പേരാവൂർ: മുനീറുൽ ഇസ്ലാം സഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ മഹല്ലിൽ നബിദിനാഘോഷത്തിന് തുടക്കമായി. മഹല്ല് ജനറൽ സെക്രട്ടറി കെ. പി. അബ്ദുൾ റഷീദ് പതാകയുയർത്തി. മഹല്ല് ഖത്തീബ്...
Local News
കോളയാട് : പഞ്ചായത്തിലെ വിവിധ വാർഡുകളിലെ യുഡിഎഫ് അനുകൂല വോട്ടുകൾ ഉദ്യോഗസ്ഥർ വ്യാപകമായി നീക്കംചെയ്തതായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. സിപിഎം നിർദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥർ വോട്ടുകൾ നീക്കം...
തലശേരി: തലശേരി അമ്മയും കുഞ്ഞും ആശുപത്രി ജനുവരി ആദ്യം ഉദ്ഘാടനം ചെയ്യാൻ സ്പീക്കർ എ എൻ ഷംസീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ആശുപത്രി കെട്ടിടത്തിന്റെ നിർമാണ...
ഉളിക്കൽ: എക്‌സൈസ് ഉളിക്കൽ പാറപ്പുറം ഭാഗത്ത് നടത്തിയ പരിശോധനയിൽ പാറപ്പുറം സ്വദേശിയായ പി. യു.അഖിൽ (27) എന്നയാളെ 3.001 ഗ്രാം മെത്താ ഫിറ്റാമിനുമായി അറസ്റ്റ് ചെയ്തു. ഇയാൾ...
പേരാവൂർ: മരിയൻ തീർഥാടന കേന്ദ്രമായ മടപ്പുരച്ചാൽ വേളാങ്കണ്ണി മാതാ തീർഥാടന പള്ളിയിൽ എട്ടുനോമ്പാചരണവും തിരുനാളും തുടങ്ങി. കണിച്ചാർ സെയ്ന്റ് ജോർജ് പള്ളി വികാരി ഫാ. മാത്യു പാലമറ്റം...
പേരാവൂർ : ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ സെക്ഷൻ അടിസ്ഥാനത്തിൽ യോഗ പരിശീലകരെ നിയമിക്കുന്നു. അഭിമുഖം സെപ്തംബർ 10ന് രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ. ഫോൺ :...
കേളകം : അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദിൽ നബിദിനാഘോഷം വിവിധ പരിപാടികളോടെ നാളെ മുതൽ ശനിയാഴ്ച വരെ പ്രത്യേകം സജ്ജമാക്കിയ ശംസുൽ ജലമ നഗറിൽ നടക്കുമെന്ന് നബിദിനാഘോഷക്കമ്മറ്റി...
ബോയ്സ് ടൗൺ : കണ്ണൂർ വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ ബോയ്സ് ടൗൺ ചുരം റോഡിലെ ടാറിങ് പൂർണമായി തകർന്നതോടെ ചുരം വഴിയുള്ള യാത്ര ദുരിതപൂർണമായി....
കേളകം: കൊട്ടിയൂർ-വയനാട് ചുരംരഹിത പാതക്കായി ജനത്തിന്റെ പ്രതീക്ഷകൾ കൊടുമുടി കയറുമ്പോഴും ഫലപ്രദമായ നടപടികൾ സ്വീകരിക്കാതെ രേഖകൾ സർക്കാർ ഫയലിൽ വിശ്രമിക്കുന്നു. അപകട പരമ്പരകളുടെ വഴിത്താരയായ നിലവിലെ പാൽച്ചുരം...
എടക്കാട്: ദേശീയപാതയിലെ കുരുക്കിനെത്തുടർന്ന് കണ്ണൂർ-തോട്ടട- തലശ്ശേരി റൂട്ടിൽ ചൊവ്വാഴ്ച മുതൽ മറ്റു ബസുകളും സർവിസ് നിർത്താൻ ആലോചിക്കുന്നു. തലശ്ശേരി റൂട്ടിൽ ദേശീയപാത 66ലേക്കുള്ള പ്രവേശന കവാടം അടച്ചിടുകയും...
