ഇരിട്ടി: ഉരുൾപൊട്ടലിനെ തുടർന്ന് വയനാട്ടിൽ ഉണ്ടായ ദുരന്തത്തിൽ പെട്ടവരെ സഹായിക്കാനായി ഇരിട്ടി താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റർ അസോസിയേഷൻ്റെ നേതൃത്വത്തിൽ കാരുണ്യ യാത്ര നടത്തി. ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യയൻ ഫ്ലാഗ്...
പേരാവൂർ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പേരാവൂർ റീജണൽ ബാങ്ക് നാല് ലക്ഷം നൽകി. കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ബിനോയ് കുര്യൻ ബാങ്ക് പ്രസിഡന്റ് വി.ജി.പദ്മനാഭനിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി. ബാങ്ക് സെക്രട്ടറി എം.സി.ഷാജു,...
പേരാവൂർ : കെ. സുധാകരൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടുയോഗിച്ച് പേരാവൂർ പഞ്ചായത്തിൽ നാല് ഉയരവിളക്കുകൾ സ്ഥാപിച്ചു. മണത്തണ, മേലെ തൊണ്ടിയിൽ, മുരിങ്ങോടി, ജിമ്മി ജോർജ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് ഉയരവിളക്കുകൾ സ്ഥാപിച്ചത്. സണ്ണി ജോസഫ് എം.എൽ.എ...
പേരാവൂർ : നിടുംപൊയിൽ ചുരം വഴിയുള്ള ഗതാഗത നിരോധനം തുടരുമെന്ന് പൊതുമരാമത്ത് വകുപ്പ്. ജൂലായ് 30-നാണ് ചുരം വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചത്. കനത്ത മഴയെ തുടർന്ന് തലശ്ശേരി ബാവലി റോഡിലെ നിടുംപൊയിൽ ചുരത്തിൽ നാലാമത്തെ...
പേരാവൂർ : വയനാട് ദുരിതാശ്വാസനിധിയിലേക്ക് പേരാവൂർ വ്യാപാരി വ്യവസായി സമിതി അര ലക്ഷം രൂപ സമാഹരിച്ചു. പേരാവൂർ ഏരിയ പ്രസിഡന്റ് അഷറഫ് ചെവിടിക്കുന്നിന് യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത് ഫണ്ട് കൈമാറി. വയനാടിന് വ്യാപാരി വ്യവസായി...
ഇരിട്ടി: വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന 25 വീടുകളുടെ നിർമ്മാണത്തിനുള്ള ധനശേഖരാർത്ഥം ഇരിട്ടി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നടത്തുന്ന കാരുണ്യയാത്ര 12മുതൽ മൂന്ന്...
കണിച്ചാർ: ഇ. കെ.നായനാർ സ്മാരക വായനശാല പേരാവൂർ മേഖലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി സ്വാതന്ത്രസമര ക്വിസ് മത്സരം നടത്തി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് വി.വി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി...
കൊട്ടിയൂർ (കണ്ണൂർ ): ലോക തദ്ദേശിയ ജനതയുടെ അന്തർദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കേരള പട്ടികജാതി പട്ടികവർഗ്ഗ ഗവേഷണ പരിശീലന വികസന പഠന വകുപ്പ്( KIRTADS ) സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ കൊട്ടിയൂർ സ്വദേശിനിക്ക് ഒന്നാം സ്ഥാനം....
ഇരിട്ടി : ഇരിട്ടി പേരാവൂർ റോഡിൽ വഴി ഏതാ കുഴി ഏതാണെന്ന് തിരിച്ചറിയാൻ പറ്റാത്ത വിധം തകർന്നു. രണ്ടാഴ്ച മുൻപ് പയഞ്ചേരി മുക്ക് മുതൽ ജബ്ബാർക്കടവ് വരെ കുഴി മാത്രം കുഴി അടിച്ചിരുന്നു. അത് രണ്ട്...
മട്ടന്നൂർ : വയനാട്ടിലെ ഉരുൾ പൊട്ടൽ മേഖലകൾ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച കണ്ണൂർ വിമാനത്താവളത്തിൽ എത്തും. രാവിലെ 11.05-ഓടെ വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിലാണ് പ്രധാനമന്ത്രി കണ്ണൂരിലെത്തുക. തുടർന്ന് ഹെലികോപ്റ്റർ മാർഗം...