Local News

കൂത്തുപറമ്പ് : ജെ.സി.ഐ കൂത്തുപറമ്പിന്റെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ് ബസ് സ്റ്റാൻഡിൽ കുടിവെള്ള സംവിധാനം ഏർപ്പെടുത്തി. ജെ.സി.ഐ കൂത്തുപറമ്പ് പ്രസിഡൻറ് കെ.എം. പ്രേംജിത്ത് അധ്യക്ഷനായ ചടങ്ങിൽ പ്രമുഖ ചലച്ചിത്ര...

മട്ടന്നൂർ : കാരയിൽ ചോർച്ചയുണ്ടായ പഴശ്ശി കനാൽ തുരങ്കം ജലസേചനവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. രണ്ടുവർഷം മുൻപ് പുനർനിർമിച്ച തുരങ്കത്തിൽ ചോർച്ചയുണ്ടായത് നിർമാണത്തിലെ പിഴവാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഉദ്യോഗസ്ഥർ...

കേളകം: കുടിവെള്ളക്ഷാമം രൂക്ഷമായ മലയോരമേഖലകളിൽ കേളകം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ടാങ്കറുകളിൽ ജല വിതരണം നടത്തി. കേളകം, അടക്കാത്തോട്, പെരുന്താനം, ചെട്ടിയാം പറമ്പ്, പാറത്തോട്, ആനക്കുഴി, വെണ്ടേക്കുംചാൽ, നാരങ്ങാത്തട്ട്,...

കേളകം: അടയ്ക്കാത്തോട് ടൗണിൻ്റെ പരിസരത്ത് അനധികൃത മദ്യവിൽപനയും മദ്യപന്മാർ തമ്മിലുള്ള ഏറ്റുമുട്ടലും പതിവാകുന്നതായി പരാതി. അടയ്ക്കാത്തോട് സാംസ്കാരിക കേന്ദ്രത്തിൻ്റെ പരിസരത്തും, തടിമില്ല്, ക്ഷീരസംഘം എന്നിവയുടെ സമീപത്തും തമ്പടിക്കുന്ന...

മണത്തണ : കേരളത്തിലെ അതി പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തിയുടെ ഭാഗമായി ഗണപതിവിഗ്രഹ പുനഃപ്രതിഷ്ഠ ഏപ്രിൽ 21 ന് നടക്കും....

ഇ​രി​ട്ടി: ര​ക്ഷ​ക​നി​ല്ലാ​തെ നോ​ക്കു​കു​ത്തി​യാ​യ സോ​ളാ​ർ വ​ഴി​വി​ള​ക്കു​ക​ൾ ത​ക​ർ​ന്നു​വീ​ഴു​ന്നു. ഇ​രി​ട്ടി ടൗ​ണി​ലെ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ 30ഓ​ളം സോ​ളാ​ർ വ​ഴി​വി​ള​ക്കു​ക​ളി​ൽ ഒ​രെ​ണ്ണം ര​ണ്ടു ദി​വ​സം മു​മ്പ് അ​ജ്ഞാ​ത വാ​ഹ​നം ഇ​ടി​ച്ച് ത​ക​ർ​ന്നു....

തലശ്ശേരി : മാഹി-മുഴപ്പിലങ്ങാട് ബൈപ്പാസിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.ചൊക്ലി നിടുമ്പ്രത്തെ ചാത്തുപീടികയ്ക്ക് സമീപം വലിയിടയിൽ താഴെ കുനിയിൽ കെ.പി.അഭിജിത്ത്(20)ആണ് മരിച്ചത്.ഗണേഷ് ബാബുവിൻ്റെയും അജിതയുടെയും മകനാണ് അഭിജിത്ത്...

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് തീർഥാടകർക്കായി ഇത്തവണ ഒൻപത് വിമാന സർവീസുകള്‍ നടത്തും. സൗദി എയർലൈൻസിന്‍റെ വൈഡ് ബോഡി വിമാനങ്ങളാണ് സർവീസിന് എത്തുന്നത്. ഒരു...

പേരാവൂർ: എം.വി.ജയരാജൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ പേരാവൂർ മേഖലയിൽ വ്യാപകമായി നശിപ്പിച്ചതായി പരാതി.മുരിങ്ങോടി പാറങ്ങോട്ട് കോളനിക്ക് സമീപവും ബാംഗളക്കുന്ന് ഞാലിൽ പീടികക്ക് സമീപവും മുരിങ്ങോടി കളക്കുടുമ്പ് കോളനിക്ക്...

ഇ​രി​ട്ടി: 2013ൽ ​പോ​ക്സോ കേ​സി​ൽ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് ഇ​രി​ട്ടി പൊ​ലീ​സ് പി​ടി​കൂ​ടി. പു​ന്നാ​ട് സ്വ​ദേ​ശി രാ​ജ​ (63) നെ​യാ​ണ്‌ ഇ​രി​ട്ടി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!