മാലൂർ : കൊട്ടിയൂർ ക്ഷേത്ര വൈശാഖോത്സവത്തിന് തുടക്കംകുറിച്ച് എടവമാസത്തിലെ ചോതിനാളിൽ അക്കരെ ക്ഷേത്ര സ്വയംഭൂവിൽ നടക്കുന്ന പ്രധാന ചടങ്ങായ നെയ്യാട്ടത്തിനുള്ള മാലൂർപ്പടി നെയ്യമൃത് സംഘം വ്രതനിഷ്ഠയുടെ രണ്ടാംഘട്ടമായ വേറെവെപ്പ് ചടങ്ങ് ആരംഭിച്ചു. സംഘം കാരണവർ മുരിക്കോളി...
കണ്ണൂര്‍ : കണ്ണൂര്‍ഹജ്ജ് ക്യാമ്ബില്‍ നിന്നുള്ള ആദ്യ വിമാനം ജൂണ്‍ നാലിന് പുലര്‍ച്ചെ 1.45ന് പുറപ്പെടും. നിലവിലെ ഷെഡ്യൂള്‍ പ്രകാരം കേരളത്തില്‍ നിന്നുള്ള ആദ്യ ഫ്ലൈറ്റ് ആകും കണ്ണൂരിലേത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കാര്‍ഗോ കോംപ്ലക്സിലാണ്...
ഇരിട്ടി : എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയ 57 വിദ്യാർഥികളും വിജയിച്ചതോടെ ഫാം ജി.എച്ച്.എസ്.എസ് ഇക്കുറി നൂറുമേനി തിരികെ പിടിച്ചു. മുമ്പ് അഞ്ചുതവണ നൂറുമേനി നേടിയ സ്കൂളാണിത്. കഴിഞ്ഞ രണ്ടുതവണ മികവ് നിലനിർത്താൻ സാധിച്ചില്ല. കോവിഡ് കാലത്തെ ഓൺലൈൻ...
പേരാവൂർ: കോൺഗ്രസ് (എസ്) പ്രവർത്തക സംഗമം സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.ടി .ജയിംസ് അധ്യക്ഷത വഹിച്ചു.യു.വി. റഹിം, കെ.കെ.ജയപ്രകാശ്, കെ.എം.എബ്രഹാം , കെ.എം.വിജയൻ , അഷറഫ് ചെമ്പിലാലി, ഷൈല ജോളി, രതിഷ്...
പേരാവൂർ : മുസ്ലിംലീഗ് പേരാവൂർ പഞ്ചായത്ത് കമ്മറ്റി , ജി .സി .സി- കെ. എം .സി .സി പേരാവൂർ മണ്ഡലം കമ്മിറ്റികളുടെ സഹകരണത്തോടെ സ്ഥാപിച്ച സൗജന്യ കുടിവെള്ള പദ്ധതി ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം...
തിരുവനന്തപുരം: ഈ വർഷത്തെ എസ്. എസ്. എൽ. സി പരീക്ഷയിൽ 99.70 ശതമാനമാണ് ഇത്തവണത്തെ വിജയം. ജൂലൈ 5 മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. ജൂൺ 7 മുതൽ 14 വരെ സേ പരീക്ഷ...
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ സന്തോഷവാര്‍ത്തയറിയാന്‍ സാരംഗില്ല. വിദ്യാഭ്യാസവകുപ്പ് വി.ശിവന്‍കുട്ടിയാണ് സാരംഗിന്റെ ഫലം പ്രഖ്യാപിച്ചത്. ആശുപത്രിയില്‍പ്പോയി മടങ്ങവേ ഓട്ടോറിക്ഷ മറിഞ്ഞ് സാരംഗ് മരണത്തിന് കീഴടങ്ങിയിട്ട് മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് അവനേറെ കാത്തിരുന്ന പരീക്ഷാഫലം...
കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ആകാശ് തില്ലങ്കേരിയെയും ജിജോ തില്ലങ്കേരിയെയും കാപ്പ ചുമത്തി ജയിലിലടച്ചത് കാപ്പ അഡ്വൈസറി ബോർഡ് ശരിവച്ചു. പ്രതികളെ ജയിലിലടച്ച ഉത്തരവ് മൂന്നാഴ്ചയ്ക്കകം സർക്കാർ കാപ്പ അഡ്വൈസറി ബോർഡിന്റെ പരിശോധനയ്ക്ക് സമർപ്പിക്കണമെന്നുണ്ട്....
തൃശ്ശൂര്‍: വണ്‍വേയില്‍ വാഹനം നിര്‍ത്തിയിട്ട് കാര്‍ യാത്രക്കാരി ഗതാഗത തടസ്സം സൃഷ്ടിച്ചെന്ന് പരാതി. തൃശ്ശൂര്‍ വെള്ളാങ്കല്ലൂരിലാണ് സംഭവം. ഇതോടെ വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് ഒരു മണിക്കൂറോളം ജനങ്ങള്‍ വഴിയില്‍ കുടുങ്ങി. ആളൂര്‍ സ്വദേശിനിയായ അഭിഭാഷകയാണ് കാറുമായി...
കൂത്തുപറമ്പ്: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് ചികിത്സാ സഹായം തേടുന്നു. കൂത്തുപറമ്പിനടുത്ത മെരുവമ്പായി സ്വദേശിയും ഡ്രൈവറുമായ കെ.പി. അഭിഷേകാണ് (26) ഉദാരമതികളുടെ കനിവിനായി കാത്തിരിക്കുന്നത്. മെയ് 12ന് പുലർച്ചെ കൂത്തുപറമ്പ്- മട്ടന്നൂർ കെ.എസ്.ടി.പി...