Local News

ഇരിട്ടി:പയഞ്ചേരി വികാസ് നഗറിലെ എഴുപതുകാരി ലൈംഗിക പീഡനത്തിനിരയായതിനെ തുടർന്ന് ആത്മഹത്യ ചെയ്‌ത സംഭവത്തിലെ പ്രതി ആത്മഹത്യ ചെയ്ത നിലയിൽ. കേസിൽ വിചാരണ പൂർത്തിയായ ഘട്ടത്തിലാണ് പ്രതി ആറളം...

പേരാവൂർ: സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് ക്ഷീര വികസനവകുപ്പ് പിരിച്ചുവിട്ട പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം മുൻ ഭരണസമിതിക്കെതിരെ സി.പി.എം അച്ചടക്ക നടപടി.സംഘത്തിന്റെ പ്രസിഡന്റായിരുന്ന സി.പി.എം പേരാവൂർ...

ഇരിട്ടി : ആറളം ഗവ.യു.പി സ്കൂൾ കുട്ടികളുടെ കുഞ്ഞുമനസും സ്കൂൾ മുറ്റവും തുറന്ന പുസ്തകമാണ്; അവിടെ എഴുത്തും വരയും വായനയും ഓപ്പണായി നടക്കുന്നു.വിശ്വ കഥാകാരൻ വൈക്കം മുഹമ്മദ്...

പേരാവൂർ : കൺസ്ട്രക്ഷൻ വർക്കേഴ്‌സ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ (സി.ഡബ്ല്യു.എസ്.എ) ജില്ലാ കൺവെൻഷൻ ചൊവ്വാഴ്ച (14/11/2023) പേരാവൂർ റോബിൻസ് ഹാളിൽ നടക്കും. രാവിലെ ഒൻപതിന് രജിസ്‌ട്രേഷൻ, 9.15ന് പതാകയുയർത്തൽ....

തലശ്ശേരി :  കൂത്തുപറമ്പ്, തലശ്ശേരി, പാനൂർ നഗരസഭകൾ എരഞ്ഞോളി, കതിരൂർ, ന്യൂ മാഹി, ചൊക്ലി, പിണറായി, മുഴപ്പിലങ്ങാട്, ധർമടം വേങ്ങാട്, കൊളശേരി, മുണ്ടേരി, ചെമ്പിലോട്, കടമ്പൂർ, പെരളശ്ശേരി...

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളാ​ണ് യാ​ത്ര​ക്കാ​ര്‍ക്കാ​യി ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ന്ന് സി​വി​ല്‍ ഏ​വി​യേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​ര്‍ല​മെ​ന്റ​റി സ​മി​തി ചെ​യ​ര്‍മാ​ന്‍ വി ​വി​ജ​യ​സാ​യ് റെ​ഡ്ഡി പ​റ​ഞ്ഞു. വി​മാ​ന​ത്താ​വ​ള​ത്തി​യ​ത്.വി​മാ​ന​ത്താ​വ​ള​ത്തി​ലെ സൗ​ക​ര്യ​ങ്ങ​ള്‍...

പേരാവൂർ: വ്യാഴാഴ്ച രാത്രിയുണ്ടായ ഇടിമിന്നലിൽ മുരിങ്ങോടിയിൽ വീടിനും വീട്ടിലെ ഇലക്ടിക്ക് വയറിങ്ങിനും നാശം.മനോജ് റോഡിലെ മാലോടൻ സൈനബയുടെ വീട്ടിലാണ് ഇടിമിന്നൽ നാശം വരുത്തിയത്.വയറിംഗ് പൂർണമായും കത്തിനശിച്ചു.വീടിന്റെ ചുമരുകൾക്കും...

ഇരിട്ടി : ആറളം ഫാമിൽ ഭൂമി അനുവദിച്ച രണ്ടായിരത്തിലധികം കുടുംബങ്ങളുടെ പട്ടയം റദ്ദാക്കുന്നതിനുള്ള സർക്കാർ തീരുമാനത്തിന് ഇരയാകുന്നതിൽ 90 ശതമാനവും ഫാമിന്റെ യഥാർഥ അവകാശികളായ പണിയ വിഭാഗമാണെന്ന്...

മാനന്തവാടി: പരിശോധന ഒഴിവാക്കാൻ അയ്യപ്പ വേഷത്തിൽ കഞ്ചാവ് കടത്തിയ കൊട്ടിയൂർ സ്വദേശി പിടിയിൽ.കൊട്ടിയൂർ നെല്ലിയോടി മൈലപ്പള്ളി വീട്ടിൽ ടൈറ്റസ് (41) ആണ് പിടിയിലായത്. മാനന്തവാടി എക്സൈസ് സർക്കിൾ...

കോളയാട് : പുത്തലം കുന്നുമ്മൽ ഗുളികൻ ദേവസ്ഥാനം പ്രതിഷ്ഠാ ദിന വാർഷികം ഇന്ന്. രാവിലെ 9.30ന്‌ ശുദ്ധികലശം, 10ന് ദേവീപൂജ, ഗുരുപൂജ, 11ന് ഗുളികൻ ദൈവത്തിന് നിവേദ്യ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!