തിരുവനന്തപുരം: അങ്കണവാടിയിലെത്തിയ ഹൃദ്രോഗിയായ മൂന്ന് വയസുകാരന് നേരെ ആയയുടെ അതിക്രമം. പാറശാല കാരോട് ചാരോട്ടുകോണം വാർഡിലെ അങ്കണവാടിയിൽ ബുധനാഴ്ച സംഭവം. കുട്ടിയുടെ ശരീരത്തിൽ അടിച്ചും നുള്ളിയും ആയ പരിക്കേൽപ്പിച്ചതായി കാട്ടി രക്ഷിതാക്കൾ പൊഴിയൂർ പൊലീസിൽ പരാതി...
ന്യൂഡല്‍ഹി: വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി. 2019-ല്‍ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദിസമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന് ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ ലോക്സഭാ സെക്രട്ടറിയേറ്റാണ് രാഹുലിനെ...
സംസ്ഥാനത്ത് ബാറുകളെപോലെ കള്ളുഷാപ്പുകള്‍ക്കും ക്ലാസിഫിക്കേഷന്‍ വരുന്നു. ഏപ്രില്‍ ഒന്നിന് നിലവില്‍ വരുന്ന പുതിയ മദ്യനയത്തിലാണ് കള്ള് ഷാപ്പുകള്‍ക്കും സ്റ്റാര്‍ പദവി നല്കാന് തീരുമാനമുണ്ടാകുക. ഐടി പാര്‍ക്കുകളിലെ മദ്യകച്ചവടം ബാറുടമകള്‍ക്ക് നല്‍കില്ല. കള്ളുഷോപ്പുകളുടെ കെട്ടിലും മട്ടിലും മാറ്റം...
ഏഴ് മാസത്തിനിടെ സംസ്ഥാനത്ത് വില്‍പ്പനയ്ക്കെത്തിച്ച മൂന്ന് കമ്പനികളുടെ പാലില്‍ മായം കണ്ടെത്തിയിട്ടുണ്ടെന്ന് ക്ഷീരവികസന വകുപ്പ്. പ്രമേഹത്തിന് കാരണമാകുന്ന മാല്‍ട്ടൊഡെക്സ്ട്രിന്‍, ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്ന യൂറിയ, ഹൈഡ്രജന്‍ ഫോറോക്സൈഡ് എന്നീ രാസപദാര്‍ത്ഥങ്ങളാണ് പാലില്‍ കണ്ടെത്തിയിരിക്കുന്നത്. മായം...
കോഴിക്കോട്: കൂരാച്ചുണ്ടിൽ ഖത്തറിൽ നിന്നെത്തിയ റഷ്യൻ യുവതി പരിക്കേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ ഓഫീസറോട് കമ്മിഷൻ അടിയന്തരമായി റിപ്പോർട്ട് തേടി. റഷ്യൻ...
കോട്ടയം: പ്രമാദമായ കോട്ടയം പഴയിടം ഇരട്ടക്കൊലക്കേസിലെ പ്രതിയായ അരുൺ കുമാർ എന്ന അരുൺ ശശിയ്ക്ക് വധശിക്ഷ. പ്രതി രണ്ട് ലക്ഷം രൂപ പിഴയുമൊടുക്കണമെന്ന് ശിക്ഷവിധിച്ച കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി2 വിധി പുറപ്പെടുവിച്ചു. സംരക്ഷിക്കേണ്ടയാൾ തന്നെയാണ്...
സംസ്ഥാനത്ത് ഇന്നുമുതല്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മാര്‍ച്ച് 24 മുതല്‍ 26 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്...
കണ്ണൂർ: കണ്ണൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ സി. എച്ച് ബാലകൃഷ്ണൻ മാസ്റ്റർ സ്മാരകപുരസ്കാരം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എക്ക് പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ശനിയാഴ്ച സ്പീക്കർ എ .എൻ ഷംസീർ സമ്മാനിക്കുമെന്ന് ഭാരവാഹികൾ...
കൂത്തുപറമ്പ്: അക്കാദമിക് പരിശീലനമൊന്നുമില്ലാതെ ചിത്രകലയിൽ തന്റെതായ മികവ് പുലർത്തി ഏഴാം ക്ലാസ് വിദ്യാർഥി. അടുത്ത അധ്യയന വർഷത്തിൽ കുഞ്ഞു സഹോദരങ്ങളെ വരവേൽക്കാൻ സ്കൂളുകളിൽ സഞ്ചരിച്ച് ചുവരുകളിൽ ചിത്രരചന നടത്തുകയാണ് ഏച്ചൂരിലെ വി.മൻമേഘ്. പത്തോളം വിദ്യാലയങ്ങളുടെ ചുവരിൽ...
കണ്ണൂർ : വേനൽക്കാല സമയക്രമത്തിൽ (സമ്മർ ഷെഡ്യൂൾ) കണ്ണൂരിൽ നിന്ന് കൂടുതൽ സർവീസുകൾ.26ന് നിലവിൽ വരുന്ന ഷെഡ്യൂൾ പ്രകാരം ആഴ്ചയിൽ 268 സർവീസുകളാണ് ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആഴ്ചയിൽ 142 ആഭ്യന്തര സർവീസുകളും 126 രാജ്യാന്തര സർവീസുകളും...