മാവോവാദി ഓപ്പറേഷന് ശക്തമാക്കി കേരളം. വയനാട്ടിലെ കാടുകളില്‍ നിരീക്ഷണം ശക്തമാക്കി പൊലീസ്.വയനാട്ടിലെ സംസ്ഥാന അതിര്‍ത്തികളില്‍ എല്ലാം പോലീസ് ചെക് പോസ്റ്റ് ആരംഭിക്കുന്നു. കര്‍ണാടക, തമിഴ്നാട് അതിര്‍ത്തികള്‍ പുതിയ 3 ചെക് പോസ്റ്റ് കേരളാ പോലീസ് ആരംഭിക്കുന്നു....
തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയില്‍ കഞ്ചാവ് വിറ്റതിന് വീട്ടമ്മ അറസ്റ്റില്‍. മൈലാടുംപാറ സ്വദേശി വല്‍സയാണ് പിടിയിലായത്. ബുധനാഴ്ചയായിരുന്നു അറസ്റ്റ്. കഴിഞ്ഞ കുറച്ച് നാളുകളായി ഇവര്‍ കഞ്ചാവ് വില്‍ക്കുന്നുണ്ടെന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ...
കണ്ണൂർ : സർവീസിൽനിന്ന് വിരമിച്ച ശേഷം ബി.എൽ.ഒ. (ബൂത്ത്് ലെവൽ ഓഫീസർ)മാരായ മുഴുവൻ പേരെയും ജോലിയിൽനിന്ന് നീക്കാൻ ഉത്തരവ്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശപ്രകാരമാണ് സർക്കാറിന്റെ ഈ തീരുമാനം. അർഹരായവരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുക, അനർഹരെയും മരിച്ചവരെയും...
ഗതാഗതനിയമങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ വ്യാഴാഴ്ചമുതല്‍ കീശകീറും. സംസ്ഥാനത്തെ നിരത്തുകള്‍ മോട്ടോര്‍വാഹനവകുപ്പിന്റെ നിരീക്ഷണവലയത്തിലാകുകയാണ്. കുറ്റകൃത്യങ്ങള്‍ സ്വയംകണ്ടെത്തി പിഴയീടാക്കാന്‍ കഴിയുന്ന 726 അത്യാധുനിക നിരീക്ഷണക്യാമറകള്‍ വ്യാഴാഴ്ചമുതല്‍ പ്രവര്‍ത്തിക്കും. ഒരുദിവസം ശരാശരി 12-14 ജീവനുകളാണ് നിരത്തില്‍ പൊലിയുന്നത്. ഇതൊഴിവാക്കുകയാണ് ലക്ഷ്യം....
കൊച്ചി: ഏതു മതത്തിൽപ്പെട്ടതാണെങ്കിലും പിതാവിൽനിന്നുള്ള വിവാഹധനസഹായത്തിന് പെൺമക്കൾക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി. പിതാവിൽനിന്ന് വിവാഹച്ചെലവ് ലഭിക്കുകയെന്നത് അവിവാഹിതരായ പെൺമക്കളുടെ നിയമപരമായ അവകാശമാണെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത്കുമാറും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ക്രിസ്ത്യൻ...
കണ്ണൂർ: പ്രകൃതിഭംഗി മതിയാവോളം ആസ്വദിച്ച് ഗവിയിലേക്കും ഇനി കെ.എസ്.ആർ.ടി.സി.യിൽ യാത്ര പോകാം. കെ.എസ്.ആർ.ടി.സി. കണ്ണൂർ ബജറ്റ് ടൂറിസം സെല്ലാണ് യാത്ര സംഘടിപ്പിക്കുന്നത്. മേയ് അഞ്ചിനാണ് ആദ്യയാത്ര. കെ.എസ്.ആർ.ടി.സി.യുടെ കീഴിലെ ബജറ്റ് ടൂറിസം പദ്ധതി അടുത്തിടെയാണ് ജില്ലയിൽ...
പേരാവൂർ : യുണൈറ്റഡ് മർച്ചൻ്റ്സ് ചേംമ്പർ പേരാവൂർ യൂണിറ്റ് സമൂഹ ഇഫ്താർ സംഗമം നടത്തി.കാർമൽ സെൻററിൽ നടന്ന സംഗമം പേരാവൂർ പഞ്ചായത്ത് വൈസ്. പ്രസിഡൻ്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.യു.എം.സി യൂണിറ്റ് പ്രസിഡൻ്റ് കെ.എം.ബഷീർ അധ്യക്ഷത...
പേരാവൂർ: യു.എം.സി കേളകം യൂണിറ്റ് സംഘടിപ്പിച്ച വ്യാപാരോത്സവത്തിൻ്റെ മെഗാ നറുക്കെടുപ്പും ഈസ്റ്റർ, വിഷു കൂട്ടായ്മയും ഇഫ്താർ സംഗമവും ബുധനാഴ്ച കേളകത്ത് നടക്കും.വൈകിട്ട് 5.30ന് ബെന്നി കോംപ്ളക്സിൽ കേളകം പഞ്ചായത്ത് പ്രസിഡൻറ് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്യും.യു.എം.സി ജില്ലാ...
ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം തുടര്‍ച്ചയായി 100 ദശലക്ഷം യൂണിറ്റ് മറികടന്നു. തിങ്കളാഴ്ച കേരളം ഉപയോഗിച്ചത് 100.35 ദശലക്ഷം യൂണിറ്റാണ്. ഏപ്രില്‍ 13-ന് വൈദ്യുതി ഉപഭോഗം 100 യൂണിറ്റ് കടന്നിരുന്നു. അന്ന് 100.30 ദശലക്ഷം...
സർക്കാർ അനുമതി ലഭിക്കാഞ്ഞതു മൂലം നിർത്തലാക്കിയ, ക്ഷീരകർഷകർക്കുള്ള ‘ക്ഷീരസാന്ത്വനം’ ഇൻഷുറൻസ് പദ്ധതി സ്വന്തം നിലയിൽ പുനരാരംഭിക്കാൻ ക്ഷീരവികസന വകുപ്പു നടപടി ആരംഭിച്ചു. ക്ഷീരകർഷക ക്ഷേമനിധി ബോർഡ്, മിൽമ, ക്ഷീരസംഘങ്ങൾ എന്നിവയുടെ സഹകരണത്തോടെ പദ്ധതി പുനരാരംഭിക്കാനാണു തീരുമാനം....