മട്ടന്നൂർ : വ്യാപാരി വ്യവസായി ഏകോപന സമിതി മട്ടന്നൂർ ടൗണില് സൗന്ദര്യവത്ക്കരണ പ്രവൃത്തി തുടങ്ങി. തലശ്ശേരി റോഡില് റോഡിലെ കൈവരികളില് പൂച്ചെടികള് സ്ഥാപിച്ചു. രണ്ടാം ഘട്ടമായി മറ്റു സ്ഥലങ്ങളിലും പൂച്ചെടികള് സ്ഥാപിക്കും. വ്യാപാരികളാണ് ചെടികള് പരിപാലിക്കാനുള്ള...
പേരാവൂർ : വെള്ളർവള്ളി ശ്രീ ആത്തിലേരി മുത്തപ്പൻ മടപ്പുരയിലെ താംബൂല പ്രശ്ന ചിന്ത ജൂലൈ 15ന് തിങ്കളാഴ്ച നടക്കും. എൻ.എസ്. പ്രകാശൻ ആചാരി (വിശ്വകർമ്മ വാസ്തുവിദ്യാപീഠം വയനാട്) നേതൃത്വം നൽകും.
കോളയാട് : മേനച്ചോടി ഗവ. യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം കോളയാട് പഞ്ചായത്തംഗം ടി. ജയരാജൻ നിർവഹിച്ചു. പഞ്ചായത്തംഗം പി. ഉമാദേവി വായനാ വേദി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ വി.കെ....
കോളയാട്: രാഷ്ട്രീയത്തിലെ സൗമ്യതയുടെയും അന്തസ്സിന്റെയും മുഖമായിരുന്നു യു. മുകുന്ദനെന്ന് എം.കെ. രാഘവൻ എം.പി അന്തരിച്ച പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന യു. മുകുന്ദൻ അനുസ്മരണം കോളയാട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....
ഇരിട്ടി: മോദി സർക്കാർ അധികാരമേറ്റതിന് ശേഷം സംഘപരിവാർ ഉത്തരേന്ത്യയിൽ ആൾക്കൂട്ട കൊലപാതകങ്ങൾ നടത്തുകയാണെന്നാരോപിച്ച് എസ്.ഡി.പി.ഐ പേരാവൂർ മണ്ഡലം കമ്മിറ്റി ഇരിട്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി. പയഞ്ചേരിമുക്കിൽ നിന്ന് ആരംഭിച്ച പ്രതിഷേധ റാലി പഴയ ബസ് സ്റ്റാൻഡിൽ...
കോളയാട് : എടയാർ ഗവ.എൽ.പി.സ്കൂളിൽ താത്കാലിക അധ്യാപക ഒഴിവിലേക്ക് ജൂലൈ 12 വെള്ളിയാഴ്ച രാവിലെ പത്തിന് അഭിമുഖം നടക്കും.
മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് കർമത്തിന് യാത്രതിരിച്ച തീർഥാടകർ ബുധനാഴ്ചമുതൽ തിരിച്ചെത്തും. ഉച്ചയ്ക്ക് 12-നാണ് സൗദി എയർലൈൻസിന്റെ ആദ്യ വിമാനം കണ്ണൂരിലെത്തുക. 19 വരെ ഒൻപത് സർവീസുകളാണ് ഹാജിമാരെ തിരിച്ചെത്തിക്കുന്നതിനായി മദീനയിൽനിന്ന് സൗദി...
പേരാവൂർ: ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾക്ക് സ്ഥാന മാറ്റം. നിലവിലെ സെക്രട്ടറിയും പാർട്ടി പേരാവൂർ ഏരിയാ കമ്മിറ്റിയംഗവുമായ എം.എസ്.അമൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെയാണ് ഭാരവാഹികളുടെ സ്ഥാനമാറ്റം. നിലവിലെ ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറും പേരാവൂർ പഞ്ചായത്തംഗവുമായ...
തലശ്ശേരി: കൊടുവള്ളി റെയിൽവേ മേൽപ്പാലത്തിൻ്റെ നിർമ്മാണം ഒക്ടോബറിൽ പൂർത്തിയാക്കുന്നതിന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിന്റെ ചേംബറിൽ വിളിച്ചുചേർത്ത ഉദ്യോഗസ്ഥ തലയോഗത്തിൽ തീരുമാനം. റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായാണ് യോഗം ചേർന്നത്. റെയിൽവേ മേൽപ്പാലം ഗതാഗതത്തിന്...
ആറളം: പുനരധിവാസ മേഖലയിൽ കൈവശരേഖ അനുവദിച്ചിട്ടും ഭൂമിയിൽ താമസിക്കാത്തവരുടെ കൈവശരേഖ റദ്ദ് ചെയ്യുന്നതിനായി സർക്കാർ ഉത്തരവായി. താമസമാക്കത്തക്കവർക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇതിൽ വ്യക്തമായ മറുപടി നൽകാത്ത 303 പേരുടെ ഭൂമി റദ്ദു ചെയ്യുന്നതിനായി കണ്ണൂർ...