Local News

പേരാവൂർ: വ്യാപാരി വ്യവസായി എകോപന സമിതി പേരാവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് ബുധനാഴ്ച സ്വീകരണം നൽകും. പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലേക്കും പേരാവൂർ...

പേരാവൂർ: ടൗണിലെ പാർക്കിംങ്ങും ട്രാഫിക്ക് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ട്രാഫിക്ക് റെഗുലേറ്ററി അതോറിറ്റി യോഗം വിളിച്ചു ചേർത്തു. പഞ്ചായത്തധികൃതർ, പോലീസ്,വ്യാപാരി സംഘടനാ പ്രതിനിധികൾ, ചുമട്ട് തൊഴിലാളി പ്രതിനിധികൾ,...

പേരാവൂർ: കൊട്ടംചുരം മഖാം ഉറൂസ് ഞായറാഴ്ച സമാപിക്കും. സമാപന സദസ് മൂസ മൗലവി ഉദ്ഘാടനം ചെയ്യും. മുനീർ ഹുദവി വിളയിൽ മുഖ്യ പ്രഭാഷണം നടത്തും. ദിഖർ ദുആ...

പേരാവൂർ: കല്ലുമുതിരക്കുന്ന് വിശുദ്ധ യൂദാശ്ലീഹായുടെ തീർത്ഥാടന ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെയും പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ. ജോസഫ് കക്കാട്ടിൽ കൊടിയേറ്റി....

പേരാവൂർ: വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് ക്രിസ്മസ്-പുതുവത്സരാഘോഷവും പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും കുട്ടികൾക്കുള്ള ചിത്ര രചനാ മത്സരവും ഞായറാഴ്ച(04-01-26) നടക്കും. ഉച്ചക്ക് രണ്ടിന് റോബിൻസ് ഹാളിൽ...

മട്ടന്നൂർ :തെരൂറിലെ വീട് കുത്തി തുറന്ന് പത്ത് പവനും പതിനായിരം രൂപയും കവർച്ച നടത്തിയ മോഷ്ടാവിനെ മട്ടന്നൂർ പോലീസ് സാഹസികമായി പിടികൂടി.പാലക്കാട്‌ അലനെല്ലൂർ സ്വദേശി എം നവാസ്...

പേരാവൂർ: കൊട്ടംചുരം മഖാം ഉറൂസിന് തുടക്കം കുറിച്ച് പേരാവൂർ മഹല്ല് വൈസ്.പ്രസിഡന്റ് അരയാക്കൂൽ ലത്തീഫ് പതാകയുയർത്തി. സയ്യിദ് മുത്തുനൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. അരയാക്കൂൽ ലത്തീഫ് അധ്യക്ഷനായി....

പേരാവൂർ: കൊട്ടംചുരം മഖാം ഉറൂസ് ജനുവരി ഒന്ന് മുതൽ നാലു വരെ വലിയുള്ളാഹി നഗറിൽ നടക്കും. ജനുവരി ഒന്ന് വ്യാഴാഴ്ച ളുഹുർ നിസ്‌കാരത്തിനും മഖാം സിയാറത്തിനുംശേഷം പേരാവൂർ...

കൊട്ടിയൂർ അമ്പായത്തോടിലെ അച്ചേരിക്കുഴി രാജേഷാണ് അമ്പായത്തോട് മണത്തണ സെക്ഷൻ പരിധിയിലെ തേക്ക് പ്ലാന്റേഷൻ ഭാഗത്തേക്ക് ഓടിക്കയറിയത്. പോലീസിൻ്റെയും ഡോഗ് സ്ക്വാഡിന്റെയും വനം വകുപ്പിൻ്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ...

പേരാവൂർ: ടൗൺ വാർഡിലെ കളക്കുടുമ്പ് അങ്കണവാടിയിൽ ക്രിസ്തുമസ് -പുതുവത്സരാഘോഷം സംഘടിപ്പിച്ചു. വാർഡ് മെമ്പർ കെ. പി. അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. അങ്കണവാടി അധ്യാപിക ശ്യാമള അധ്യക്ഷയായി....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!