തിരുവനന്തപുരം: മലയാളികൾ ഒന്നടങ്കം ഏറ്റുപാടിയ”താരകപെണ്ണാളേ കതിരാടും മിഴിയാളേ….” എന്ന ഒറ്റ നാടൻ പാട്ടിലൂടെ കൈരളിയാകെ ഹൃദയത്തിലേറ്റിയ ഗാനത്തിനു ജീവൻ നൽകിയ പ്രശസ്ത കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ പി എസ് ബാനർജി (41) അന്തരിച്ചു.തിരുവനന്തപുരം മെഡിക്കല്‍ കോളജ്...
തിരുവനന്തപുരം: സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സമർപ്പിച്ചാൽ വാടകയ്ക്ക് താമസിക്കുന്നവർക്ക് റേഷൻകാർഡ് നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ. തെരുവിൽ അന്തിയുറങ്ങുന്നവർക്കും ട്രാൻസ്ജെൻഡേഴ്സിനും റേഷൻകാർഡ് നൽകാൻ സംസ്ഥാനസർക്കാർ നടപടി സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. എല്ലാവർക്കും റേഷൻകാർഡ് നൽകണമെന്നതാണ് സർക്കാരിന്റെ...
ഇരിട്ടി : താലൂക്ക് ആശുപത്രി ലക്ഷ്യ മാതൃശിശു ബ്ലോക്ക് ഉദ്ഘാടനം കഴിഞ്ഞ് അഞ്ചു മാസം പിന്നിട്ടിട്ടും അടഞ്ഞുതന്നെ.മൂന്ന് കോടി 19 ലക്ഷം രൂപ ഉപയോഗിച്ച് ആധുനിക സൗകര്യങ്ങളോടെ പണി പൂർത്തിയാക്കിയ വിഭാഗമാണ് ആസ്പത്രി അധികൃതരുടെ അനാസ്ഥ...
കണ്ണൂർ: കടകളിലെ തിരക്ക് കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന തീരുമാനങ്ങളുമായി പൂര്‍ണമായും സഹകരിക്കുമെന്ന് വിവിധ വ്യാപാര സംഘടന നേതാക്കള്‍. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ കളക്ടർ ടി.വി.സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വ്യാപാരി സംഘടനാ നേതാക്കളുടെ യോഗത്തിലാണ്...
പേരാവൂർ: കാഞ്ഞിരപ്പുഴയോരത്ത് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച പി. ഡബ്ളയു.ഡി റെസ്റ്റ് ഹൗസ് ഉടൻ തുറക്കണമെന്നും മാനന്തവാടി -കണ്ണൂർ വിമാനത്താവളം റോഡ് യാഥാർഥ്യമാക്കണമെന്നും എ ഐ വൈ എഫ് പേരാവൂർ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. പേരാവൂരിൽ നടന്ന...
തലശ്ശേരി: ജവഹർ കൾച്ചറൽ ഫോറത്തിന്റെ ഈ വർഷത്തെ പി.രാമകൃഷ്ണൻ സ്മാരക മാധ്യമ അവാർഡിന് ‘മാതൃഭൂമി കണ്ണൂർ ബ്യൂറോ ചീഫ് റിപ്പോർട്ടർ ദിനകരൻ കൊമ്പിലാത്ത് അർഹനായി. ഊദ്കൃഷിയെ കുറിച്ച് ‘മാതൃഭൂമി’യിൽ പ്രസിദ്ധീകരിച്ച പരമ്പരക്കാണ് 11,111 രൂപയും ശിൽപ്പവും...
തിരുവനന്തപുരം: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ ശാക്തീകരിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിദ്യാകിരണം പദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായുള്ള വെബ്സൈറ്റിനും മുഖ്യമന്ത്രി തുടക്കം കുറിച്ചു. സാമ്പത്തികവും സാമൂഹികവുമായ...
ടോക്യോ: അവിശ്വസനീയം. ആവേശഭരിതം. അഭിമാനപൂരിതം. നാലു പതിറ്റാണ്ടിനുശേഷം ഒളിമ്പിക് മെഡലണിഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ഹോക്കി. ടോക്യോ ഒളിമ്പിക്സില്‍ ജര്‍മനിയെ നാലിനെതിരേ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യൻ പുരുഷ ടീം വെങ്കലം നേടിയത്. ഒരുവേളം ഒന്നിനെതിരേ മൂന്ന് ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ഇന്ത്യ...
ഇരിട്ടി : കർണ്ണാടകത്തിലേക്ക് പ്രവേശിക്കാൻ ആർ ടി പി സി ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിബന്ധന കർശനമാക്കിയതിനെ ത്തുടർന്ന് മാക്കൂട്ടത്ത് മൂന്നാം ദിവസവും നിരവധി വാഹനങ്ങൾ കുടുങ്ങി . രണ്ട് ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ്...
ഇരിട്ടി: റോഡരികിലെ കൃഷിയിടത്തിൽ കാട്ടുപന്നിക്ക് സുഖപ്രസവം.കമുകിൻ ഓലയും വാഴയിലയും കൊണ്ടുണ്ടാക്കിയ പൊത്തിൽ പിറന്നത് ഏഴ് കുഞ്ഞുങ്ങൾ. കീഴ്പ്പള്ളി – വെളിമാനം റോഡിൽ വളയാങ്കോടിന് സമീപമുള്ള കദളിക്കുന്നേൽ ജോസിന്റെ വീടിനോട് ചേർന്ന കൃഷിയിടത്തിലാണ് കാട്ടു പന്നി പൊത്തുണ്ടാക്കി...