മട്ടന്നൂർ : നഗരസഭയിലെ വിവിധ ഭാഗങ്ങളിലെ ചെണ്ടുമല്ലി കൃഷിത്തോട്ടങ്ങളിൽ പൂക്കൾ സുലഭം. നഗരസഭയിലെ 15 വാർഡുകളിലാണ് പൂക്കളുടെ കൃഷിയിറക്കിയത്.ഓണത്തിന് പൂക്കളം ഒരുക്കുന്നതിന്റെ ഭാഗമായാണ് കൃഷിഭവന്റെ സഹകരണത്തോടെ ചെണ്ടുമല്ലി...
Local News
കൂത്തുപറമ്പ്: നിർമലഗിരി കോളേജ് കമ്പ്യൂട്ടർ ട്രെയിനിങ് സെൻ്ററിൽ 2023-24 അധ്യയന വർഷത്തിൽ നടത്തുന്ന അഡ്വാൻസ്ഡ് ഹാർഡ്‌വെയർ ആൻ്റ് നെറ്റ്‌വർക്ക് എൻജിനീയറിങ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സോഫ്റ്റ്‌വെയർ എൻജിനീയറിങ്,...
കാക്കയങ്ങാട് : പാല ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി സുവോളജി ജൂനിയർ ഒഴിവുണ്ട്. ഇന്റർവ്യൂ 23-ാംതീയ്യതി ബുധനാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ.
കാക്കയങ്ങാട്: ഹരിതകേരളം ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള "ഓർമ്മമരം" ക്യാമ്പയിൽ പ്രവർത്തനങ്ങളുടെ ഒരുക്കം പാലപ്പുഴയിലെ നവകേരളം പച്ചത്തുരുത്തിൽ തുടങ്ങി. മുഴക്കുന്ന് പഞ്ചായത്ത് ഭരണസമിതിയുടെ ഓർമ്മക്കായി പ്രസിഡന്റ് ടി. ബിന്ദു...
പേരാവൂർ: നിടുംപുറംചാലിൽ അന്തരിച്ച വ്യാപാരി വാഹാനി ബെന്നിക്ക് യുണൈറ്റഡ് മർച്ചൻറ്സ് ചേംബറിൻ്റെ കുടുംബ സഹായ ഫണ്ട് കൈമാറി. യൂണിറ്റ് പ്രസിഡന്റ് വി.വി. തോമസ് ബെന്നിയുടെ ഭാര്യക്ക് സഹായധനം...
തലശ്ശേരി: പഴയ ബസ് സ്റ്റാൻഡ് ആശുപത്രി റോഡിൽ രണ്ടു വശത്തുമായി പേ പാർക്കിങ് സംവിധാനം 23 മുതൽ നടപ്പാക്കാൻ തീരുമാനം. ജൂബിലി ഷോപ്പിങ് കെട്ടിടത്തിന് മുന്നിൽ കാർ...
ഇരിട്ടി: കേരള ഗവ. നേഴ്സസ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ഇരിട്ടിയിൽ നടന്നു. ഒക്ടോബർ 13, 14 തീയതികളിൽ വയനാട് ജില്ലയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായാണ്...
ഇരിട്ടി: ബി.ജെ.പി സംസ്ഥാന തലത്തിൽ നടത്തുന്ന ന്യൂ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി എസ്. ടി മോർച്ചയുടെ ഇരിട്ടി മണ്ഡലം തല ഉദ്ഘാടനം പഴഞ്ചേരി കുളിപ്പാറ കോളനിയിൽ വെച്ച്...
ഇരിട്ടി: ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ ഉളിയില്‍ ടൗണില്‍ ബസ് ഷെല്‍ട്ടര്‍ യാഥാര്‍ത്ഥ്യമായി. എം എല്‍ എയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് എട്ട് ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച...
പേരാവൂർ : പേരാവൂർ താലൂക്ക് ആസ്പത്രി കോമ്പൗണ്ടിൽ കെ. സുധാകരൻ എം.പിയുടെ വികസന ഫണ്ടിൽ ഉൾപ്പെടുത്തി സ്ഥാപിച്ച ഉയരവിളക്കിൻ്റെ ഉദ്ഘാടനം നടത്തി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം...
