Local News

മണത്തണ: ചപ്പാരം ഭഗവതി ക്ഷേത്രം നവരാത്രി ആഘോഷം സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 1 വരെ നടക്കും. ചപ്പാരം ക്ഷേത്ര പരിപാലനസിമിതി രക്ഷാധികാരി തിട്ടയിൽ വാസുദേവൻ നായർ...

ഇരിട്ടി : ക്യാൻസർ രോഗികൾക്ക് മുടി മുറിച്ചു നൽകി മാതൃക ആയിരിക്കുകയാണ് കോളിക്കടവ് സ്വദേശിനികളായ ഇരട്ടസഹോദരങ്ങളായ അഷികയും ഋഷികയും . മട്ടന്നൂർ അമ്മ പാലിയേറ്റിവ് സൊസൈറ്റി പ്രവർത്തകർക്കാണ്...

കേളകം : ഒരു വർഷം കൊണ്ട് തീർക്കേണ്ട കൊട്ടിയൂർ സമാന്തര റോഡിന്റെ പ്രവൃത്തി രണ്ടുവർഷമാകാറായിട്ടും പൂർത്തിയായില്ല. 2023 സെപ്റ്റംബർ 14-നാണ് റോഡ്‌പണി ആരംഭിച്ചത്. പ്രധാൻമന്ത്രി ഗ്രാമ സഡക്...

തലശേരി: വയനാട്‌ ദുരന്തബാധിതർക്ക്‌ വീട്‌ നിർമിക്കാനായി യൂത്ത്‌ കോൺഗ്രസ്‌ ശേഖരിച്ച ഫണ്ടിനെ ചൊല്ലി തലശേരിയിലും തർക്കം. നാലേകാൽ ലക്ഷം രൂപ സമാഹരിച്ചിട്ടും 75,000 രൂപയേ നൽകിയുള്ളൂവെന്നാണ്‌ ഒരു...

പേരാവൂർ: മുനീറുൽ ഇസ്ലാം സഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ മഹല്ലിൽ മീലാദ് ഫെസ്റ്റ് (നബിദിനാഘോഷം) വ്യാഴാഴ്ച മുതൽ തിങ്കളാഴ്ച വരെ നടക്കും.വ്യാഴാഴ്ച രാവിലെ എട്ടിന് സ്വാഗതസംഘം ചെയർമാൻ...

കൊട്ടിയൂർ : ഓണത്തോടനുബന്ധിച്ച് കൊട്ടിയൂർ പാമ്പറപ്പാൻ അബുഹാജി ഇൻഡോർ സ്റ്റേഡിയത്തിൽ ഷട്ടിൽ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ടൂർണ്ണമെൻ്റിൽ ആറ് ടീമുകൾ പങ്കെടുത്തു. ഫൈനലിൽ സജീവ്...

ഉളിക്കൽ: വയത്തൂർ പുഴയിൽ വെള്ളം കയറിയ സമയത്ത് പാലം കടക്കവെ ഒലിച്ചുപോയ ഓട്ടോടാക്സി നാട്ടുകാരും ഫയർ ഫോഴ്സു‌ം ചേർന്ന് കണ്ടെത്തി കരക്ക് കയറ്റി. കഴിഞ്ഞ വെള്ളിയാഴ്ച പെരുമ്പള്ളിയിലെ...

എടക്കാട്: കണ്ണൂർ – തോട്ടട– തലശേരി റൂട്ടിൽ ബുധനാഴ്‌ച ആരംഭിച്ച സ്വകാര്യ ബസ്‌ സമരം രണ്ടാം ദിവസവും പൂർണം. 52 അധിക സർവീസുകൾ ഏർപ്പെടുത്തി കെഎസ്‌ആർടിസി നാട്ടുകാർക്കൊപ്പം...

ധർമശാല: ഓണത്തോടനുബന്ധിച്ച്‌ കിടപ്പുരോഗികൾക്ക് കരുതലൊരുക്കി മാങ്ങാട്ടുപറമ്പിലെ പൊലീസുകാർ. കെഎപി നാലാംബറ്റാലിയനിലെ മൈത്രി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റാണ്‌ കിടപ്പ്‌ രോഗികളെ ചേർത്തുപിടിച്ചത്‌. ആന്തൂർ നഗരസഭ‍, കണ്ണപുരം,...

മട്ടന്നൂർ: ഓണക്കാലത്ത് കണ്ണൂർ വിമാനത്താവളത്തില്‍ നിന്ന് ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസും അധിക ആഭ്യന്തര സർവീസുകള്‍ നടത്തും. ഹൈദരാബാദ് കണ്ണൂർ സെക്ടറില്‍ ഇൻഡിഗോ ആഴ്ചയില്‍ മൂന്ന് അധിക...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!