പേരാവൂർ : ചെറുകിട വ്യാപാരികളെ നേരിട്ട് ബാധിക്കുന്ന കെട്ടിട വാടക ഇനത്തിലെ ജി.എസ്.ടി പ്രശ്നം വ്യാപാരികളെ സംരക്ഷിക്കുന്ന തരത്തിൽ പുനർ ക്രമീകരിക്കണമെന്ന് ഭാരതീയ വ്യാപാരി വ്യവസായി സംഘം (ബി.വി.വി.എസ് ) ഇരിട്ടി താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു.ഓൺലൈൻ...
കണ്ണൂർ : യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന രണ്ടാമത് പേരാവൂർ മിഡ്നൈറ്റ് മാരത്തൺ നവംബർ 23-ന് നടക്കും. രാത്രി 11-ന് പേരാവൂർ പഴയ ബസ്സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് ചെവിടിക്കുന്ന്, തൊണ്ടിയിൽ, തെറ്റുവഴിയിലൂടെ പഴയ...
പേരാവൂർ: പല ക്രഷറുകളും പൂട്ടിയിട്ടതിനാൽ അനുദിനം കൂടുന്ന ക്രഷർ ഉത്പന്നങ്ങളുടെ വില സ്ഥിരപ്പെടുത്താൻ സർക്കാർ ഇടപെടണമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ പേരാവൂർ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. വീടുകൾക്ക് നമ്പർ ലഭിക്കാൻ ഭീമമായ ലേബർ...
പേരാവൂർ: സി.പി.എം പേരാവൂർ ഏരിയക്ക് കീഴിലെ ലോക്കൽ കമ്മിറ്റികളുടെ സമ്മേളനം പൂർത്തിയായി. ഇതിൽ അഞ്ച് ലോക്കൽ കമ്മിറ്റികളിൽ ഔദ്യോഗിക പാനലിനെതിരെ മത്സരം നടന്നു.ചിലയിടങ്ങളിൽ ഔദ്യോഗിക പാനലിലുള്ളവർ തോറ്റപ്പോൾ ചിലയിടങ്ങളിൽ പാനലിനെതിരെ മത്സരിച്ചവരും തോറ്റു. പേരാവൂർ ഏരിയാ...
ഇരിട്ടി:മാലിന്യം കുമിഞ്ഞ പുഴയോരത്തെ കാടുകയറിയ സ്ഥലം ഇപ്പോൾ സഞ്ചാരികൾക്ക് ഇഷ്ടതാവളം. ഇരിട്ടി–- പേരാവൂർ റോഡരികിൽ ജബ്ബാർക്കടവ് പുഴയോരത്ത് പായം പഞ്ചായത്ത് ജനകീയ കൂട്ടായ്മയിൽ നിർമിച്ച സ്നേഹാരാമം പ്രാദേശിക വിനോദ സഞ്ചാരകേന്ദ്രമാണിന്ന്. മാലിന്യ നിർമാർജനത്തിനൊപ്പം സൗന്ദര്യവൽക്കരണ പദ്ധതി...
മട്ടന്നൂര്‍:കഥകള്‍, കവിതകള്‍, ചിത്രങ്ങള്‍, ഓര്‍മക്കുറിപ്പുകള്‍.. ഇങ്ങനെ നീളുന്നു മട്ടന്നൂര്‍ നഗരസഭയിലെ അങ്കണവാടി കുരുന്നുകളും അധ്യാപകരും ചേര്‍ന്ന് തയ്യാറാക്കിയ കുഞ്ഞെഴുത്തുകളുടെ പട്ടിക. താളുകള്‍ മറിയുന്തോറും വായനക്കാരെ ബാല്യകാല ഓര്‍മകളിലേക്ക് കൈപിടിച്ച് കൊണ്ടുപോകും ഈ കൈയെഴുത്ത് പ്രതി. നഗരസഭയിലെ...
കാക്കയങ്ങാട്:മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ 20 മെഡൽ നേടി ഉജ്ജ്വല വിജയവുമായി പഴശ്ശിരാജ കളരി അക്കാദമി. എഴുന്നൂറോളം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ പഴശ്ശിരാജയിലെ 40 പേർ പങ്കെടുത്തു.സീനിയർ വിഭാഗം ചവിട്ടിപ്പൊങ്ങലിൽ -എ...
കുടുംബശ്രീ എ.ഡി.എസ്, സി.ഡി. എസ് അംഗങ്ങൾക്കുള്ള ശില്പശാല പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്യുന്നു പേരാവൂർ: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ പഞ്ചായത്തിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ഹരിതമാകും.2025 മാർച്ച് 31 ന്...
ഉളിക്കൽ:നിറയെ രുചികളുമായി ഇവരൊരുക്കിയ വിഭവങ്ങൾ നാവിന് പലതരം രുചി പകർന്നുനൽകിയപ്പോൾ കുട്ടികളെ ഊട്ടുന്നവരുടെ കൈപ്പുണ്യം രുചിമേളമായി. വ്യത്യസ്ത ഇനം രുചിക്കൂട്ടുകളുമായി ഇരിക്കൂർ ഉപജില്ലാ പരിധിയിലെ സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികളാണ് ഭക്ഷ്യമേളയും പാചക മത്സരവും സംഘടിപ്പിച്ചത്. മാറുന്ന...
തലശേരി: കടൽപ്പാലം ഭാഗത്ത് പകൽ ഇന്ന് വൈകിട്ട് മൂന്നു മുതൽ നാളെ പുലർച്ചെ മൂന്നു വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുമായി കൂടിയാലോചിച്ചാണ് പുതിയ തീരുമാനമെന്ന് ചെയർമാൻ...