കൊച്ചി: ഓണ്‍ലൈന്‍ വിപണി കീഴടക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്ത്. സംസ്ഥാനത്തെ ലക്ഷ കണക്കിന് കച്ചവട സ്ഥാപനങ്ങളെ ഒരു കുടക്കീഴില് അണിനിരത്തി വി-ഭവന് എന്ന പേരില്‍ ഇ-കൊമേഴ്സ് ആപ്പ് പുറത്തിറക്കുകയാണ് സമിതി. സെപ്റ്റംബര്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ക്ഷീരകര്‍ഷകരെയും ക്ഷീരകര്‍ഷക ക്ഷേമനിധിയില്‍ ചേര്‍ക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. ക്ഷീരസംഘങ്ങളില്‍ അംഗത്വമില്ലാത്ത കര്‍ഷകരെയും ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുകയാണ് ലക്ഷ്യം. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക്, ഫോട്ടോ എന്നിവ സഹിതം ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അംഗത്വ...
കണ്ണവം(കണ്ണൂർ): പ്ലസ് വൺ ഓൺലൈനിൽ രജിസ്ട്രർ ചെയ്യാൻ മൊബൈൽ റെയിഞ്ചിന് വേണ്ടി മരത്തിൽ കയറിയ വിദ്യാർഥിക്ക് പാറക്കെട്ടിൽ വീണ് ഗുരുതര പരിക്ക്. പരിക്കേറ്റ കണ്ണവം പന്നിയോട് കോളനിയിലെ അനന്തു ബാബു (16)വിനെ കണ്ണൂർ ഗവ. മെഡിക്കൽ...
പേരാവൂർ : ഏലപ്പീടികയിൽ കാർ തടഞ്ഞു നിർത്തി യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ കോളയാട് സ്വദേശികളായ ഏഴ് പേരെ കേളകം പോലീസ് അറസ്റ്റു ചെയ്തു.പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. കോളയാട് പുത്തലം സ്വദേശികളായ കിഴക്കെകുന്നുമ്മൽ ജോർജ് ജോസഫ്(25),ഊരാളിക്കണ്ടി...
കോളയാട് ടൗണിലെ മൊബൈൽ ഷോപ്പിൽ കവർച്ച. 12000 രൂപ വിലയുള്ള രണ്ട് ഫോണുകളാണ് മോഷണം പോയത്. ഇന്നലെ രാത്രിയാണ് കടയുടെ ഷട്ടർ തിക്കിമാറ്റിയ ശേഷം മോഷ്ടാവ് അകത്തേക്കു കയറിയത്. രാവിലെ ടൗണിലെത്തിയ ഓട്ടോറിക്ഷ ഡ്രൈവർമാരാണ് കടയുടെ...
മാനന്തവാടി: തിരുത്തല്‍ വരുത്തി തയ്യാറാക്കിയ ആര്.ടി.പി.സി.ആര്. നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിച്ച് കര്‍ണ്ണാടകയിലേക്ക് കടക്കാന്‍ ശ്രമിച്ച നാല് മലയാളികളെ വ്യാഴാഴ്ച തലപ്പാടിയില്‍ ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. അദില്‍, ഹനിന്, ഇസ്മായില്‍, അബ്ദുള്‍ തമീം എന്നിവരാണ് അറസ്റ്റിലായത്....
ഇരിട്ടി: ഫ്രറ്റേണിറ്റി മൂവ്മെന്റ് പേരാവൂര്‍ മണ്ഡലത്തിൻെറ കീഴില്‍ പ്ലസ് വണ്‍, ഡിഗ്രി, പി.ജി ക്ലാസുകളിലേക്കുള്ള അഡ്മിഷന് ഹെൽപ് ഡെസ്ക് ആരംഭിച്ചു. ആഗസ്റ്റ് 31 വരെ ഉളിയില്‍ വെളിച്ചം വായനശാല, കൂരന്മുക്ക് ദാറുല്‍ ഹിദ്മ സെന്റർ...
കൊച്ചി: വിദ്യാർഥികൾക്ക് ഈ അധ്യയന വർഷം ഗ്രേസ് മാർക്ക് നൽകേണ്ടെന്ന സർക്കാർ തീരുമാനം ഹൈക്കോടതി ശരിവെച്ചു. പത്താം ക്ലാസ് വിദ്യാർഥികൾക്ക് രണ്ട് ബോണസ് പോയിന്റ് നൽകാനുള്ള തീരുമാനം കോടതി അംഗീകരിച്ചു. സർക്കാർ നടപടി ചോദ്യം ചെയ്തുള്ള...
തിരുവനന്തപുരം: കുടിവെള്ളത്തിന്റെ തുക പിഴയില്ലാതെ അടയ്ക്കാനുള്ള സമയപരിധി 10 ദിവസമായി ചുരുക്കി. ഇതുവരെ ഇത് 30 ദിവസമായിരുന്നു. ജല അതോറിറ്റി ബോർഡ് യോഗത്തിലാണ് തീരുമാനം. പിഴ ഈടാക്കുന്ന രീതിയിലും മാറ്റംവരുത്തി. ഇതുവരെ ബിൽ തുക എത്രയായാലും...
കാക്കയങ്ങാട് : സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കണ്ണൂരിൽനിന്ന് മൂവർ സംഘം ലഡാക്കിലേക്ക്. കാക്കയങ്ങാട് സ്വദേശികളായ മുഹമ്മദ് സലീൽ, പി.കെ. അജ്മൽ, കെ. അജ്മൽ എന്നിവരാണ് സൈക്കിളിൽ കശ്മീരിലെ ലഡാക്കിലേക്ക് യാത്ര പുറപ്പെട്ടത്. പുതുതലമുറയിൽ ജീവിതശൈലീ...