കൂട്ടുപുഴ: കേരള കർണ്ണാടക അന്തർസംസ്ഥാന പാതയിൽ മാക്കൂട്ടം പോലീസ് ചെക്ക് പോസ്റ്റിന് സമീപം ടോറസ് ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. ജാർഖണ്ഡ് സ്വദേശി ബുദ്ധ റാം ആണ് മരിച്ചത്. 5 പേരെ പരിക്കുകളോടെ ഇരിട്ടിയിലെ സ്വകാര്യ...
കേളകം: നാല് വയസുള്ള കുട്ടിയെയും കൂട്ടി അപകടകരമാംവിധം കാറോടിച്ച 14-കാരന്റെ മാതാപിതാക്കൾക്കെതിരേ പോലീസ് കേസെടുത്തു. വാഹനത്തിന്റെ ആർ.സി. ഉടമയും കുട്ടിയുടെ പിതാവുമായ കേളകം പൊയ്യമല സ്വദേശി ഇ.കെ.ബേബി, വാഹനം കൊടുത്തുവിട്ട കുട്ടിയുടെ അമ്മ സി.ജെ.ക്ലാരമ്മ എന്നിവരുടെ പേരിലാണ്...
പേരാവൂർ : ഹരിതകേരളം മിഷൻ വിവിധ വകുപ്പുകളുടെ സഹായത്തോടെ നടത്തിയ “മാപ്പത്തോൺ മാപ്പിങ്” സർവേയിൽ ലഭിച്ച മാപ്പുകൾ പഞ്ചായത്തുകൾക്ക് കൈമാറി.പേരാവൂർ ബ്ലോക്ക് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ. രത്നകുമാരി മാപ്പുകളുടെ കൈമാറ്റം...
കാക്കയങ്ങാട് : ഡീലിമിറ്റേഷൻ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വാർഡ് വിഭജനം നടത്തി എന്നാരോപിച്ച് യു.ഡി.എഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി വി. രാജു ഉദ്ഘാടനം...
ഇരിട്ടി:ഇരിട്ടി മഹാത്മാഗാന്ധി കോളേജിലെ 2004-2007 ബാച്ചിലെ ബി.എസ്. സി ഫിസിക്സ് വിദ്യാര്‍ത്ഥിയായിരുന്ന ജെയിസ് ടോമിന്റെ സ്മരണാര്‍ത്ഥം ഇരിട്ടി എം.ജി കോളേജ് ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റും ഫിസിക്സ് പൂര്‍വ്വ വിദ്യാര്‍ത്ഥികളും സംയുക്തമായി നവംബര്‍ 30 ശനിയാഴ്ച കോളേജില്‍ വെച്ച്...
കൊട്ടിയൂർ: കൊട്ടിയൂർ പഞ്ചായത്ത് വെങ്ങലോടിയിലെ മറ്റപ്പള്ളിൽ ജോസഫ്-അച്ചാമ്മ ദമ്പതികളാണ് വൃക്ക ചുരുങ്ങുന്ന രോഗവും കാൻസറും കാരണം നിത്യചെലവിനും തുടർ ചികിത്സക്കും സഹായത്തിനായി കാത്തിരിക്കുന്നത്. ജോസഫിന് 85 വയസ്സുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി വൃക്ക ചുരുങ്ങുന്ന രോഗത്തിന്...
പേരാവൂർ: നിടുമ്പൊയിൽ റോഡിൽ പോലീസ് സ്റ്റേഷനു സമീപം ആര്യൻ ആർക്കേഡിൽ ഗ്ലോറിയ അഡ്വർടൈസിങ്ങ് ആൻഡ് ഫ്ളക്സ് പ്രിന്റിങ്ങ് പ്രവർത്തനം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. യു.എം.സി യൂണിറ്റ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷനായി....
അഞ്ചരക്കണ്ടി: ജങ്ഷനിൽ അപകടങ്ങൾ തുടർക്കഥയാവുന്നു. എത്ര വലിയ അപകടങ്ങളുണ്ടായാലും പരിഹാര നടപടികൾ കൊള്ളാൻ തയാറാക്കാത്ത അധികൃതരും. നാലും ഭാഗങ്ങളിൽനിന്ന് ഒരേ സമയം വാഹനങ്ങൾ വരുന്ന ജങ്ഷനിൽ ഹംമ്പ് വേണമെന്നാവശ്യവുമായി നാട്ടുകാരും വ്യാപാരികളും അധികൃതരെ നിരവധി തവണ...
കൂത്തുപറമ്പ്: കൂത്തുപറമ്പ്- കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. കണ്ണൂർ ഭാഗത്തേക്കുള്ള ബസിൽ വിദ്യാർത്ഥികളെ കയറ്റാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് പണിമുടക്കിൽ കലാശിച്ചത്. കൂത്തുപറമ്പ് ബസ് സ്റ്റാൻഡിലായിരുന്നു സംഭവം.
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളം ആറാം വാര്‍ഷിക ഭാഗമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ യാത്രാ ടിക്കറ്റുകള്‍ക്ക് 15 ശതമാനം ഇളവ് നല്‍കും. വാര്‍ഷികദിനമായ ഡിസംബര്‍ ഒന്‍പത് വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഇളവ്.കണ്ണൂരില്‍ നിന്ന് അബുദാബി, ബഹ്റൈന്‍,...