കണ്ണൂർ : സംസ്ഥാനത്തിന്റെ ഊര്ജ്ജ പ്രതിസന്ധിയ്ക്ക് വലിയ തോതില് പരിഹാരമായേക്കാവുന്ന പഴശ്ശി സാഗര് ജലവൈദ്യുത പദ്ധതി അടുത്ത വര്ഷം കമ്മിഷൻ ചെയ്യും. നാലുമാസത്തിനകം പ്രവൃത്തി പൂര്ത്തിയാകുമെന്നാണ് കെ.എസ്.ഇ.ബി വൃത്തങ്ങള് സൂചിപ്പിച്ചു. 2024 ഏപ്രിലിന് മുൻപ് നിര്മ്മാണം...
കണ്ണൂര്: 5,000 രൂപ കൈക്കുലി വാങ്ങുന്നതിനിടെ താലൂക്ക് സപ്ലൈ ഓഫീസര് വിജിലൻസ് പിടിയില്. കണ്ണൂര് ജില്ലയിലെ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസര് പി.കെ. അനിലാണ് വിജിലൻസിന്റെ പിടിയിലായത്. കണ്ണൂര് ജില്ലയിലെ പെരുവളത്ത്പറമ്പ് സ്വദേശിയായ പരാതിക്കാരന് വീട്ടില്...
പേരാവൂർ: സാമ്പത്തിക അഴിമതി ആരോപണത്തെത്തുടർന്ന് ക്ഷീര സംഘം സെക്രട്ടറിയായ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി. പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം സെക്രട്ടറിയും സി.പി.എം പോത്തുകുഴി ബ്രാഞ്ച് സെക്രട്ടറിയുമായ കെ. ശ്രീജിത്തിനെയാണ് ചൊവ്വാഴ്ച...
പേരാവൂർ: “മാലിന്യമുക്തം നവകേരളം” പദ്ധതിയുടെ ഭാഗമായി മാലിന്യം വലിച്ചെറിയപെട്ട പൊതു ഇടങ്ങൾ വൃത്തിയാക്കി സൗന്ദര്യവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തിൽ സർക്കാർ നടപ്പിലാക്കുന്ന “സ്നേഹാരാമം” പേരാവൂർ പഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരത്ത് നിർമിച്ചു തുടങ്ങി. മട്ടന്നൂർ പി.ആർ.എൻ.എസ്...
പേരാവൂർ : സമഗ്ര നീർത്തടാധിഷ്ഠിത വികസന പദ്ധതിയായ “നീരുറവ്” പദ്ധതിയുടെ ഭാഗമായി പേരാവൂർ പഞ്ചായത്തിൽ ജല സംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങി. താത്കാലിക തടയണകളുടെ പഞ്ചായത്ത് തല ഉദ്ഘാടനം കാഞ്ഞിരപ്പുഴയിൽ പഞ്ചായത്ത് പ്രസിഡന്റ് പി. പി. വേണുഗോപാലൻ...
പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്സ് ചെയ്യുന്നവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതി ഡിസംബർ 31ന് അവസാനിക്കും. അന്നേ ദിവസം വരെ സമ്മാന കൂപ്പണുകൾ ലഭിക്കും. 2024 ജനുവരിയിൽ ബമ്പർ നറുക്കെടുപ്പ്...
മട്ടന്നൂർ: കൊതേരിയിൽ മധ്യവയസ്കനെ ജ്യേഷ്ഠന്റെ മകൻ വീട്ടിൽ കയറി വെട്ടിക്കൊന്നു. കൊതേരി വണ്ണാത്തിക്കുന്നിലെ കുന്നുമ്മൽ വീട്ടിൽ ഗിരീശനാണ് (54) കൊല്ലപ്പെട്ടത്. ഗിരീശന്റെ സഹോദര പുത്രൻ ഷിഖിലിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ വൈകുന്നേരം...
പേരാവൂർ : ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻററിൽ ഡിസംബർ 28ന് മെഗാ തൊഴിൽമേള നടക്കും. പേരാവൂർ സെൻററിൽ നടക്കുന്ന മേളയിൽ ജില്ലയിലെ പ്രമുഖ കമ്പനികളിലേക്കാണ് ജോബ് ഫെയർ നടക്കുക. ശ്രീശങ്കരാചാര്യ കമ്പ്യൂട്ടർ സെൻററിന്റെ ഏതെങ്കിലും സെൻററിൽ...
ഇരിട്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉളിയിൽ യൂണിറ്റിൻ്റെ ഉദ്ഘാടനം നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എൻ.എൻ. അബ്ദുൾ ഖാദർ അധ്യക്ഷനായി. ജില്ലാ...
മട്ടന്നൂർ: ചാവശേരി ഇരുപത്തൊന്നാം മൈലിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവർ റോഡിലേക്ക് കുഴഞ്ഞുവീണ് മരിച്ചു.വട്ടക്കയം പടുവിലാൻ വീട്ടിൽ പ്രഭാകരൻ നമ്പ്യാരാണ് (55) മരിച്ചത്.ചൊവ്വാഴ്ച രാവിലെ 12 മണിയോടെയാണ് സംഭവം.റോഡിലേക്ക് വീണ പ്രഭാകരനെ പിറകെ വന്ന വാഹനത്തിലുള്ളവർ ഇരിട്ടിയിലെ...