പേരാവൂർ: 1981ൽ പാർട്ടി സമ്മേളനത്തിനിടെ ഇരിട്ടി പുഴയിൽ കുളിക്കാനിറങ്ങി അപകടത്തിൽ മരിച്ച കുനിത്തലയിലെ എ.ശ്രീധരന്റെ ഓർമ്മക്ക് നിർമിച്ച മന്ദിരം നാടിന് സമർപ്പിച്ചു . സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ മന്ദിരം ഉദ്ഘാടനം ചെയ്തു.പേരാവൂർ...
പേരാവൂർ(കണ്ണൂർ ): ക്വാറികളുടെയും ക്രഷറുകളുടെയും സുഖമമായ പ്രവർത്തനം സാധ്യമാകും വരെ കണ്ണൂർ ജില്ലയിലെ മുഴുവൻ ക്വാറി- ക്രഷറുകളിലെയും ഉത്പാദനവും വിൽപനയും നിർത്തി വെച്ചതായി ഇ.സി ഹോൾഡേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു.ചില രാഷ്ട്രിയ സംഘടനകൾ ജില്ലയിലെ...
പേരാവൂർ: റോബിൻസ് ഹോട്ടലിന് സമീപം കിക്ക്സ് ഷൂക്കട പ്രവർത്തനം തുടങ്ങി.പേരാവൂർ പഞ്ചായത്ത് മുൻ മെമ്പർ യു. വി.അബ്ദുള്ള ഹാജി ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ മേഖലാ പ്രസിഡന്റ് എസ്.ബഷീർ, വ്യാപാരി വ്യവസായി സമിതി...
പേരാവൂർ: പേരാവൂരിലെ വ്യാപാരിയായിരുന്ന അന്തരിച്ച പടിക്കൽ ബാബുവിന്റെ ദീപ്തസ്മരണകൾ പ്രാർഥനാനിർഭരമാക്കി ഇഫ്താർ സദസ്.ബാബുവിന്റെ മകൻ എം.രജീഷാണ് പേരാവൂർ പുതുശേരി അബുഖാലിദ് മസ്ജിദിൽ ഇഫ്താദ് സദസ് സംഘടിപ്പിച്ചത്. മഹല്ല് പ്രസിഡന്റ് യു.വി.റഹീം,സെക്രട്ടറി എ.കെ.ഇബ്രാഹിം, ട്രഷറർ പൂക്കോത്ത് അബൂബക്കർ,...
പെരുമ്പുന്നയില് കാര് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. കാറിലുണ്ടായിരുന്നവര്ക്ക് നിസാര പരിക്കേറ്റു.ഇന്ന് 3.30 യോടെ ആയിരുന്നു അപകടം.
ശ്രീകണ്ഠപുരം: ജില്ലയിലും പുറത്തും സർക്കാർ ഭൂമിയിൽ നിന്ന് വ്യാപക മരംകൊള്ള. ജനങ്ങളെയും അധികൃതരെയും കബളിപ്പിച്ചാണ് റവന്യൂ ഭൂമിയിൽ നിന്നടക്കം വ്യാപകമായി മരങ്ങൾ മുറിച്ചുകടത്തുന്നത്. ദേശീയ -സംസ്ഥാന പാതയോരങ്ങളിലെയും മലയോര അതിർത്തി വനമേഖലകളിലെയും പുഴയോരങ്ങളിലെയും ഉൾപ്പെടെ ലക്ഷങ്ങൾ...
മണിമല: ജോസ് കെ. മാണിയുടെ മകൻ കെ.എം. മാണി (19) ഓടിച്ച ഇന്നോവയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. സ്കൂട്ടറിൽ യാത്രചെയ്തിരുന്ന, കരിക്കാട്ടൂർ പതാലിപ്ലാവ് കുന്നുംപുറത്തുതാഴെ മാത്യു ജോൺ (ജിസ്-35), സഹോദരൻ ജിൻസ് ജോൺ(30) എന്നിവരാണ്...
കൊളക്കാട്: കൊളക്കാട് യു.പി.സ്കൂളിനു സമീപം മാരുതി കാറും ഓമ്നിവാനും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്.തിരുനെല്ലിയിൽ നിന്നും പേരാവൂരിലേക്ക് വരികയായിരുന്ന കാറും എതിർദിശയിലേക്ക് പോവുകയായിരുന്ന ഓമ്നിയും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ പേരാവൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.
തൃശൂർ: ചാലക്കുടി പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് ഇറങ്ങിയോടിയ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഷാജി എന്ന യുവാവാണ് ഓടി ട്രാൻസ്ഫോമറിന്റെ മുകളിൽ കയറി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. മദ്യലഹരിയിൽ ചാലക്കുടി ബസ് സ്റ്റാൻഡിലെ യാത്രക്കാരെ...
ന്യൂഡൽഹി: ഈസ്റ്റർ ദിനത്തിൽ ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രങ്ങളും ഗുരുദ്വാരകളും സന്ദർശിക്കാറുള്ള പ്രധാനമന്ത്രി ഇന്ത്യയിൽ ക്രിസ്ത്യൻ ദേവാലയത്തിൽ നടത്തുന്ന ആദ്യ സന്ദർശനമാണിത്. തന്റെ ദേവാലയ സന്ദർശനം സമൂഹത്തിൽ സന്തോഷവും സൗഹാർദ്ദവും...