Local News

തലശ്ശേരി: മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനർനിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി തലശ്ശേരി നഗരസഭയിലെ 27 റോഡുകൾ നവീകരിക്കുന്നു. പ്രവൃത്തി ഉദ്ഘാടനം ആഗസ്റ്റ് 11ന് ഉച്ചക്ക് 2.30 ന് തലശ്ശേരി...

തലശ്ശേരി: ജോലിക്കിടയിൽ വീണ് പരിക്കേറ്റ കെട്ടിട നിർമ്മാണ തൊഴിലാളി മരിച്ചു. വടക്കുമ്പാട് പാറക്കെട്ടിലെ മാലയാട്ട് വീട്ടിൽ പയ്യൻ സുരേന്ദ്രനാണ് (67) മരിച്ചത്. ഇന്നലെ വടക്കുമ്പാട് ഒരു കെട്ടിട...

കൂത്തുപറമ്പ്: ചെണ്ടയാട് മഹാത്മാ ഗാന്ധി ആർട്‌സ് ആൻ്റ് സയൻസ് കോളജിലെ ബിൽഡിംഗിൽ സ്ഥാപിച്ച മീറ്റർ ബോക്‌സ് നശിപ്പിക്കുകയും വയറുകൾ മോഷ്ടിക്കുകയും ചെയ്‌ത സംഭവത്തിൽ പ്രതി പിടിയിൽ. പാനൂർ...

പേരാവൂർ: റോബിൻസ് ഹോട്ടലിന്റെ പുതിയ സംരംഭമായ റോബിൻസ് ഫ്രൈഡ് ചിക്കൻ (ആർ.എഫ്.സി) പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ...

കേളകം : കേളകം ടൗണിലെ വർദ്ധിച്ചു വരുന്ന തെരുവുനായ ശല്യം അടിയന്തിരമായി പരിഹാരം കാണണമെന്ന് അവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് യൂനിറ്റ്...

മാഹി: മാഹി മേഖലയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ ശമ്പളവർധന ആവശ്യപ്പെട്ട് 11- ന് 24 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തും. ബിഎംഎസ്, സിഐടിയു, ഐഎൻടിയുസി യൂണിയനുകൾ സംയുക്തമായാണ്...

തലശ്ശേരി: റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നവർക്ക് മഴയും വെയിലുമേൽക്കാതെ ഓട്ടോറിക്ഷകളിലും ടാക്സികളിലും കയറാനുള്ള സൗകര്യം ഒരുക്കി. ഇതോടെ ട്രെയിൻ എത്തിയാൽ സ്റ്റേഷൻ യാഡിൽ വാഹനങ്ങളുടെ തിരക്കും ഗതാഗതക്കുരുക്കും ഒഴിവായി....

പേരാവൂർ : ടൗണിൽ ഈ മാസം ഒന്നു മുതൽ നടപ്പാക്കാനിരുന്ന ട്രാഫിക്ക് പരിഷ്‌കരണം എങ്ങുമെത്തിയില്ല. ട്രാഫിക്ക് അവലോകന സമിതിയുടെ അനാസ്ഥ കാരണമാണ് പരിഷ്‌കരണം തുടക്കത്തിലേ നിലക്കാൻ കാരണം....

പേരാവൂർ : സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തൊണ്ടിയില്‍ വായനശാല ആൻഡ് പബ്ലിക് ലൈബ്രറി ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓഗസ്റ്റ്...

ഇരിട്ടി: മുണ്ടയാംപറമ്പ് വാഴയിൽ സ്വദേശി മാറോളി രവീന്ദ്രൻ (63) ഷോക്കേറ്റ് മരിച്ചു. സമീപത്തെ പുരയിടത്തിലെ മരത്തിൽ നിന്നും ചവർ ഇറക്കുമ്പോഴാണ് അബദ്ധത്തിൽ ഷോക്കേറ്റത്. ഇന്ന് രാവിലെ 9.30നായിരുന്നു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!