പേരാവൂർ: ഭാരതീയ വ്യാപാരി വ്യവസായി സംഘം പേരാവൂർ യൂണിറ്റ് ഉടനുണ്ടാവാൻ സാധ്യത. ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഇതിനകം തുടങ്ങിക്കഴിഞ്ഞു. പേരാവൂരിലെ പ്രമുഖ വ്യാപാര സംഘടനയിൽ നിന്നുമുള്ള നിരവധി അംഗങ്ങൾ ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിൽ (ബി.വി.വി.എസ്)...
തലശേരി: സംസ്ഥാന ചെസ്സ് ടെക്നിക്കൽ കമ്മിറ്റിയും ജില്ലാ ഓർഗനൈസിംഗ് ചെസ്സ് കമ്മിറ്റിയും സംഘടിപ്പിച്ച ജില്ലാഅണ്ടർ 19 ഗേൾസ് ചെസ്സിൽ നജ ഫാത്തിമ ജേതാവായി. ഇസബെൽ ജുവാന കാതറിൻ (പയ്യന്നൂർ), പി.പി. ശിവപ്രിയ (ചെറുകുന്ന്), പി. കീർത്തിക...
പേരാവൂർ : ലഹരി വിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല കവിത രചനാ മത്സരം ഹൈസ്കൂൾ വിഭാഗത്തിൽ കോളയാട് സെയ്ന്റ് കൊർണേലിയൂസിലെ സജ ഫാത്തിമ ഒന്നാം സ്ഥാനം നേടി. മലബാർ കാൻസർ സെന്റർ, ജില്ലാ കാൻസർ...
കോളയാട് : പെരുവ ചെമ്പുക്കാവിൽ തുടർച്ചയായ ആറാം ദിവസവും കാട്ടാനകൾ കൃഷി നശിപ്പിച്ചു. ചെമ്പുക്കാവ് വിരിച്ചാലിലെ ടി. ബാബുരാജ്, എ. മാതു, സരോജിനി ചിറ്റേരി എന്നിവരുടെ ഒരേക്കറോളം സ്ഥലത്തെ അഞ്ഞൂറോളം നേന്ത്രവാഴ, 45 കവുങ്ങ് 600...
കോളയാട്: സെയ്ന്റ് കൊർണേലിയൂസ് ഹയർസെക്കൻഡറി സ്കൂളിൽ എൻ.സി.സി,എൻ. എസ്.എസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ് എന്നിവരുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി. പ്രിൻസിപ്പൽ ഫാദർ ഗിനീഷ് ബാബുവും പ്രഥമാധ്യാപകൻ ബിനു ജോർജും ചേർന്ന്ഉദ്ഘാടനം...
തലശ്ശേരി : പുതിയ ബസ് സ്റ്റാൻഡിൽ ട്രാഫിക് ക്രമീകരണം ഏർപ്പെടുത്താൻ നഗരസഭാ ചെയർപേഴ്സൺ കെ.എം. ജമുനാറാണിയുടെ അധ്യക്ഷതയിൽ നടന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു. കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന ദീർഘദൂര ബസുകൾ ലോഗൻസ് റോഡ്...
പേരാവൂർ : അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ അടക്കാത്തോട് ടൗൺ കേന്ദ്രീകരിച്ച് വിദേശ മദ്യം വില്പന നടത്തിയയാളെ പേരാവൂർ എക്സൈസ് പിടികൂടി. അടക്കാത്തോട് പയ്യംപള്ളിൽ വീട്ടിൽ ജോർജുകുട്ടി (60) ആണ് പേരാവൂർ എക്സൈസിന്റെ പിടിയിലായത്. അടക്കാത്തോട് ടൗൺ...
പേരാവൂർ : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മലബാർ ട്രെയിനിങ് കോളേജ് എൻ. എസ്. എസ്.യൂണിറ്റ് ലഹരി വിരുദ്ധ ഫ്ലാഷ് മോബും ജനസദസ്സും സംഘടിപ്പിച്ചു. സിവിൽ എക്സൈസ് ഓഫീസർ പി. എസ്. ശിവദാസ് ഉദ്ഘാടനം ചെയ്തു....
പേരാവൂർ : ചൊവ്വാഴ്ച രാത്രിയുണ്ടായ കനത്ത മഴയിൽ വായന്നൂരിൽ വീട് തകർന്നു. ഗവ. എൽ.പി സ്കൂളിന് സമീപത്തെ മൂലയിൽ ബിനുവിന്റെ വീടാണ് രാത്രി 11 മണിയോടെ ഭാഗികമായി തകർന്നത്. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കൂത്തുപറമ്പ് : ഗവ.താലൂക്ക് ആസ്പത്രിയിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത് രോഗികളുടെ പ്രതിഷേധത്തിന് കാരണമായി. രാവിലെ എത്തി ടോക്കൺ എടുത്ത് കാത്തിരുന്നാൽ ഉച്ച ആയാലും ഡോക്ടറെ കാണാൻ കഴിയാത്ത അവസ്ഥയാണ് പല ദിവസങ്ങളിലുമെന്ന് രോഗികൾ പരാതിപ്പെടുന്നു. ബോർഡിൽ...