ഇരിട്ടി: തലശ്ശേരി (ദേവസ്വം) ലാൻഡ് ട്രിബ്യൂണലിൽ നവംബർ 27 ന് കളക്ടറേറ്റിൽ നടത്താൻ നിശ്ചയിച്ചിരുന്ന ദേവസ്വം പട്ടയ കേസുകളുടെ ഹിയറിംഗ് നവംബർ 28 ലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കളക്ടർ (ഡിഎം) അറിയിച്ചു.
തലശ്ശേരി: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ ഒന്നിന് വയനാട്ടിലേക്ക് ഏകദിന ടൂർ സംഘടിപ്പിക്കുന്നു. തലശ്ശേരി ഡിപ്പോയിൽ നിന്ന് രാവിലെ ആറിന് ആരംഭിച്ച് തുഷാരഗിരി, പൂക്കോട് തടാകം, എൻ ഊര്, ഹണി മ്യൂസിയം എന്നിവ...
തലശ്ശേരി: കോടിയേരി മലബാർ കാൻസർ സെന്ററിൽ 13 വർഷത്തിനുള്ളിൽ ചികിത്സയ്ക്കെത്തിയ പുരുഷൻമാരിൽ കൂടുതലായി കണ്ടെത്തിയത് ശ്വാസകോശാർബുദം. 20 ശതമാനം പേർക്കാണ് ശ്വാസകോശാർബുദം കണ്ടെത്തിയത്. സ്ത്രീകളിൽ കൂടുതൽ പേർക്ക് സ്തനാർബുദമാണ്. 30.2 ശതമാനം പേർക്ക് അസുഖം സ്ഥിരീകരിച്ചു.പുരുഷൻമാരിൽ...
കണിച്ചാർ : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കണിച്ചാർ ആറാം വാർഡ് ചെങ്ങോത്ത് യു. ഡി. എഫ് സ്ഥാനാർഥി ആരെന്ന കാര്യത്തിൽ തർക്കമെന്ന് സൂചന. പത്രിക പിൻവലിക്കേണ്ട അവസാന ദിവസമായ തിങ്കളാഴ്ച സമയപരിധി കഴിഞ്ഞിട്ടും യു.ഡി.എഫ് ഡമ്മി സ്ഥാനാർഥി...
പേരാവൂർ: യു.എം.സി പേരാവൂർ യൂണിറ്റ് സംഘടിപ്പിച്ച രണ്ടാമത് നരിതൂക്കിൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പേരാവൂർ മിഡനൈറ്റ് മാരത്തൺ മലയോരത്ത് ആവേശമായി. ആയിരത്തിലധികം കായികതാരങ്ങൾ മത്സരിച്ച മാരത്തൺ ശനിയാഴ്ച രാത്രി 11ന് പേരാവൂർ ഡി.വൈ.എസ്.പി കെ.വി.പ്രമോദൻ ഫ്ളാഗ്...
കോളയാട് : സി. പി. എം. പേരാവൂർ ഏരിയാ സെക്രട്ടറിയായി കേളകം പഞ്ചായത്ത് പ്രസിഡന്റ് സി. ടി. അനീഷിനെ ഏരിയാ സമ്മേളനം തിരഞ്ഞെടുത്തു. കെ. ടി. ജോസഫ്, കെ. സുധാകരൻ, പി. വി. പ്രഭാകരൻ, അഡ്വ....
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് ഇൻഡിഗോയുടെ പ്രതിദിന സർവീസ് ഡിസംബർ 12 മുതൽ തുടങ്ങും. ഡൽഹിയിൽ നിന്ന് രാത്രി 10.10ന് പുറപ്പെടുന്ന വിമാനം പുലർച്ച 1.20ന് കണ്ണൂരിലെത്തും.തിരികെ രാവിലെ 6.20ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട്...
തലശ്ശേരി: നഗരസഭയുടെ പുതിയ മൂന്ന് നില ഓഫിസ് കെട്ടിടം തിങ്കളാഴ്ച രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 158 വർഷം പിന്നിട്ട മലബാറിലെ ആദ്യ നഗരസഭകളിലൊന്നാണ് തലശ്ശേരിയിലേത്.7.5 കോടി രൂപ ചെലവിലാണ് ആധുനിക...
ഇരിട്ടി:അഭിഭാഷകന്റെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് പവര്‍ ഓഫ് അറ്റോര്‍ണി വ്യാജമായുണ്ടാക്കി സ്ഥലം വില്പന നടത്തിയ സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍.ഉളിയില്‍ സ്വദേശി അക്കരമ്മല്‍ ഹൗസില്‍ കെ.വി മായന്‍,ഇരിട്ടിയിലെ ആധാരം എഴുത്തുകാരന് കോയ്യോടന്‍ മനോഹരന് എന്നിവരെയാണ്...
കോളയാട് : സി.പി.എം പേരാവൂർ ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരനെ പരിഗണിക്കുന്നതായി സൂചന. നിലവിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണെങ്കിലും തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് നിശ്ചയിക്കുന്നതിൽ തടസ്സമില്ലെന്നാണ്...