പേരാവൂർ : കണ്ണൂരിൽ നിന്നും മാനന്തവാടിയിലേക്ക് പോകുന്ന പ്രധാന പാതയായ നെടുംപൊയിൽ-മാനന്തവാടി ചുരം റോഡിൽ വിള്ളൽ രൂപപ്പെട്ടതിനെതുടർന്ന് ഏർപ്പെടുത്തിയ ഗതാഗതനിരോധനം ഒഴിവാക്കി ഡിസംബർ 17 മുതൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചുകൊണ്ട് ചെറുവാഹനങ്ങൾ കടത്തിവിടുമെന്ന് പൊതുമരാമത്ത് വകുപ്പ്...
പേരാവൂര്‍ : കാസര്‍ഗോഡ് നീലേശ്വരം ഇ.എം.എസ് സിന്തറ്റിക് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന 43 ാമത് സംസ്ഥാന മാസ്റ്റേര്‍ഴ്സ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പേരാവൂര്‍ ചെവിടിക്കുന്ന് സ്വദേശി രഞ്ജിത് മാക്കുറ്റി 4 വെള്ളി മെഡല്‍ നേടി നാടിന് അഭിമാനം...
എടക്കാട്: ദേശീയ പാതയിലെ നടാൽ റെയിൽവേ ഗേറ്റ് തിങ്കൾ മുതൽ മൂന്ന് ദിവസത്തേക്ക് അടച്ചിടും.രാവിലെ 8 മുതൽ ബുധൻ രാത്രി പതിനൊന്ന് വരെയാണ് അടച്ചിടുക.ഗേറ്റിന് അകത്തുള്ള ഇളകി കിടക്കുന്ന കൊരുപ്പു കട്ടകൾ മാറ്റി സ്ഥാപിക്കാനാണ് ഗേറ്റ്...
തലശ്ശേരി: നഗരമധ്യത്തിലെ മാരുതി ഷോറൂം യാർഡിൽ മൂന്ന് കാറുകൾ കത്തിച്ച സംഭവത്തിൽ സ്ഥാപനത്തിലെ ജീവനക്കാരൻ അറസ്റ്റിൽ. വയനാട് മക്കിയാട് തേറ്റമല പന്നിയോടൻ വീട്ടിൽ സജീറിനെയാണ് (26) സി.ഐ ബിനു തോമസ്, എസ്.ഐ വി.വി. ദീപ്തി എന്നിവരുടെ...
മട്ടന്നൂര്‍: ജംഗ്ഷനില്‍ ക്ലോക്ക് ടവര്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ട്രാഫിക് സംവിധാനം മാറ്റി ശാസ്ത്രീയമായ ട്രാഫിക് ക്രമീകരണം വരുത്തുന്നതിന് മുന്നോടിയായുള്ള ട്രയല്‍ റണ്‍ ഡിസംബര്‍ 15 ന് ആരംഭിച്ചു.പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പരിഷ്കരണങ്ങളില്‍ പോരായ്മകള്‍ ഉണ്ടെങ്കില്‍ നഗരസഭയെ...
കൽപ്പറ്റ:വയനാട് –കണ്ണൂർ ജില്ലക്കാർക്ക് ആശ്വാസമേകി പേര്യ–നിടുംപൊയിൽ ചുരം റോഡ് തുറന്നുകൊടുക്കുന്നു. റോഡിൽ വിള്ളലുണ്ടായതിനെ തുടർന്ന് നാലര മാസത്തോളം പൂർണമായും അടഞ്ഞുകിടന്ന പാതയാണ് നവീകരണ പ്രവൃത്തി നടത്തി വീണ്ടും തുറന്നുകൊടുക്കുന്നത്. ചൊവ്വാഴ്ചയോടെ ചെറിയ വാഹനങ്ങളെ കടത്തിവിടുമെന്നും ഒരാഴ്ചകൂടി...
ഇരിട്ടിയിലെ കലാ, സാസ്ക്കാരിക പ്രവർത്തകരുടെ കൂട്ടായ്മ്മയായ മൈത്രി കലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ നടത്തുന്ന ഒന്നാമത് ഇരിട്ടി പുഷ്പ്പോത്സവം 20ന് ആരംഭിക്കും . ഇരിട്ടി തവക്കൽ കോപ്ലക്സിന് സമീപത്തെ മൈതാനിയിൽ 10,000 ചതുരശ്ര അടി വിസ്തൃതിയിൽ ആണ്...
പേരാവൂർ: വ്യാപാരി വ്യവസായി സംസ്ഥാന കമ്മിറ്റിജനുവരി 13 മുതൽ 26 വരെ നടത്തുന്ന വ്യാപാരി സംരക്ഷണ സന്ദേശ ജാഥക്ക് പേരാവൂരിൽ സ്വീകരണം നൽകുന്നതിന്റെ സംഘാടക സമിതിയായി. യോഗം കെ.വി.വി.എസ് ജില്ല സെക്രട്ടറി പി.എം.സുഗുണൻ ഉദ്ഘാടനം ചെയ്തു....
പേരാവൂർ :നിടുംപൊയിൽ പേര്യ ചുരം റോഡ് ചെറു വാഹനങ്ങൾക്കായി ചൊവ്വാഴ് തുറക്കും തകർന്ന ഭാഗത്തെ പുനർനിർമാണ പ്രവൃത്തി അന്തിമ ഘട്ടത്തിൽ.
ഇരിട്ടി: മനോഹരമായ ദൃശ്യ വിരുന്നൊരുക്കി വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന അകംതുരുത്ത് ദ്വീപ് ടൂറിസം മേഖലയിലെ വികസനത്തിനായി കാത്തിരിക്കുന്നു. മലയോരത്തിന് ഭാവി പ്രതീക്ഷയേകുന്ന പഴശ്ശി പദ്ധതി പ്രദേശത്തെ അകംതുരുത്ത് ദ്വീപിൽ വലിയ ടൂറിസം സാധ്യതകളാണുള്ളത്.പഴശ്ശി പദ്ധതിയുടെ ഷട്ടർ...