പേരാവൂർ : ബ്ലാത്തൂർ അബൂബക്കർ ഹാജി നിർമ്മിച്ച് നൽകിയ മുരിങ്ങോടി കരിയിൽ ഫാത്തിമ മസ്ജിദ് വിശ്വാസികൾക്ക് തുറന്ന് നൽകി. വ്യാഴാഴ്ച അസർ നിസ്കാരത്തിന് ശേഷം നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം...
പേരാവൂർ : കേന്ദ്രാവിഷ്കൃത പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കല്പ് യാത്ര ഡിസംബർ 30 ശനിയാഴ്ച 2.30ന് പേരാവൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് എത്തും. വിവിധ പദ്ധതികളുടെ വിതരണവും ബോധവത്കരണവും നടക്കും.
പേരാവൂർ: നവജീവൻ ചാരിറ്റബിൾ ട്രസ്റ്റ് നിടുംപുറംചാലിൽ നിർമിച്ചു നൽകുന്ന സ്നേഹവീടിന്റെ താക്കോൽ ദാനം ഞായറാഴ്ച നടക്കും. കഴിഞ്ഞ പ്രളയത്തിൽ തകർന്ന ചിറമ്മേൽ അന്നമ്മക്കാണ് പത്തര ലക്ഷം രൂപ ചിലവിട്ട് ട്രസ്റ്റ് പുതിയ വീട് നിർമിച്ചു നൽകുന്നത്....
പേരാവൂർ: ബ്ലാത്തൂർ അബൂബക്കർ ഹാജി നിർമ്മിച്ചു നൽകിയ മുരിങ്ങോടി കരിയിൽ ഫാത്തിമ മസ്ജിദ് ഉദ്ഘാടനം ഡിസംബർ 28 വ്യാഴാഴ്ച നടക്കും. അസർ നിസ്കാരത്തിന് നേതൃത്വം നൽകി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും....
പേരാവൂർ: പുതിയ വീട് നിർമിക്കുമ്പോൾ ലഭ്യമാവുന്ന മണ്ണ് മറ്റൊരിടത്തേക്ക് നീക്കം ചെയ്യാനുള്ള അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നല്കിയ സർക്കാർ ഉത്തരവ് ദുരുപയോഗം ചെയ്ത് മലയോരത്ത് കുന്നിടിക്കലും ചതുപ്പ് നികത്തലും വ്യാപകമാവുന്നു. ത്രിതല പഞ്ചായത്തുകൾ നൽകുന്ന...
പേരാവൂർ: റോഡരികിലൂടെ നടന്നു പോവുകയായിരുന്നയാളെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ അഞ്ജാത വാഹനം പോലീസിൻ്റെ അന്വേഷണത്തിൽ കണ്ടെത്തി. പേരാവൂർ തെരുവിലെ പള്ളിപ്പാത്ത് ഉമ്മറിനെ ഗുരുതരമായി പരിക്കേല്പിച്ച ഗ്ലോറിയ എന്ന സ്വകാര്യ ബസാണ് പേരാവൂർ പേലീസ് കസ്റ്റഡിയിലെടുത്തത്....
പേരാവൂർ : തെരു കാക്കര തറവാട് കുടുംബ സംഗമം പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. കാക്കര ശ്രീധരൻ അധ്യക്ഷനായി. കുടുംബത്തിലെ മുതിർന്ന അംഗങ്ങൾ ഭദ്രദീപം തെളിച്ചു. മുതിർന്ന അമ്മമാരെ പൊന്നാടയണിയിച്ച് ആദരിച്ചു. ഗുരുവായൂർ...
കോളയാട് : കോളയാട് ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായുള്ള അക്ഷയ ബിഗ് ക്യാമ്പയിന് ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന് (എ.ബി.സി.ഡി) ക്യാമ്പ് ഡിസംബര്‍ 30ന് പഞ്ചായത്ത് ഓഫീസ് ഹാളില്‍ നടക്കും. തദ്ദേശസ്വയംഭരണ വകുപ്പ്, പട്ടികവര്‍ഗ വികസന വകുപ്പ്, ഐ.ടി...
കണ്ണൂർ: ഇരിട്ടിയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയുടെ കഴുത്തറത്തു. കുന്നോത്ത് സ്വദേശിനി കെ.ജി. സജിതയ്ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ഭർത്താവ് കെ.യു. ഉമേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെയായിരുന്നു അക്രമം. കുട്ടിയുടെ മുന്നിൽ വച്ചായിരുന്നു ക്രൂരകൃത്യം. കുടുംബപ്രശ്നങ്ങൾ കാരണം...
എടക്കാട് : നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66-ലെ എടക്കാട് ഭാഗത്തെ സർവീസ് റോഡ് ഈയാഴ്ച ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അടച്ചിട്ട എടക്കാട് ബീച്ച് റോഡ് തുറന്നു. ഒരുകിലോമീറ്ററോളം നീളത്തിലുള്ള സർവീസ് റോഡിന്റെ ടാറിങ്ങാണ് ബാക്കിയുള്ളത്....