മട്ടന്നൂർ : കോളേജ് പ്രിൻസിപ്പാളിന് നേരെ കെ.എസ്.യു നേതാക്കളുടെ ഭീഷണി. മട്ടന്നൂർ പി.ആർ.എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പാളിന് നേരെയാണ് കെ.എസ്.യു നേതാക്കൾ ഭീഷണി മുഴക്കിയത്. എസ്.എഫ്.ഐ.യുടെ വിദ്യാഭ്യാസ ബന്ദിന്...
Local News
കോളയാട് : രൂക്ഷമായ വന്യമൃഗശല്യത്തിനെതിരെയും കൃഷിനാശത്തിന് നഷ്‌ടപരിഹാരത്തിനും വേണ്ടി കണ്ണവം ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേക്ക് ശനിയാഴ്ച പ്രതിഷേധ മാർച്ച് നടക്കും. കണ്ണൂർ ജില്ല കുറിച്യ മുന്നേറ്റ സമിതിയുടെ...
കോളയാട് : പഞ്ചായത്തും ഗവ. ആയുർവേദ ഡിസ്‌പെൻസറി ചെമ്പുക്കാവും പറക്കാടിൽ പകർച്ചവ്യാധി പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോളയാട് പഞ്ചായത്തംഗം റോയ് പൗലോസ് ഉദ്ഘാടനം ചെയ്തു....
തലശ്ശേരി:മഴയിൽ കുളിച്ച് നിൽക്കുന്ന ഉദ്യാനം, പൂജാപുഷ്പങ്ങളായ ചെത്തി അടക്കം കുലകുലകളായി പൂത്തുനിൽക്കുന്നു, മുൻവശത്ത് സുവർണകാന്തിയിൽ സൂര്യകാന്തികൾ- ശ്രീ നാരായണഗുരുദേവൻ തൃക്കൈകൾ കൊണ്ട് പ്രതിഷ്ഠ നിർവഹിച്ച തലശ്ശേരി ജഗന്നാഥ...
കേളകം : അടക്കാത്തോട് സെയ്ൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ അധ്യാപക വിദ്യാർത്ഥി സംഗമം നടത്തി. ആദ്യകാല അധ്യാപകരായ തങ്കച്ചൻ,സരോജിനി, സിസ്റ്റർ ക്രിസ്റ്റീന ,ടോമി എന്നിവരെ ആദരിച്ചു.പൂർവ വിദ്യാർത്ഥികളായ ജെയിംസ്...
തലശ്ശേരി:സംസ്ഥാനത്തെ ആദ്യ ഇ-സ്‌പോർട്സ് കേന്ദ്രം തലശ്ശേരിയിലെ വി.ആർ.കൃഷ്ണയ്യർ മെമ്മോറിയൽ മുൻസിപ്പൽ സ്റ്റേഡിയത്തിൽ ആരംഭിക്കും. തലശ്ശേരി സ്റ്റേഡിയം കോംപ്ലക്സിൽ രണ്ടു മാസത്തിനകം അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ജിംനേഷ്യം സെന്ററും...
പടിയൂര്‍: പടിയൂര്‍ പൂവം കടവിൽ പുഴയില്‍ കാണാതായ സൂര്യ (23)യുടെ മൃതദേഹവും കണ്ടെത്തി. കൂടെയുണ്ടായിരുന്ന ഷഹര്‍ബാനയുടെ മൃതദേഹം ഇന്ന് രാവിലെ പുഴയില്‍ ഒഴുക്കില്‍പ്പെട്ട സ്ഥലത്ത് നിന്നും 300...
പേരാവൂർ : കണ്ണൂർ ജില്ലാ ചെസ്സ് ഓർഗനൈസിങ് കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ സീനിയർ ഓപ്പൺ സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് ജൂലൈ ഏഴ് (ഞായറാഴ്ച) രാവിലെ 10 മുതൽ...
ഇരിട്ടി : പടിയൂര്‍ പൂവം കടവിൽ ചൊവ്വാഴ്‌ച വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് വിദ്യാർഥിനികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. എടയന്നൂർ ഹഫ്സത്ത് മൻസിലിൽ ഷഹര്‍ബാന (28)യുടെ മൃതദേഹമാണ്...
കോളയാട് : കാട്ടാന അക്രമണം പതിവായ പെരുവ പറക്കാടിലെ ജനവാസകേന്ദ്രത്തിലെ കൃഷിയിടത്തിൽ പകലും കാട്ടാനകളെത്തി കൃഷി നശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെയെത്തിയ കാട്ടാനക്കൂട്ടം പറക്കാട് വിജയന്റേതുൾപ്പെടെ നിരവധി കർഷകരുടെ...
