തലശ്ശേരി : നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിന്റെ മാതാവ് കോടിയേരി മാടപ്പീടിക ആമിനാസിൽ എ.എൻ.സറീന (70) അന്തരിച്ചു. കബറടക്കം ഇന്ന് (ഞായർ) 1ന് കോടിയേരി വയലളം ജുമാ മസ്ജിദിൽ. ഭർത്താവ്: പരേതനായ കോമത്ത് ഉസ്മാൻ. മറ്റു മക്കൾ:...
കോളയാട് : കൂത്തുപറമ്പിൽ നിന്ന് കണ്ണവം- കോളയാട്- ആലച്ചേരി -അറയങ്ങാട് വഴി തൃക്കടാരിപ്പൊയിൽ ബസ് സ്റ്റാൻഡ് വരെ ബസ് സർവീസ് വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അറയങ്ങാട് സ്നേഹഭവൻ വരെ രണ്ട് ബസുകൾ വന്ന് പോകുന്നതൊഴിച്ചാൽ നിലവിൽ...
പേരാവൂർ : കൊട്ടിയൂരിൽ നിന്നും പയ്യന്നൂരിലേക്ക് സർവീസ് നടത്തുന്ന പുലരി ബസിലെ ജീവനക്കാർക്ക് സ്ഥിരം യാത്രക്കാരുടെ കൂട്ടായ്മ ഓണക്കോടി നല്കി. ഡ്രൈവർ വത്സൻ, കണ്ടക്ടർ ബിജേഷ്, ക്ളീനർ സന്തോഷ് എന്നിവർക്കാണ് കൂട്ടായ്മ ഓണക്കോടി സമ്മാനിച്ചത്. എസ്....
മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിന് പോയിൻറ് ഓഫ് കോൾ പദവി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ 15 മുതൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും.രാവിലെ പത്ത് മുതൽ മട്ടന്നൂർ വായന്തോട് കവലയിൽ ആക്ഷൻ...
പേരാവൂർ: കുടിവെള്ള കിണറിനോട് ചേർന്ന് പ്ലാസ്റ്റിക്ക്, മരുന്ന് സ്ട്രിപ്പ് തുടങ്ങിയ മാലിന്യം കത്തിച്ചതിന് ആസ്പത്രി അധികൃതർക്ക് പഞ്ചായത്ത് 10000 രൂപ പിഴയിട്ടു.കൊട്ടിയൂർ റോഡിലെ കവിത ആസ്പത്രിക്കാണ് പേരാവൂർ പഞ്ചായത്ത് സെക്രട്ടറി പിഴയടക്കാൻ നോട്ടീസ് അയച്ചത്. പഞ്ചായത്ത്...
തലശേരി: റെയിൽവെയിൽ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കോടികൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. കേസിലെ മൂന്നാം പ്രതിയും തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനിയായ ഗീതാ റാണി രണ്ടാം പ്രതിയായ ശരത്...
മട്ടന്നൂർ: മട്ടന്നൂരിനടുത്ത പാലോട്ടുപള്ളിയിൽ നിന്ന് ഒൻപത് കെയ്സ് വിദേശ മദ്യവുമായി മൂന്ന് പേർ പിടിയിലായി. 750 മില്ലിയുടെ 108 കുപ്പി മാഹി മദ്യമാണ് കർണാടക സ്വദേശികളായ നടരാജ്, നന്ദൻ, നാഗരാജ് എന്നിവരിൽ നിന്ന് മട്ടന്നൂർ പോലീസ്...
പേരാവൂർ: താലൂക്കാസ്പത്രി റോഡിൽ എം.എം.സൗണ്ട്സിനു സമീപം നവീകരിച്ച ക്ലിനിക്കിൽ ഫിസിയോ കെയർ ഫിസിയോ തെറാപ്പി സെന്റർ പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം.ഷൈലജ...
എം.വിശ്വനാഥൻ കേളകം: ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേടുകൾ നടന്ന ചെട്ടിയാംപറമ്പ് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ കാലിത്തീറ്റ ഉത്പന്നങ്ങൾ വാങ്ങിയതിലും ക്രമക്കേട്. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും ചട്ട വിരുദ്ധമായി കാലിത്തീറ്റ ഉത്പന്നങ്ങൾ വാങ്ങിയാണ് ക്രമക്കേട് നടത്തിയത്. ക്ഷീര വികസന...
പേരാവൂർ: പൂക്കൾക്കും പൂക്കൾ കൊണ്ടുള്ള വൈവിധ്യങ്ങളായ വർക്കുകൾക്കുമായി പേരാവൂരിൽ “പൂക്കട” പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം.ഷൈലജ ടീച്ചർ, പഞ്ചായത്തംഗം കെ.വി.ബാബു, പി.പുരുഷോത്തമൻ,...