കൊട്ടിയൂർ: വ്യാപാരി വ്യവസായി സമിതി പേരാവൂർ ഏരിയാ സമ്മേളനം കൊട്ടിയൂരിൽ ജില്ലാ ട്രഷറർ ചാക്കോ മുല്ലപ്പള്ളി ഉദ്ഘാടനം ചെയ്തു.പി.വി.ദിനേശ്ബാബു അധുക്ഷത വഹിച്ചു.കെ.കെ.സഹദേവൻ,ഇ.സജീവൻ,എം.കെ.അനിൽ കുമാർ,അഷറഫ് ചെവിടിക്കുന്ന്,ലാലു വട്ടപ്പാറ,എം.ശശി,കെ.ബിന്ദു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അഷറഫ് ചെവിടിക്കുന്ന് (പ്രസി.),എം.കെ.അനിൽ കുമാർ(സെക്ര.),പി.വി.ദിനേശ്ബാബു...
ലോകടൂറിസം ഭൂപടത്തില്‍ ഇടംനേടിയ പാതിരാമണല്‍ ദ്വീപിന്റെ വികസനസ്വപ്നങ്ങള്‍ക്കു വീണ്ടും ചിറകുമുളയ്ക്കുന്നു. മുഹമ്മ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ദ്വീപിന്റെ വികസനത്തിനായി വിവിധ മേഖലകളിലുള്ളവരുമായി ചര്‍ച്ചതുടങ്ങി. പാതിരാമണല്‍ ഫെസ്റ്റും സംഘടിപ്പിക്കുന്നുണ്ട്. ഇതേക്കുറിച്ച് ആലോചിക്കാനായി വ്യാഴാഴ്ച മൂന്നിന് കായിപ്പുറം ആസാദ് മെമ്മോറിയല്‍...
ചേർത്തല: ദമ്പതികൾചമഞ്ഞ് വീട്ടുജോലിക്കു നിന്ന കമിതാക്കളെ മോഷണക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പാറത്തോട് പോത്തല വീട്ടിൽ ജിജോ (38),മുണ്ടക്കയം കാര്യാട്ട് വീട്ടിൽ സുജാ ബിനോയ് (43) എന്നിവരേയാണ് അർത്തുങ്കൽ സി.ഐ പി.ജി.മധുവിന്റെ നേതൃത്വത്തിൽ അറസ്റ്റ്...
കണ്ണൂർ: ഉത്തര മലബാറിലെ പ്രത്യേകിച്ച് കണ്ണൂരിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് നോർത്ത് ചേമ്പർ ഓഫ് കൊമേഴ്സ് റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാനും ബി.ജെ.പി ദേശീയ നിർവ്വാഹക സമിതിയംഗവുമായ പി.കെ. കൃഷ്ണദാസിനെ പങ്കെടുപ്പിച്ചു കൊണ്ട് സംവാദം...
തിരുവനന്തപുരം: യുവജന കമ്മിഷൻ ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ പണമില്ലെന്ന് വ്യക്തമാക്കി കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോം ധനകാര്യവകുപ്പിന് കത്തയച്ചു.26 ലക്ഷം രൂപ വേണമെന്നാണ് കത്തിൽ സർക്കാരിനോട് ആവശ്യപ്പെട്ടത്. ചിന്തയുടെ ശമ്പള കുടിശിക അടക്കമുള്ള പണമാണ്...
മട്ടന്നൂർ: ‘ഇ .എം .എസ് സർക്കാർ ഭൂപരിഷ്ക്കരണം നടത്തിയപ്പോൾ കുടികിടപ്പവകാശമായി ലഭിച്ച ഭൂമിയിലാണ് ഞാനിപ്പോൾ താമസിക്കുന്നത്. അതിനാൽ, എന്റെ ഭൂമി നാട്ടിൽ ആരോഗ്യകേന്ദ്രം നിർമിക്കുന്നതിന് സൗജന്യമായി വിട്ടുനൽകാൻ സന്തോഷമേയുള്ളൂ’ കാര പേരാവൂരിലെ പി .പി രാജീവൻ...
തൃശൂർ: ദേശീയപാത മണ്ണുത്തി സർവ്വീസ് റോഡിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. വയനാട് കുപ്പടി സ്വദേശി മുള്ളൻ വയൽ വീട്ടിൽ എം. ആർ.അരുൺരാജ് (27), നിലമ്പൂർ അരുവാകോട് പോട്ടോർ ബാബു മകൻ കൃഷ്ണപ്രസാദ് (22) എന്നിവരാണ്...
കണ്ണൂർ : വലിയ നോമ്പാചരണത്തിനു തുടക്കം കുറിച്ച് കണ്ണൂർ രൂപതയുടെ ഭദ്രാസനമായ ബർണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ കുർബാനയും വിഭൂതി ആചരണവും നടന്നു. ബിഷപ് ഡോ.അലക്സ് വടക്കുംതല മുഖ്യകാർമികത്വം വഹിച്ചു. നോമ്പുകാലത്തെ പ്രവർത്തനങ്ങൾ അവശതയനുഭവിക്കുന്നവരുടെ വേദനകളിലേക്കുള്ള...
കണ്ണൂർ : വീണ്ടും അധികാരത്തിലെത്തിയാൽ ബിജെപി സർക്കാർ 2025ൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുമെന്നും അതിന്റെ തിക്തഫലം ഏറ്റവുമധികം അനുഭവിക്കാൻ പോകുന്നതു ഹിന്ദുവായിരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജനകീയപ്രതിരോധ ജാഥയ്ക്കു നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം....
കൃഷ്ണമേനോൻ സ്മാരക ഗവ.വനിത കോളജിലെ എൻ. എസ് .എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ സൗജന്യ കൃത്രിമകാൽ കാലിപ്പർ നിർമാണ ക്യാംപ് നടത്തുന്നു. കാലു നഷ്ടപ്പെട്ടവർക്കും പോളിയോ ബാധിച്ച ഭിന്നശേഷിക്കാർക്കും സൗജന്യമായി ഉപകരണങ്ങൾ നിർമിച്ചു നൽകുന്നു. 26നകം റജിസ്റ്റർ...