ മുരിങ്ങോടി ലീജിയൻ പെരുമ്പുന്ന അർച്ചന ഹോസ്പിറ്റലിലെ സീനിയർ ഡോക്ടർ സിസ്റ്റർ ക്ലാഡിയയെ ആദരിച്ചു. സീനിയർ ചേമ്പർ പ്രസിഡന്റ് ബാബു ജോസ്, വൈസ് പ്രസിഡന്റ് കെ.യു. വർക്കി, സിക്രട്ടറി സി. സുഭാഷ്,...
നിടുംപൊയിൽ: യു. മുകുന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് വ്യാപാര സംഘടനകളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച നിടുംപൊയിൽ ടൗണിൽ ഹർത്താലാചരിക്കും. ഹോട്ടലുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തലശ്ശേരി, തളിപറമ്പ റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷകാലയളവിലേക്ക് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. പ്രായം: 18-35. അംഗീകൃത സര്‍വകലാശാല ബിരുദം, വേര്‍ഡ് പ്രോസസിങ്ങില്‍ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്സ്, മലയാളം,...
മട്ടന്നൂർ : കളറോഡ് പാലത്തിലും പരിസരത്തുമുള്ള വെള്ളക്കെട്ടിന് താത്കാലിക പരിഹാരമായി. മട്ടന്നൂർ നഗരസഭാ അധികൃതരുടെ നേതൃത്വത്തിൽ വെള്ളവും ചെളിയും നീക്കം ചെയ്തു. തലശ്ശേരി-വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി നാലുവർഷം മുൻപ് നിർമിച്ച പാലത്തിലാണ് വെള്ളക്കെട്ട് രൂക്ഷമായത്....
പേരാവൂർ: പുതുശേരി റോഡിൽ വില്ലേജ് ഓഫീസിന് സമീപം വർഷ പെറ്റ്സ് ഫുഡ്സ് ആൻഡ് ആക്സസറിസ് പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ഭാസ്കരൻ മാസ്റ്റർ, സി.മുരളീധരൻ, എൻ.രഘുവരൻ, കുമാരൻ ധന്യ, പ്രസന്ന...
പേരാവൂർ : ആരോഗ്യ സർവ കലാശാല യൂണിയൻ തെരഞ്ഞെടുപ്പിലും കാലിക്കറ്റ് യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പിലും എസ്.എഫ്.ഐ.ക്കുണ്ടായ കനത്ത പരാജയം അവർ സ്വീകരിച്ച വിദ്യാർത്ഥി വിരുദ്ധ നിലപാടിനുള്ള തിരിച്ചടിയാണെന്ന് എം.എസ്.എഫ് പേരാവൂർ പഞ്ചായത്ത് കൺവെൻഷൻ അഭിപ്രായപ്പെട്ടു. പേരാവൂർ നിയോജക...
കോളയാട്: തുടർച്ചയായ എട്ടാം ദിനവും കോളയാട് പഞ്ചായത്തിൽ കാട്ടാനകളുടെ ആക്രമണം തുടരുന്നു. നിടുംപൊയിൽ ചെക്കേരി കരിമ്പിൽ ഞായറാഴ്ച പുലർച്ചെയെത്തിയ കാട്ടാനകൾ വ്യാപക നാശം വരുത്തി. മൂത്രാടൻ ചന്ദ്രൻ, തെനിയാടൻ ബിനു, ഇ. സജേഷ് എന്നിവരുടെ തെങ്ങുകൾ...
പേരാവൂർ : പഞ്ചായത്ത് നിർമിച്ച വെള്ളർവള്ളി-പൂക്കളംകുന്ന് കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, വാർഡ്...
കേളകം: കഞ്ചാവ് ഉപയോഗിച്ച മൂന്ന് യുവാക്കളെ കേളകം പോലീസ് പിടികൂടി കേസെടുത്തു. കേളകം പൂവത്തിൻ ചോലയിലെ കൂവക്കുന്നേൽ ആഷ്വിൻ ജോസഫ് (20), മലയാംപടിയിലെ ചിങ്ങേത്ത് ലിയൊ.സി.സന്തോഷ് (20), കൊളക്കാട് നെല്ലിപ്പള്ളി എൻ.എൻ. ജിത്തുമോൻ (23) എന്നിവരെയാണ്...
പേരാവൂർ : തുടർപഠനത്തിന് വലിയ സാധ്യതകളാണ് ഇപ്പോഴുള്ളതെന്നും ജാഗ്രതയോടെ കോഴ്സുകൾ തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്നും സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. കുട്ടികളുടെ അഭിരുചി മനസ്സിലാക്കി അവർക്കുകൂടി താല്പര്യമുള്ള കോഴ്സ് പഠിപ്പിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും സ്പീക്കർ അഭ്യർത്ഥിച്ചു....