മട്ടന്നൂർ : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംഘനൃത്തത്തിൽ നേട്ടം ആവർത്തിച്ച് നൃത്താധ്യാപിക ഐശ്വര്യയും കുട്ടികളും മൂന്നാം വർഷത്തിലേക്ക്. ഇത്തവണയും സംസ്ഥാന കലോത്സവത്തിൽ ഐശ്വര്യയുടെ ശിക്ഷണത്തിൽ മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ എ ഗ്രേഡ് കരസ്ഥമാക്കി....
ഇരിട്ടി : കാട്ടുപന്നി ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടി അപകടം. ഡ്രൈവർ കൊട്ടകപ്പാറ ഐ. എച്ച്. ഡി. പി കോളനിയിലെ ആദിവാസി യുവാവ് അനിൽ(28) നെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് കാലത്ത് 8.30 ന് ഇരിട്ടി...
മണത്തണ: കൊട്ടിയൂർ ഫോറസ്റ്റ് റെയ്ഞ്ചിന് കീഴിലെ മണത്തണ സെക്ഷൻ ഓഫീസ് ആറളം ഫാമിലെ ഓടംതോടിലേക്ക് മാറ്റി. നിലവിൽ മണത്തണയിലെ വാടക കെട്ടിടത്തിലായിരുന്നു ഓഫീസ് പ്രവർത്തിച്ചിരുന്നത്. ആ ഭാഗത്തെ ഫോറസ്റ്റ് സേവനത്തിനായി ഓടംതോട് ഓഫീസുമായി ബന്ധപ്പെടണമെന്ന് കൊട്ടിയൂർ...
ഇരിട്ടി: തില്ലങ്കേരി ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കുട്ടികൾക്കിനി ബിരിയാണിയും നൽകും. പഞ്ചായത്തിലെ17 അങ്കണവാടികളിലും ആഴ്ച്ചയിൽ രണ്ട് ദിവസം മുട്ട ബിരിയാണിയാണ് നൽകുക. ഇതിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം കാവുമ്പടി അങ്കണവാടിയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അണിയേരി ചന്ദ്രൻ...
കൂത്തുപറമ്പ് : ഗൃഹപ്രവേശദിനത്തിൽ രണ്ട് നിർധന കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ സൗജന്യമായി ഭൂമി നൽകി ഒരു കുടുംബം. കൈതേരി പതിനൊന്നാം മൈലിലെ കെ. രവി ഗുരുക്കളും കുടുംബവുമാണ് എട്ട് സെന്റ് സ്ഥലം ദാനംചെയ്തത്. വയനാട് സുൽത്താൻ...
ഇരിട്ടി : ഇരിട്ടിയിലെ പഴയകാല റോഡുകളിൽ ഒന്നായ നേരമ്പോക്ക് റോഡിനെ വികസിപ്പിച്ച് മേഖലയിലെ വികസനത്തിന് ചാലകശക്തിയാക്കി മാറ്റാൻ സർവ കക്ഷിയോഗത്തിൽ തീരുമാനം. റോഡിൻ്റെ ശോച്യാവസ്ഥ മേഖലയുടെ പൊതു വികസനത്തിന് വിലങ്ങുതടിയാവുന്നതായുള്ള നിരന്തരമായ പരാതികൾക്കൊടുവിലാണ് ഇരിട്ടി നഗരസഭയുടെ...
ഇരിട്ടി : ഇരിട്ടി ആർട്സ് ആൻഡ് കൾച്ചറൽ ഫോറം പ്രവർത്തനോദ്ഘാടനത്തിൻ്റെ ഭാഗമായി കേരളം: കല, സാഹിത്യം, സംസ്കാരം എന്ന വിഷയത്തെ അടിസ്ഥാനമാക്കി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. യു.പി., എച്ച്.എസ്., എച്ച്.എസ്.എസ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ജില്ലാതല ക്വിസ്, ഉപന്യാസം,...
പേരാവൂർ : കുനിത്തല കുറൂഞ്ഞിയിൽ ആൾത്താമസമില്ലാത്ത പുരയിടത്തിൽ വൻ തോതിൽ ചാരായ നിർമ്മാണം നടത്തിയ രണ്ടു പേരെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു. കുറൂഞ്ഞിയിലെ കാറാട്ട് സുമേഷ് (44), വേക്കളം നാൽപ്പാടിയിലെ പി. അജേഷ് (40)...
പേരാവൂർ : നാടന്‍ പച്ചക്കറികള്‍ക്ക് വിപണന കേന്ദ്രം ഒരുക്കുന്നതിന്റെ ഭാഗമായി കുനിത്തലയില്‍ നാടന്‍ പച്ചക്കറി വിപണന കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. ഞായറാഴ്ചകളില്‍ നാടന്‍ പച്ചക്കറി വില്‍ക്കാനും വാങ്ങാനും ഇവിടെ സംവിധാനമുണ്ട്. രാവിലെ ഏഴ് മുതലാണ് വിപണന...
കേളകം : അടക്കാത്തോട് സെയ്ന്റ് ജോസഫ് ഇടവക തിരുനാളിന് ഫാ. സെബിൻ ഐക്കരത്താഴത്ത് കൊടി ഉയർത്തി. വി. കുർബാനയ്ക്കും നൊവേനയ്ക്കും ഫാ. സന്തോഷ് ഒറവാറംതറ കാർമ്മികത്വം വഹിച്ചു. ജനുവരി 14 വരെ എല്ലാ ദിവസവും വി....