മാഹി: ഉഷ്ണതരംഗം മൂലം പുതുച്ചേരി സംസ്ഥാനത്തെ മാഹിയിലുൾപ്പെടെയുള്ള സർക്കാർ, എയ്ഡഡ്, സ്വകാര്യ, സി.ബി.എസ്.സി സ്കൂളുകൾ തുറക്കുന്നത് 12ലേക്ക് നീട്ടി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
Local News
ഇരിട്ടി:ഫലസ്തീനില്‍ വംശഹത്യ നടത്തുന്ന ഇസ്രായേല്‍ ഭീകരതക്ക് ഇന്ത്യ ആയുധം നല്‍കുന്നത് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ പേരാവൂര്‍ മണ്ഡലം കമ്മിറ്റി ഇരിട്ടിയില്‍ പ്രതിഷേധ സംഗമം നടത്തി. റഫയിലെ സ്ത്രീകളെയും കുട്ടികളെയും...
തലശ്ശേരി: തലശ്ശേരി- മാഹി ബൈപ്പാസില്‍ വാഹനാപകടം. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. പള്ളൂര്‍ സ്വദേശി മുത്തുവാണ് മരിച്ചത്. തലശ്ശേരി-മാഹി ബൈപ്പാസില്‍ ഈസ്റ്റ് പള്ളൂര്‍ സിഗ്നലില്‍ ഇന്ന് രാവിലെയാണ്...
പേരാവൂർ: കണ്ണൂർ യൂണിവേഴ്‌സിറ്റി ബി.എസ്.സി ഇലക്ട്രോണിക്‌സ് പരീക്ഷയിൽ പേരാവൂർ കുനിത്തല സ്വദേശി നന്ദു കൃഷ്ണക്ക് രണ്ടാം റാങ്ക്. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ.പ്ലസ് നേടിയ നന്ദു...
മുഴക്കുന്ന് : തളിപ്പറമ്പ് നൃത്താഞ്ജലി നൃത്ത വിദ്യാലയത്തിലെ പഠിതാക്കളായ അമ്മമാരുടെ നേതൃത്വത്തിൽ മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്ര മണ്ഡപത്തിൽ നൃത്തച്ചുവടുകൾ വെച്ച് നടന്ന അരങ്ങേറ്റം ശ്രദ്ധേയമായി. നൃത്താധ്യാപികയും...
പേരാവൂർ : കനത്ത മഴയിൽ കെട്ടിടത്തിന്റെ സംരക്ഷണ ഭിത്തി തകർന്ന് വീണ് സമീപത്തെ വീട് അപകടാവസ്ഥയിൽ. പേരാവൂർ കൊട്ടിയൂർ റോഡിലെ റിട്ട. നഴ്‌സ് കളപ്പുറത്ത് മറിയാമ്മയുടെ വീടാണ്...
പേരാവൂർ: കിണർ നിർമാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലിൽ കിണറ്റിൽ വീണ് നിർമാണത്തൊഴിലാളിക്ക് പരിക്ക്. കൂത്തുപറമ്പ് നീർവേലി സ്വദേശി മടത്തിങ്കര രാജനാണ് (49) പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അപകടം. പേരാവൂർ...
ഇരിട്ടി: സബ് ആർ.ടി ഓഫീസിൽ വാഹൻ വെബ്സൈറ്റ് ഡൗൺ ആയിരുന്നതിനാൽ മെയ് 16, 17 തീയതികളിലെ ലേണേഴ്സ് ടെസ്റ്റ് മാറ്റി വെച്ചിരുന്നു. മെയ് 16 ലെ ലേണേഴ്സ്...
ന്യൂമാഹി - ആലമ്പത്ത് മാപ്പിള എൽ.പി. സ്കൂളിൽ അധ്യാപക ഒഴിവിൽ വെള്ളിയാഴ്ച 10.30-ന് അഭിമുഖം നടക്കും. പാനൂർ - കൊളവല്ലൂർ ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.എ. അഭിമുഖം...
കൂത്തുപറമ്പ് പാറാലിൽ കെ.എസ്.ആർ.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. പാട്യം കൊട്ടയോടി യിലെ കളത്രക്കൽ ഹൗസിൽ കെ.സൗജി ത്ത് (19) ആണ് മരിച്ചത്. കണ്ണൂർ തോട്ടട...
