കാസർകോട്: പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്ന് നീലേശ്വരം കാഞ്ഞങ്ങാട് റിസോർട്ട് കത്തി നശിച്ചു. നീലേശ്വരം ഒഴിഞ്ഞ വളപ്പിലെ ഹർമിറ്റേജ് റിസോർട്ട് ആണ് കത്തി നശിച്ചത്. രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഇന്ന്...
ന്യൂഡല്‍ഹി: ചരിത്രപ്രഖ്യാപനവുമായി ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്. ഇന്ത്യന്‍ വനിതാതാരങ്ങള്‍ക്ക് ദേശീയ ഫുട്ബോള്‍ ഫെഡറേഷന് മിനിമം വേതനം പ്രഖ്യാപിച്ചു. ദേശീയ ഫുട്ബോള്‍ ഫെഡറേഷന്റെ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. എ.ഐ.ഐ.എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെയാണ് ഇക്കാര്യമറിയിച്ചത്. പ്രതിവര്‍ഷം...
ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയൊഴിയാനുള്ള അവസാനവട്ട തയ്യാറെടുപ്പുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹി തുഗ്ലക് ലെയ്നിലുള്ള വസതിയില്‍ നിന്ന് രാഹുലിന്റെ സാധനങ്ങള്‍ മാറ്റി തുടങ്ങി. ഏപ്രില്‍ 22-നു മുമ്പ് എം.പിയുടെ ഔദ്യോഗിക വസതിയൊഴിയണമെന്ന് രാഹുലിന് നോട്ടീസ്...
കണ്ണൂര്‍: തളിപ്പറമ്പ് തിരുവട്ടൂർ അങ്കണവാടി റോഡിൽ പൊളിച്ചുനീക്കുകയായിരുന്ന വീടിന്റെ മൺചുമർ വീണ് എട്ടുവയസ്സുകാരി മരിച്ചു. മൂന്നു കുട്ടികൾക്ക് പരിക്കേറ്റു. പകുരൻ മൂസാന്റകത്ത് സുമയ്യയുടെയും മുജീബിന്റെയും മകൾ ജസ ഫാത്തിമയാണ് മരിച്ചത്. സാരമായി പരിക്കേറ്റ ആദിലിനെ (എട്ട്)...
കണ്ണൂർ : കള്ളുഷാപ്പുകൾ കാലോചിതമായി നവീകരിക്കാനും ഈ തൊഴിൽമേഖലയിലേക്ക് കൂടുതൽപ്പേരെ ആകർഷിക്കാനുമുള്ള നിർദേശങ്ങൾ സർക്കാരിന്റെ പുതിയ മദ്യനയത്തിൽ വ്യവസ്ഥചെയ്യും. അടുത്ത മാസം പകുതിയോടെ പ്രഖ്യാപിക്കുമെന്ന് കരുതുന്ന മദ്യനയത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കുമെന്നാണ് അറിയുന്നത്. കള്ള് വ്യവസായം ഏകോപിപ്പിക്കുന്നതിന്...
പേരാവൂർ: കഴിഞ്ഞ കാൽ നൂറ്റാണ്ടായി പേരാവൂരിലെ ജുമാ മസ്ജിദിൽ നോമ്പ് കഞ്ഞി വിതരണം ചെയ്യുന്നത് മിനിക്കൽ മൂസ എന്ന മൂസക്കയാണ്.പള്ളി പരിപാലനവും മറ്റുമായി കഴിയുന്ന മൂസക്ക 25 വർഷങ്ങളായി റമദാനിൽ മുടക്കമില്ലാതെ കഞ്ഞിയുണ്ടാക്കി വിശ്വാസികൾക്ക് വിതരണം...
വിദേശ രാജ്യങ്ങളുടെ മാതൃകയിൽ പഠനത്തോടൊപ്പം ജോലി എന്ന ആശയം കേരളത്തിലും ഉടൻ യാഥാർഥ്യമാകുമെന്നും സർക്കാർതലത്തിൽ ഇതിനു നടപടി ആരംഭിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ. ഉപരിപഠനത്തിനായി ധാരാളം വിദ്യാർഥികൾ വിദേശ രാജ്യങ്ങളിലേക്കു പോകുന്ന കാലമാണിത്. ഇക്കാര്യത്തിൽ ഉത്കണ്ഠയുടെ...
ഇനി കേടായ എല്‍ ഇ ഡി ബള്‍ബുകള്‍ വലിച്ചെറിയേണ്ട. വീട്ടില്‍ തന്നെ നന്നാക്കി വീണ്ടും ഉപയോഗിക്കാം. കണ്ണൂര്‍ പോലീസ് മൈതാനിയിലെ എന്റെ കേരളം മെഗാ എക്സിബിഷനിലെ കെഎസ്ഇബിയുടെ സ്റ്റാളിലാണ് എല്‍ ഇ ഡി ബള്‍ബുകള്‍ എങ്ങനെ...
കൊച്ചി: വന്ദേഭാരത് കേരളത്തിൽ ഓടുക മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിലെന്ന് ലോക്കോ പൈലറ്റ് എൻ സുബ്രഹ്മണ്യൻ. ഇവിടെ മറ്റ് ട്രെയിനുകളുടെ വേഗം തന്നെയാകും വന്ദേഭാരതിനും. ഷൊർണൂർ മുതൽ കൊച്ചി വരെ സഞ്ചരിച്ചത് മണിക്കൂറിൽ 80 കിലോമീറ്റർ...
ഇടുക്കി: രാജകുമാരിയിൽ കൊന്നപ്പൂ പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. കരിമ്പിൻ കാലയിൽ എൽദോസ് ഐപ്പ് ആണ് മരിച്ചത്. മരച്ചില്ല ഒടിഞ്ഞ് യുവാവ് താഴേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ രാജാക്കാട്ടിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും...