ദുബായ്: യു.എ.ഇ.യിൽ ഗ്രീൻ വിസയും ഫ്രീലാൻസ് വിസയും വരുന്നു. യു.എ.ഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സിയൂദിയാണ് രണ്ട് വിസയും പ്രഖ്യാപിച്ചത്. ഗ്രീൻ വിസകൾ, മുതിർന്ന പൗരന്മാർക്കും സംരംഭകർക്കും മറ്റ്...
കണ്ണൂർ: കോവിഡ് കാലമാണ്. ദൂരദേശത്തായതിനാൽ ഉറ്റവരുടെ ചിതയ്ക്ക് തീകൊളുത്താൻ പറ്റില്ലെന്ന വിഷമം ഇനി വേണ്ടാ. ഓൺലൈനായി തീകൊളുത്താനുള്ള സംവിധാനം ‘ചിതാഗ്നി’ എന്നപേരിൽ കൂത്തുപറമ്പ് പഴയനിരത്ത് സ്വദേശി പി.കെ. പ്രദീപ് കുമാറാണ് ഒരുക്കിയത്. ലളിതമാണ് ഇതിന്റെ പ്രവർത്തനം. കോൽവിളക്കിന്റെ...
ഇരിട്ടി: ഇരിട്ടി ഹയർ സെക്കണ്ടറി സ്കുളിലെ “സഹപാഠികൾക്കൊരു കൈത്താങ്ങ് “പദ്ധതിയിലേക്ക് മൊബൈൽ ഫോണുകൾ നൽകി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് സന്തോഷ് കോയിറ്റി അധ്യക്ഷനായി. പ്രിൻസിപ്പാൾ കെ.ഇ. ശ്രീജ മുഖ്യ പ്രഭാഷണം...
കണ്ണൂർ : കൊവിഡ് രോഗബാധ കൂടിവരുന്ന സാഹചര്യത്തില്‍ ഡബ്ല്യു.ഐ.പി.ആര് കൂടുതലായ നഗരസഭാ വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ (സപ്തംബർ ആറ് മുതൽ 12 വരെ) പ്രഖ്യാപിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു....
കണ്ണൂർ : കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളെ കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടർ ഉത്തരവിട്ടു. പ്രതിവാര ജനസംഖ്യാനുപാതിക രോഗബാധാ നിരക്ക് (ഡബ്ല്യു.ഐ.പി.ആര്)...
തിരുവനന്തപുരം: സംസ്ഥാനത്തെ 150 പഞ്ചായത്തുകളിൽ കൂടി ഐ.എൽ.ജി.എം.എസ്. സോഫ്റ്റ്വെയർ വിന്യസിക്കുന്നതിന്റെ ഔപചാരിക ഉദ്ഘാടനം തിങ്കളാഴ്ച തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ ഓൺലൈനായി നിർവഹിക്കും. പഞ്ചായത്തുകളിലെ ഭരണനിർവഹണ നടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കി പൊതുജനങ്ങളുടെ വിരൽത്തുമ്പിൽ...
കോവിഡിനെ തുരത്താൻ മാസ്ക് വെച്ചുതുടങ്ങിയതോടെ പലരും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് മുഖക്കുരു. മാസ്ക് വെക്കുന്ന ഭാഗത്ത് കുരുക്കൾ വർധിക്കുമ്പോഴാണ് പലരും ഇവ ശ്രദ്ധിക്കുന്നതു തന്നെ. എണ്ണമയം കൂടുന്നതും വിയർപ്പടിയുന്നതുമൊക്കെ ഇതിന് കാരണമാണ്. മാസ്ക് വെക്കുന്നയിടം ചൂടുകൂടുകയും ഉരയുകയുമൊക്കെ...
തിരുവനന്തപുരം: പൂന്തുറയില്‍ അയല്‍വാസികള്‍ യുവതിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു. പൂന്തുറ സ്വദേശി ആമിനക്കാണ് മര്‍ദ്ദനമേറ്റത്. ആമിനയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നവരെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. നൗഷാദ്, സുധീര്‍ എന്നിവരാണ് ആമിനയെ മര്‍ദ്ദിച്ചത്. ആമിനയുടെ വീടിന്റെ...
കോഴിക്കോട് : കോഴിക്കോട് നിപാ ബാധ സ്ഥിരീകരിച്ചതോടെ ഇനിയുള്ള ഏഴ് ദിവസം അതീവ ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കോഴിക്കോട് നിപാ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിപാ ബാധിച്ച് മരിച്ച...
ഇരിട്ടി: ആറളം കളരിക്കാട് ലക്ഷം വീടിന് സമീപം റോഡരികിൽ സെല്ലോ ടേപ്പ് ഒട്ടിച്ച സ്റ്റീൽ ചോറ്റുപാത്രം കണ്ടെത്തിയത് നാട്ടുകാരെയും പൊലീസിനെയും ചുറ്റിച്ചു. ബോംബ് ആണെന്ന സംശയം ഉയർന്നതോടെ നാട്ടുകാർ ഭീതിയിലായി. ആറളം പൊലീസും കണ്ണൂരിൽ നിന്ന്...