ഇരിട്ടി: മഴപെയ്താൽ സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാകുന്ന റോഡിൽ ഇതിനു പരിഹാരം കാണാൻ റോഡരികിൽ കുളംകുത്തി പൊതുമരാമത്ത് വകുപ്പ്. ഇരിട്ടി – പേരാവൂർ റോഡിൽ ഊവ്വാപ്പള്ളിയിലാണ് പൊതുമരാമത്തു വകുപ്പിന്റെ ഈ പുത്തൻ പദ്ധതി നടപ്പിലാക്കിയത്. മഴപെയ്താൽ റോഡിൽ...
പേരാവൂർ: മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ദിവ്യ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി. പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം....
കണിച്ചാർ: ബി.ജെ.പി കണിച്ചാർ പഞ്ചായത്ത് കമ്മറ്റി ഡോ.ശ്യാമപ്രസാദ് മുഖർജി അനുസ്മരണവും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും നടത്തി. കർഷക മോർച്ച ജില്ലാ പ്രസിഡൻ്റ് ശ്രീകുമാർ കൂടത്തിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് എം.ആർ....
പേരാവൂർ : ജില്ലാ ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പിൽ വി.എം. ജിഷോർ (കൊട്ടിയൂർ) ജേതാവായി. അജീഷ് ആന്റണി (അങ്ങാടിക്കടവ്), കാർത്തിക് രാജ് (പയ്യന്നൂർ), വി.ടി. സുനിൽകുമാർ (കണ്ണൂർ) എന്നിവർ യഥാക്രമം രണ്ട് മുതൽ നാല് വരെ സ്ഥാനങ്ങൾ...
മട്ടന്നൂര്‍:ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മട്ടന്നൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ വണ്‍ ടൈം രജിസ്ട്രേഷന് ക്യാമ്പ് സംഘടിപ്പിക്കുന്നു.ജൂലൈ ഒമ്പത് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി...
മാലൂർ : മാലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥാപിച്ച 42 സി.സി.ടി.വി. ക്യാമറകൾ ശനിയാഴ്ച വൈകീട്ട് നാലുമുതൽ പ്രവർത്തനക്ഷമമാകും. പഞ്ചായത്ത് ഭരണസമിതിയും പോലീസും ചേർന്ന് മാലൂർ ഫോക്കസ് എന്ന പേരിലാണ് പദ്ധതി നടപ്പാക്കിയത്. 13 ലക്ഷം...
കേളകം: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ 21-കാരൻ അറസ്റ്റിൽ. കേളകം കണ്ടംതോടിലെ ചിങ്ങേത്ത് ലിയോ.സി.സന്തോഷിനെയാണ് (21 ) കേളകം പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന പരാതിയിൽ പോലീസ് അന്വേഷിക്കുന്നതിനിടെ മുങ്ങിയ...
മട്ടന്നൂർ: കല്യാട് ഭാഗങ്ങളിൽ അനധികൃത മദ്യവിൽപ്പന നടത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കല്യാട് സ്വദേശി കെ.കെ. അഫ്സലിനെ (35) യാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ച രണ്ട് കുപ്പി മദ്യം സഹിതം അറസ്റ്റ് ചെയ്തത്. മട്ടന്നൂർ എക്സൈസ്...
പേരാവൂർ: മാലൂരിൽ നിന്ന് വഴി തെറ്റി പേരാവൂരിനു സമീപം പെരുമ്പുന്നയിലെത്തിയ വയോധികയെ പോലീസിന്റെ ഇടപെടലിലൂടെ വീട്ടിൽ തിരികെയെത്തിച്ചു. മാലൂർ അരിങ്ങോട്ട് വയൽ സ്വദേശിനി അരയാലിൻ കീഴിൽ നാണിയെയാണ് (75) പേരാവൂർ പോലീസ് ജീപ്പിൽ വീട്ടിലെത്തിച്ചത്. വെള്ളിയാഴ്ച...
പേരാവൂർ: കുനിത്തല ഗവ.എൽ.പി സ്കൂളിൽ വ്യത്യസ്തമായ ഉച്ചഭക്ഷണ പദ്ധതിയുമായി അധ്യാപക-രക്ഷാകർതൃ സമിതി. എല്ലാ ബുധനാഴ്ചയും ഇനി പി.ടി.എയുടെ വക കുട്ടികൾക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം ലഭ്യമാക്കും. ‘മൊഞ്ചുള്ള ലഞ്ച്’ എന്ന പദ്ധതി ബഷീർ ദിനത്തിൽ പേരാവൂർ പഞ്ചായത്ത്...