ബംഗളൂരു: ഓൺലൈൻ വഴി ഓർഡർ ചെയ്ത ഐ ഫോൺ വാങ്ങാൻ പണം ഇല്ലാത്തതിനാൽ ഡെലിവറി ബോയിയെ യുവാവ് കുത്തിക്കൊന്നു. കർണാടകയിലെ ഹസനിൽ അരസിക്കരയിലാണ് സംഭവം. പ്രതി ഹേമന്ത് ദത്ത് (20) അറസ്റ്റിലായി.ഫെബ്രുവരി മൂന്നിനാണ് ഹേമന്ത് ദത്ത്...
പേരാവൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി, മട്ടന്നൂർ, പേരാവൂർ, കേളകം, മേഖലകൾ നടക്കുന്ന വാഹന പ്രചരണ ജാഥക്ക് പേരാവൂരിൽ തുടക്കം. ഏകോപന സമിതിയ സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം...
കണ്ണൂർ : ഒരു വശത്ത് കിറ്റും പെൻഷനും കൊടുത്ത് മറുവശത്തുകൂടി പിടിച്ചുപറി നടത്തുകയാണ് സർക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നികുതി വർധനയ്ക്കെതിരെ യുഡിഎഫ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ...
കണ്ണൂർ: ജില്ലയിലെ സഹകരണസംഘം ജീവനക്കാരുടെ മക്കൾക്ക് വിദ്യാഭ്യാസ മികവിനുള്ള സംസ്ഥാന കോ ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡിന്റെ ക്യാഷ് അവാർഡ് വിതരണം സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനംചെയ്തു. ബോർഡ് വൈസ് ചെയർമാൻ ആർ സനൽകുമാർ...
കണ്ണൂർ: ബാലസംഘം ജില്ലാ കൺവൻഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ കെ ലതിക ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡൻറ് കെ ജിഷ്ണു അധ്യക്ഷനായി. ജില്ലാ കൺവീനർ പി .സുമേശൻ, പി .വി ഗോപിനാഥ്, പി .പി...
ഇരിട്ടി: ചുമട്ടുതൊഴിലാളികളുടെ കൂട്ടായ്മയിൽ നിർധന കുടുംബത്തിന് നിർമിച്ച സ്നേഹവീടിന്റെ താക്കോൽ മന്ത്രി റോഷി അഗസ്റ്റിൻ കൈമാറി. എടൂരിൽ ഒറ്റമുറി വാടകവീട്ടിൽ കഴിയുന്ന ബിരുദ വിദ്യാർഥിനി അടക്കമുള്ള കുടുംബത്തിനാണ് എടൂരിലെ സിഐടിയു, ഐ.എൻ.ടി.യു.സി ചുമട്ടുതൊഴിലാളികൾ വീട് നിർമിച്ച്...
കരുവഞ്ചാൽ : പാത്തൻപാറ ക്വാറിയോടു ചേർന്നു ഭൂമി വിണ്ടുകീറിയതു വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചന ആണെന്നും അതിനാൽ ഈ ക്വാറിയുടെയും സമീപത്തുള്ള മറ്റു ക്വാറികളുടെയും പ്രവർത്തനം നിർത്തുന്നതിന് അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആലക്കോട് പൗരാവകാശ സമിതി...
തിരുവനന്തപുരം / കണ്ണൂർ / ആലപ്പുഴ : ഒരാഴ്ചത്തെ ഇസ്രയേൽ സന്ദർശനത്തിനു ശേഷം കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോകിന്റെ നേതൃത്വത്തിലുള്ള സംഘം തിരിച്ചെത്തി. 27 പേരുമായി പുറപ്പെട്ട സംഘത്തിൽ അംഗമായിരുന്ന കണ്ണൂർ ഇരിട്ടി ഉളിക്കൽ...
കണ്ണൂർ : തങ്ങളിൽ ഒരാൾ ഒരു മാസത്തിനകം കൊല്ലപ്പെടും എന്നും ഉത്തരവാദി പാർട്ടി അല്ലെന്നും ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. ഇരുപതു മിനിറ്റുകൾക്ക് അകം പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. ‘ ‘മുതലെടുപ്പു...
കൊട്ടാരക്കര: കൈയൊപ്പിന് പുരസ്കാരം നേടി പത്താംക്ലാസുകാരി പി.വി.ശിവരഞ്ജിനി. മലയാളച്ചന്തം നിറച്ച കൈയൊപ്പിനാണ് പുരസ്കാരച്ചന്തം. കാസര്‍കോട് ബളാംതോട് ഗവ. എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയാണ് പി.വി.ശിവരഞ്ജിനി. പെരുങ്കുളം ബാപ്പുജി സ്മാരക വായനശാല ഏര്‍പ്പെടുത്തിയ രണ്ടാമത് എന്‍. മനേഷ്കുമാര്‍ സ്മാരക മാതൃഭാഷാ...