സർക്കാർ അനുമതി ലഭിക്കാഞ്ഞതു മൂലം നിർത്തലാക്കിയ, ക്ഷീരകർഷകർക്കുള്ള ‘ക്ഷീരസാന്ത്വനം’ ഇൻഷുറൻസ് പദ്ധതി സ്വന്തം നിലയിൽ പുനരാരംഭിക്കാൻ ക്ഷീരവികസന വകുപ്പു നടപടി ആരംഭിച്ചു. ക്ഷീരകർഷക ക്ഷേമനിധി ബോർഡ്, മിൽമ, ക്ഷീരസംഘങ്ങൾ എന്നിവയുടെ സഹകരണത്തോടെ പദ്ധതി പുനരാരംഭിക്കാനാണു തീരുമാനം....
തളിപ്പറമ്പ്: വീട്ടു വരാന്തകളിൽ അഴിച്ചു വയ്ക്കുന്ന വില കൂടിയ ഷൂവും ചെരുപ്പും മോഷ്ടിക്കുന്ന വിരുതനെ കൈയോടെ പിടികൂടി. മന്ന, സയ്യിദ്നഗർ പ്രദേശങ്ങളിലെ സമ്പന്ന വീടുകളിൽ പാതിരാത്രിയാണ് അള്ളാംകുളം സ്വദേശിയായ യുവാവ് മോഷ്ടിക്കാൻ കയറുന്നത്. 8000 രൂപ...
നാഷ്ണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് അഥവാ യുപിഐ വഴി പണമിടപാട് നടത്തുന്നത് ലക്ഷക്കണക്കിന് ഉപയോക്താക്കളാണ്. യുപിഐ ഇടപാടുകളുടെ 78% ഇടപാടുകളും 500 രൂപയിൽ താഴെയുള്ളവയാണ്. കഴിഞ്ഞ വർഷം നടന്ന...
തിരുവനന്തപുരം : പത്താം ക്ളാസിൽ പഠിച്ച അതേ സ്കൂളിൽ പ്ളസ് വൺ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ വെയിറ്റേജായി നൽകുന്ന രണ്ട് പോയിന്റ് നിറുത്തലാക്കാൻ ആലോചന.ഇത് മെരിറ്റിനെ അട്ടിമറിക്കുമെന്ന, പ്രസ് വൺ പ്രവേശനത്തിലെ പ്രശ്നങ്ങൾ പഠിക്കാൻ...
പത്തനംതിട്ട: ഓയിൽപാം ഇന്ത്യ ലിമിറ്റഡ് ചെയർമാനും സി പി ഐ സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗവുമായ റാന്നി ഇടമൺ അരീകുഴി തടത്തിൽ എം .വി. വിദ്യാധരൻ (62) അന്തരിച്ചു. രാവിലെ 8.45ന് ചെങ്ങന്നൂർ കല്ലിശേരിയിലുള്ള സ്വകാര്യ...
ന്യൂഡല്‍ഹി: ദൈനംദിന ജീവിതത്തില്‍ ഒരു സുപ്രധാന രേഖയായി ആധാര്‍ കാര്‍ഡ് മാറിക്കഴിഞ്ഞു. ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പല കാര്യങ്ങളും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതിന് പരിഹാരം കണ്ടിരിക്കുകയാണ് യുഐഡിഎഐ.ഓണ്‍ലൈന്‍ വഴി പിവിസി ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാനുള്ള...
പേരാവൂർ: എ.എസ് നഗർ- കുനിത്തലമുക്ക്-തൊണ്ടിയിൽ റോഡിന് ജില്ലാ പഞ്ചായത്തനുവദിച്ച 30 ലക്ഷം രൂപയുടെ പുനർനിർമാണ പ്രവൃത്തി തുടങ്ങി.ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ നൂറുദ്ദീൻ മുള്ളേരിക്കൽ അധ്യക്ഷത വഹിച്ചു.ടൗൺ വാർഡ് മെമ്പർ റജീന...
പേരാവൂർ: പുതുശേരി കാളിക്കുണ്ട് മുത്തപ്പൻ ക്ഷേത്രം അധികൃതർ പുതുശേരി അബു ഖാലിദ് മസ്ജിദിൽ നോമ്പുതുറ ഒരുക്കി മത സൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ചയൊരുക്കി.റമദാൻ 25-ലെ നോമ്പുതുറയാണ് ക്ഷേത്രം അധികൃതരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. പേരാവൂർ ടൗൺ ജുമാ മസ്ജിദ്...
പേരാവൂർ: പഞ്ചായത്ത് പരിധിയിൽ മൂന്ന് പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.മൂന്നോളം പേർ നിരീക്ഷണത്തിലുമുണ്ടെന്ന് ആരോഗ്യവകുപ്പധികൃതർ അറിയിച്ചു.കോവിഡ് പടരുന്ന സാഹചര്യത്തിൽ മാസ്ക്,സാനിറ്റൈസർ,സാമൂഹിക അകലം തുടങ്ങിയവ നിർബന്ധമായും പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഇൻസ്പെക്ടർ കെ.മോഹനൻ അഭ്യർഥിച്ചു.
പേരാവൂർ: ഇരിട്ടി റോഡിൽ തീപ്പിടിച്ച് കത്തിനശിച്ച മൊബൈൽ പാർക്ക് ഷോറൂം നവീകരിച്ച് വീണ്ടും പ്രവർത്തനം തുടങ്ങി.വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി പി.പുരുഷോത്തമൻ, യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ സെക്രട്ടറി ബേബി പാറക്കൽ, വ്യാപാരി വ്യവസായി സമിതി...