പേരാവൂർ : ടൗൺ ലയൺസ് ക്ലബ് 2025-26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം രാജധാനി ഹാളിൽ നടന്നു. ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ എ.ജെ. മാത്യു ഉദ്ഘാടനം ചെയ്തു....
Local News
പേരാവൂർ : താലൂക്കാസ്പത്രി ഇഎൻടി വിഭാഗത്തിൽ ഇഎൻടി സർജൻ ഡോ.എം. ആർ. രാകേഷ്കുമാർ (MBBS, MS(ENT) ) ചാർജെടുത്തു.
ഇരിട്ടി : മരപ്പൊത്തിൽ മുട്ടയിടുന്ന ഇനം തുമ്പിയെ ആറളം വന്യജീവിസങ്കേതത്തിൽ കണ്ടെത്തി. ലിറിയോതെമിസ് അബ്രഹാമി എന്നു പേരിട്ടിരിക്കുന്ന തുമ്പി രൂപസാമ്യതയിൽ ലിറിയോതെമിസ് ഫ്‌ളാവ എന്ന ഇനമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടിരുന്നു....
പേരാവൂർ: അന്തർ ദേശീയ ലങ്കാഡി ടൂർണമെന്റിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ ടീം അംഗം അമർനാഥിന് ഡിവൈഎഫ്ഐ നാല്പാടി യൂണിറ്റ് സ്വീകരണവും അനുമോദനവും നല്കി.കോളയാട് പഞ്ചായത്ത് പ്രസിഡന്റ്...
പേരാവൂർ : ഓട്ടം നേട്ടങ്ങള്‍ക്ക് വഴിയാകും എന്ന സന്ദേശവുമായി പേരാവൂര്‍ റണ്ണേഴ്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന മൺസൂൺ റൺ ജൂലൈ 24ന് നടക്കും. വൈകിട്ട് 4ന് പഴയ ബസ്...
തലശേരി: അബ്കാരി കേസിൽ പ്രതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയെങ്കിലും കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം കണ്ടുകെട്ടാൻ എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിനു അനുമതിയുണ്ടെന്ന് തലശേരി പ്രിൻസിപ്പൽ ജില്ലാ കോടതി. റിവിഷൻ പെറ്റീഷനിൽ 2024ൽ...
കൂത്തുപറമ്പ്: കൂത്തുപറമ്പിൽ വീട്ടു ജോലിക്കിടെ സ്വർണാഭരണവുമായി കടന്നു കളഞ്ഞ പ്രതി പിടിയിൽ. പാലക്കാട് സ്വദേശി ജി.മഹേശ്വരിയാണ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായത്. രണ്ടുമാസം മുൻപായിരുന്നു കേസിനാസ്‌പദമായ സംഭവം.
കൊട്ടിയൂർ : പാല്‍ച്ചുരം ബോയ്സ് ടൗണ്‍ റോഡില്‍ വീണ്ടും മണ്ണിടിച്ചില്‍. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ചെകുത്താൻ തോടിന് സമീപം വീണ്ടും മണ്ണിടിഞ്ഞത്. സമീപത്ത് മരവും കടപുഴകിയിരുന്നു.
എടക്കാട് - കണ്ണൂർ സൗത്ത് റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള തലശ്ശേരി - കണ്ണൂർ (എൻഎച്ച്) (ചൊവ്വ) ലെവൽ ക്രോസ് ജൂലൈ 22 ന് രാവിലെ എട്ട് മുതൽ മുതൽ...
ഇരിട്ടി: സഞ്ചാരികള്‍ക്ക് നവ്യാനുഭവം പകരുന്ന കാഴ്ചകളൊരുക്കി പായം പഞ്ചായത്തിലെ ഇരിട്ടി പെരുംപറമ്പ് എക്കോപാര്‍ക്ക്. കുട്ടികള്‍ക്കായി വിവിധ തീമുകളിലുള്ള പാര്‍ക്ക്, വിവിധ മൃഗങ്ങളുടെ ശില്‍പ്പങ്ങള്‍, പുല്‍ത്തകിടികള്‍, വാച്ച് ടവര്‍,...
