ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് 2021 പരീക്ഷ തീയതിയിൽ മാറ്റമില്ല. പരീക്ഷ നീട്ടിവെക്കണമെന്ന് ഹരജി സുപ്രീംകോടതി തള്ളി. സെപ്റ്റംബർ 12നാണ് നീറ്റ് പരീക്ഷ. ലക്ഷകണക്കിന് വിദ്യാർഥികൾ കഠിനമായ പരിശ്രമം നടത്തുന്ന സമയത്ത് പരീക്ഷ മാറ്റാനാകില്ലെന്നും ഇക്കാര്യത്തിൽ...
കണ്ണൂർ: സ്ത്രീകളിലെ ആത്മഹത്യയും സ്ത്രീധന പീഡനവും വ്യാപകമാകുന്ന സാഹചര്യത്തിൽ വനിതാ ശാക്തീകരണത്തിനായി ‘സ്വാഭിമാൻ’ പദ്ധതിയുമായി എടക്കാട് ബ്ലോക്ക് പഞ്ചായത്ത്. ആദ്യമായാണ് ഒരു തദ്ദേശ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ഇത്തരമൊരു പദ്ധതി ആവിഷ്കരിക്കുന്നത്. ഈ...
ഒരു സ്മാര്‍ട്ട് ഫോണ്‍ ഇല്ലാതെ ജീവിതത്തില്‍ കാര്യങ്ങളൊന്നും നേരെ ചൊവ്വെ നടക്കില്ല എന്ന അവസ്ഥയിലാണ് നാം ഇന്ന്. അത്രയെറെ ആവശ്യങ്ങള്‍ ഒരു മൊബൈല്‍ ഫോണ്‍വഴി സാധ്യമാകുന്നു എന്നത് ഒരു വസ്തുതയാണ്. സ്മാര്‍ട്ട് ഫോണുകളില്‍ ഒട്ടേറെ കാര്യങ്ങള്‍...
കണ്ണൂർ: അയൽജില്ലയായ കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനാല്‍ കണ്ണൂരിലും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. നാരായണ നായ്ക് അറിയിച്ചു. വൈറസിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകളും രോഗത്തിന്റെ സംക്രമണത്തേയും പ്രതിരോധത്തേയും കുറിച്ചുള്ള ശാസ്ത്രീയ...
തലശ്ശേരി: യാത്രക്കിടെ മറന്നുവെച്ച ആറരപ്പവൻ സ്വർണ്ണം ഉടമക്ക് തിരിച്ചുനൽകി ഓട്ടോഡ്രൈവർ മാതൃകയായി. നഗരത്തിൽ ഓട്ടോ ഓടിക്കുന്ന സൈദാർപള്ളി സ്വദേശി ഹബീബാണ് കളഞ്ഞുകിട്ടിയ സ്വർണ്ണം തലശ്ശേരി ട്രാഫിക് പൊലീസിൽ ഏൽപിച്ചത്. തലശ്ശേരിയിൽ ഉദയ ഡ്രൈവിങ് സ്കൂളിലെ ജീവനക്കാരിയുടേതാണ്...
കണ്ണൂര്‍: പയ്യാമ്പലത്ത് കെ.ജി. മാരാര്‍ സ്മൃതിമന്ദിരത്തിന് മുന്നില്‍ നായയുടെ ജഡം കത്തിച്ചനിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് ജഡം കണ്ടെത്തിയത്. സംഭവത്തില്‍ ബി.ജെ.പി. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തിന് പിന്നില്‍ സാമൂഹിക വിരുദ്ധരാണെന്നും ബി.ജെ.പി. ആരോപിച്ചു. ചത്തുകിടന്ന...
കോളയാട് : കണ്ണവം വനമേഖലയിൽപ്പെട്ട കോളയാട്, ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകളിലെ കോളനികളിൽ നെറ്റ്വർക്ക് കവറേജ് ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. കൊളപ്പ, പൂഴിയോട്, ചാലിൽ, പന്നിയോട്, കാണിയൂർ കോളനികളിലാണ് ബി.എസ്.എൻ.എൽ. നെറ്റ്വർക്ക് കവറേജ് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഒരു മാസത്തിനുള്ളിൽ...
മാലൂർ (കണ്ണൂർ ): പുരളിമലയിൽ ആരംഭിച്ച കരിങ്കൽ ക്വാറിക്കെതിരെ പൂവത്താറും കുടിവെള്ള സ്രോതസും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ മുന്നണിയുടെ പ്രതിഷേധം. പൂവത്താറിന് സമീപത്ത് ആരംഭിക്കുന്ന കരിങ്കൽ ക്വാറിയുടെ പ്രവർത്തനം നാട്ടുകാർ തടഞ്ഞു.
കണ്ണൂർ : ഹരിത കർമ്മസേന ഇനി മുതൽ വീടുകളിൽനിന്നും പാഴ്ത്തുണികളും ശേഖരിക്കും. പാഴ്വസ്തു ശേഖരണ കലണ്ടർ പ്രകാരം എല്ലാ മാസവും മാലിന്യ ശേഖരണ സംവിധാനം സുസ്ഥിരമാക്കാനാണ് ഹരിത കേരളം മിഷന്റെ ലക്ഷ്യം. തുണിയോടൊപ്പം പ്ലാസ്റ്റിക്കും ഗുളികകളുടെ...
മനാമ : ഇന്ത്യയില്‍ നിന്ന് വാക്സിന് എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ബഹ്റൈനില്‍ പത്തുദിവസം നിര്‍ബന്ധിത ക്വാറന്റൈന് ഉണ്ടെന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ്. സ്വന്തമായി താമസ കേന്ദ്രങ്ങള്‍ ഇല്ലാത്തവര്‍ സര്‍ക്കാര്‍ അംഗീകൃത ഹോട്ടല്‍ ക്വാറന്റൈന് എടുക്കണം. ഇവര്‍ യാത്രയുടെ...